മുടി തഴച്ചു വളരാൻ കയ്യോന്നി എണ്ണ.. പറമ്പിലുള്ള ഈ ഒരു ചെടി മതി മുടികൊഴിച്ചിൽ മാറി മുടി തഴച്ചു വളരും.!! Bringaraj Hair oil for hair Malayalam

സൗന്ദര്യ സംരക്ഷണത്തിൽ പ്രാധാന്യമർഹിക്കുന്ന ഒന്ന് തന്നെയാണ്. ഇടതൂർന്ന മുടി. ഒട്ടുമിക്ക ആളുകളുടെയും ഏറ്റവും വലിയ ആശങ്കയാണ് മുടി കൊഴിച്ചിലും അകാലനിരയുമെല്ലാം. ഇതിനെതിരെ പല തരത്തിലുള്ള വസ്തുക്കൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇവ നമ്മുടെ മുടിയെ താല്കാലികമായേ സംരക്ഷിക്കുകയുള്ളു എന്നത് എല്ലാവര്ക്കും അറിയാവുന്ന കാര്യം തന്നെ. നമ്മുടെ മുടി സംരക്ഷണത്തിന്

സഹായകമായ ഒട്ടനവധി വസ്തുക്കൾ നമ്മുടെ പ്രകൃതിയിൽ തന്നെയുണ്ട്.. അത്തരത്തിൽ ഒന്ന് തന്നെയാണ് കയ്യോന്നിയും. നരച്ച മുടി കറുപ്പിക്കുന്നതിനും മുടി തഴച്ചു വളരുന്നതിനും ഉള്ള ഒരു ഒറ്റമൂലി എണ്ണ നമുക്കിവിടെ പരിചയപ്പെടാം. തലമുടിയുടെ രക്ഷകൻ എന്ന പേരിൽ അറിയപ്പെടുന്ന ഈ സസ്യം പണ്ടുകാലം മുതൽക്കു തന്നെ മുടി വളർച്ചക്ക് ഉപയോഗിച്ചിരുന്നു. മുടി വളർച്ച ഇരട്ടിയാകുമെന്ന് മാത്രമല്ല അകാലനര

പരിഹരിക്കുന്നതിനും ഈ ഒരു സസ്യം ഏറെ മികച്ചതാണ്. കയ്യോന്നിയുടെ കൂടെ ചില പ്രത്യേക ചേരുവകൾ കൂടി ചേർത്ത് മുടി തഴച്ചുവളരാൻ കൈയ്യോന്നി വെളിച്ചണ്ണ കാച്ചുന്നത് ആണ് ഈ വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. നിങ്ങളും മുടി വളരുന്നതിനായി ഈ എണ്ണ വീട്ടിൽ തയ്യാറാക്കി ഉപയോഗിച്ച് നോക്കൂ.. തയ്യാറാക്കുന്ന വിധം അറിയുവാൻ വീഡിയോ കാണൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Diyoos Happy world എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.