ഇതുപോലെ ഹെൽത്തി ആയി കഴിക്കണം എന്ന് അറിയാതെ പോകരുത് 👌🏻😋Bread Egg Fry Recipe Malayalam

Bread egg fry recipe malayalam.!!! ബ്രഡ് കൊണ്ട് വളരെ രുചികരമായ ഒരു പലഹാരം തയ്യാറാക്കാം ഇങ്ങനെയാണ് തയ്യാറാക്കുന്നത് എങ്കിൽ എല്ലാവർക്കും ഒത്തിരി ഇഷ്ടമാകും ഇത് കഴിക്കാൻ. വളരെ ഹെൽത്തി തന്നെ ആണ്‌ ഈ ഒരു പലഹാരം ഇതുപോലെ തയ്യാറാക്കി എടുത്താൽ മാത്രം മതി എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും.
ഇതിനായി

ആദ്യം ചെയ്യേണ്ടത് മിക്സിയുടെ ജാറിലേക്ക് കുറച്ച് ചെറിയ പഴം ഇട്ടുകൊടുത്ത് ഒരു മുട്ടയും പൊട്ടിച്ചു ഒഴിച്ചതിനു ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് ഇതൊന്നു അരച്ചെടുക്കുക, അരച്ചതിനു ശേഷം ബ്രെഡ് ഇതിലേക്ക് മുക്കി ഒരു പാൻ ചൂടായാൽ എണ്ണ ഒഴിച്ച് ആ എണ്ണ ഒന്ന് ചൂടായി കഴിയുമ്പോൾ അതിലേക്ക് ബ്രഡ്കൂടി

വച്ചുകൊടുത്തു നന്നായിട്ട് ഫ്രൈ ചെയ്ത് എടുക്കാം. വളരെയധികം രുചികരമാണ്പലഹാരം ലഞ്ച്കൊടുത്തു വിടാൻ ആയിരുന്നാലും വൈകുന്നേരം കഴിക്കാനായിരുന്നാലും വളരെ രുചികരമാണ് വളരെ ഹെൽത്തിയാണ്

പെട്ടെന്ന് ഉണ്ടാക്കാൻ സാധിക്കും ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നുള്ള വിശദമായ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലെ. Video credits : Rimami’s Kitchen

Rate this post

Comments are closed.