Big boss ഡിമ്പലിനെ കാണിക്കാതിരുന്ന വിഡിയോ… പപ്പ ഡിംപലിനോട് അവസാനമായി പറഞ്ഞത്.. [വീഡിയോ]

മലയാളീ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ബിഗ് ബോസിലെ ഓരോ താരങ്ങളും ജനങ്ങൾക്ക് പ്രിയങ്കരമാണ്. ബിഗ് ബോസ് സീസൺ ത്രീയിലെ ശക്തയായ ഒരു മത്സരാർഥിയാണ് ഡിംപ്ൾ ബാൽ. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ആരാധകരുടെ പ്രീതി നേടാൻ സാധിച്ച താരം. ടിമ്പലിന്റെ പിതാവിന്റെ മരണവാർത്ത ബിഗ് ബോസിൽ വളരെയധികം നടുക്കം സൃഷ്ടിച്ചിരുന്നു.

അച്ഛന്റെ മരണത്തെത്തുടർന്ന് ഡിംപൽ ബാൽ ബിഗ്‌ബോസിൽ നിന്നും പുറത്തേക്കു പോയിരുന്നു. പിന്നീട് ബിഗ് ബോസിൽ നിന്നും പുറത്തേക്കുപോയ ഡിംപ്ൾ തിരിച്ചെത്തുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ. എന്നാൽ ഇനി ബിഗ് ബോസിലേക്കില്ല കുടുംബവുമായി ചെലവഴിക്കണം പറഞ്ഞുകൊണ്ടുള്ള ഒരു ലൈവ് വീഡിയോ താരം പുറത്തുവിട്ടിരുന്നു.

കൂടാതെ അച്ഛനുമായുള്ള സ്നേഹനിമിഷങ്ങളും താരം സോഷ്യൽ മീഡിയായിലൂടെ പങ്കുവെച്ചിരുന്നു. ബിഗ് ബോസിൽ ഏറെ ആരാധകർ ഉള്ള താരമായിരുന്നു ഡിംപ്ൾ. ടോപ് 5 ൽ വരാൻ സാധ്യതയുള്ള കോണ്ടെസ്റ്റന്റുകളിൽ ഒരാളായിരുന്നു ഡിംപ്ൾ ബാൽ എന്നും കൂടുതൽ വോട്ട് ഉണ്ടെങ്കിൽ ഡിംപ്ൾ ബാൽ മത്സരത്തിൽ വിജയിക്കും എന്നുള്ള വാർത്തകളും ഉണ്ടായിരുന്നു.

ഇപ്പോഴിതാ താരത്തിന്റെ അച്ഛന്റെയും സഹോദരിയുടെയും ഒരു വീഡിയോ പുറത്തുവന്നിരിക്കുകയാണ്. ടിമ്പലിനെ കാണിക്കാത്ത ഒരു വീഡിയോ, അതിൽ അച്ഛന്റെ ആഗ്രഹം മകൾ ഈ ഷോയുടെ അവസാനം വരെ നിൽക്കണം എന്നാണ്. എന്തായാലും അച്ഛന്റെ ആഗ്രഹം നിറവേറ്റുന്നതിനായി താരത്തിനു തിരികെ വരാൻ കഴിയട്ടെ എന്ന് നമുക്ക് ആശംസിക്കാം.

Comments are closed.