ബ്രഡ് ഒരു തവണയെങ്കിലും ചെയ്തു നോക്കൂ അപാര സ്വാദാണ്.!! Bread Toast Recipe Malayalam

Bread toast recipe malayalam.!!! ബ്രഡ് ഒരിക്കൽപോലും നമ്മളിങ്ങനെ ചെയ്തിട്ടില്ല വളരെ രുചികരമായ ഒരു ടോസ്സ് ആണ്‌ ഇനി തയ്യാറാക്കുന്നത് ഒരു കേക്ക് പോലെ കഴിക്കാൻ പറ്റുന്ന വളരെ ഹെൽത്തി ആയിട്ടുള്ള പെട്ടെന്നുണ്ടാക്കാൻ പറ്റുന്ന ഒരു വിഭവം ഇനി തയ്യാറാക്കി നോക്കുന്നത്.ഇതിനായി ആദ്യം ബ്രെഡിന്റെ നാല് സൈഡും ഒന്ന് കട്ട് ചെയ്തു മാറ്റാം നാലു ബ്രഡാണ് എടുക്കേണ്ടത് അതിനുശേഷം വേണ്ടത് ഒരു പാത്രത്തിലേക്ക് രണ്ട് മുട്ട

പൊട്ടിച്ചൊഴിച്ച് അതിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് അതിലേക്ക് വാനില എസൻസും ചേർത്ത് കൊടുത്ത് വീണ്ടും മിക്സ് ചെയ്തു വരുന്നുള്ളൂ ഒപ്പം ചേർത്ത് നന്നായിട്ട് ഇതൊന്ന് അലിയിച്ചെടുക്കുക.ശേഷം ബ്രെഡിന്റെ ഓരോ കഷ്ണങ്ങളും ഈ മിക്സിലേക്ക് ഒന്ന് മുക്കുക ശേഷം ഒരു പാൻ വച്ച് ചൂടാവുമ്പോൾ അതിലേക്ക് ബട്ടർ ചേർത്ത് അതിലേക്ക് ബ്രഡ് വെച്ച് കൊടുത്തു രണ്ടെണ്ണം വെച്ച് രണ്ട് സൈഡും

നന്നായിട്ട് വളരെ രുചികരമായ ഒരു റോസ്റ്റ്ആണിത്.ഇതൊരു നാലുമണി പലഹാരമായോ അല്ലെങ്കിൽ രാവിലെ കഴിക്കാൻ വളരെ നല്ലതാണ് ഡയറ്റ് നോക്കുന്നവർക്ക് ഉച്ചസമയത്ത് കഴിക്കാനും വളരെ നല്ലതാണ് അതുപോലെ തന്നെ ലഞ്ച് ബോക്സിൽ കൊടുത്തത് വരുമ്പോൾ

നമുക്ക് കൊടുക്കാനും പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന സമയമില്ലാത്ത നേരത്ത് ഉണ്ടാക്കാൻ പറ്റുന്ന വളരെ നല്ലൊരു അനുഭവമാണ് ഇന്നത്തെ ഈ ഒരു ബ്രെഡ് റെസിപ്പി.തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : Recipes @ 3minutes

Comments are closed.