ആർക്കും ഇഷ്ടമാകും ഈ വീട്; ഗ്രാമവേദിയിലെ ഒതുക്കമുള്ളതും മികച്ചതുമായ ഒരു ബോക്സ്‌ ടൈപ്പ് വീട് പരിചയപ്പെടാം.!! | Boxy type Single Storied Home

മൂന്ന് കിടപ്പ് മുറികളും അനുബന്ധ ഭാഗങ്ങളാണ് വീട്ടിലുള്ളത്. സാധാരണ വീടുകളിൽ നിന്നും വ്യത്യസ്തമായി ജാലകങ്ങൾക്ക് ഇളം നിറമാണ് നൽകിരിക്കുന്നത്. മുന്നിൽ നീളം ഏറിയ സിറ്റ്ഔട്ട്‌ കാണാം. മനോഹരമായ ഡിസൈനാണ് ടൈൽസിനു കൊടുത്തിട്ടുള്ളത്. 1140 സ്ക്വയർ ഫീറ്റാണ് വീട് സ്ഥിതി ചെയ്യുന്നത്. വീടിന്റെ മറ്റൊരു പ്രേത്യേകതയാണ് വിശാലമായ മുറ്റം. മുൻവാതിൽ തടി കൊണ്ടാണ് നിർമ്മിച്ചത്. ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ മനോഹരമായ ഹാളാണ് കാണുന്നത്. ഈ ഹാളിൽ തന്നെയാണ് ഡൈനിങ് ഹാളും, ലിവിങ് ഹാളും, പ്രയർ ഏരിയയും വരുന്നത്. ആവശ്യത്തിലധികം സ്ഥലമാണ് ഈ വീട്ടിലുള്ളത്.

ഇരിപ്പിടത്തിനായി സോഫ ഇടാൻ ധാരാളം സ്ഥലം എവിടെയും ലഭ്യമാണ്. ഉള്ളിലും നല്ല ലാളിത്യമായ നിറങ്ങളാണ് ഉള്ളത്. കയറി അല്പം നടന്നാൽ വലത് വശത്താണ് ഡൈനിങ് ഹാൾ വരുന്നത്. ഉൾവശത്തിലെ വീടിന്റെ പ്രധാന പ്രേത്യേകത വിശാലതയാണ്. ഡൈനിങ് ഏരിയയുടെ തൊട്ട് അരികെയായിട്ടു ഒരു വാഷ് കൌണ്ടർ നൽകിട്ടുണ്ട്. വാഷ് ഏരിയയുടെ അടി ഭാഗത്തായി സ്റ്റോറേജ് ഏരിയ ഒരുക്കിട്ടുണ്ട്. ടീവി യൂണിറ്റിന്റെ ഇരുവശങ്ങളായി മനോഹരമായ ഡിസൈൻസാണ് നൽകിട്ടുള്ളത്. ഇരിപ്പിടത്തിനായി ഒരു ദിവാൻ മാത്രമാണ് ഉള്ളത്. വീടിന്റെ കൂടുതൽ വിശേഷങ്ങൾ വീഡിയോയിലൂടെ അറിയാം. Boxy type Single Storied Home Video Credit : PADINJATTINI

Boxy type Single Storied Home

Key Features

  • Total Area: Approximately 1100–1140 sqft, set in a spacious plot that gives the house excellent visibility and ventilation.

Orientation: Built according to Vasthu with an east-facing entrance for positive energy and brightness.

Elevation: Box type architecture emphasizes straight lines, minimalistic exteriors, and a modest elevation without elaborate embellishments.

Sitout: Extended sitout/verandah at the front, tiled with beautiful, simple designs, creating a welcoming outdoor space.

Main Hall: Spacious, integrated living and dining areas that flow seamlessly, providing enough area to arrange multiple seating solutions (sofa, diwan) with room to spare.

Dining Area: Adjacent to the living hall, often positioned on the right upon entry and designed to maintain openness and accessibility.

Guest Area: Sometimes combined with the main hall for a contiguous, multi-functional space.

Bedrooms: Three comfortable bedrooms, each designed with light colors and ample natural light, differing from the common double-bedroom layouts of smaller Kerala homes.

  • Kitchen: Highly functional, with storage solutions and often connected to a wash area; storage is emphasized below the wash counter for better organization.
  • Special Details:
    • Wide courtyard (mutram) around the house, enhancing natural light, cross-ventilation, and garden views.
    • All windows and front doors are made of wood, painted in pastel or light hues for added charm.
    • TV unit and other built-ins feature tasteful, subtle patterns rather than ornamental designs.

Practical Advantages

  • The design maximizes usable space with a simplified layout, making the home feel larger than its actual size.
  • Minimalistic interiors with soft hues create a calming, clutter-free ambiance ideal for everyday living.
  • The open kitchen and dining model supports family interaction and efficient entertaining.
  • Box type homes like this are budget-friendly yet modern, with construction costs typically ranging between ₹23–30 lakh depending on finish and detailing

ലളിതം, സുന്ദരം, ഗംഭീരം; ആരും കണ്ടാൽ കൊതിക്കും 12 ലക്ഷത്തിന്റ ഈ 3 ബെഡ് വീട്; ഇതായിരിക്കും സാധാരണക്കാരൻറെ സ്വപ്ന ഭവനം.!!

Boxy type Single Storied Home