റോസ് ചെടിക്ക് ഈ ഒരു വളം മാത്രം മതി.. റോസിൽ വളരെ പെട്ടന്ന് മുട്ടുകൾ വരാൻ ഈ ഒരു പാനീയം.!!

“റോസ് ചെടിക്ക് ഈ ഒരു വളം മാത്രം മതി.. റോസിൽ വളരെ പെട്ടന്ന് മുട്ടുകൾ വരാൻ ഈ ഒരു പാനീയം” പൂക്കൾ നിറഞ്ഞുനിൽക്കുന്ന പൂന്തോട്ടം ഏവരുടെയും കണ്ണിന് കുളിർമയേകുന്ന കാഴ്ചയാണ്. പൂച്ചെടികൾ വളർത്തുവാൻ ഇഷ്ടപ്പെടുന്നവരായിരിക്കും ഒട്ടുമിക്ക ആളുകളും. ഒട്ടുമിക്ക ആളുകളും വളർത്തുന്നതിനായി ഏറെ താല്പര്യം കാണിക്കുന്നത് റോസ് ചെടികൾ ആണ്.

എന്നാൽ റോസ് ചെടികൾ വളർത്തുമ്പോൾ പലർക്കും ഉള്ള പരാതിയാണ് റോസിൽ മൊട്ടുണ്ടാവുന്നില്ല പൂക്കൾ വിരിയാതെ കരിഞ്ഞു പോകുന്നു ചെടി മുരടിക്കുന്നു എന്നിങ്ങനെ.. എന്നാൽ നമ്മുടെ വീട്ടിലുള്ള ചില സാധനങ്ങൾ ഉണ്ടെങ്കിൽ ഇതിനുള്ള പരിഹാരമായി കിടിലൻ വളം തയ്യാറാക്കാവുന്നതാണ്. ഈ ഒരു പാനീയം തയ്യാറാക്കുന്നതിനായി കഞ്ഞിവെള്ളം ആണ് ആവശ്യമായത്. കഞ്ഞിവെള്ളം പുളിപ്പിച്ചും അല്ലാതെയും ഉപയോഗിക്കാം.

ഇതിലേക്ക് റാഗിപ്പൊടി ആണ് ആവശ്യമായ മറ്റൊരു സാധനം. റാഗിപ്പൊടിക്ക് പകരം മറ്റേതെങ്കിലും ധാന്യങ്ങൾ പൊടിച്ചതും ഉപയോഗിക്കാവുന്നതാണ്. റാഗിപ്പൊടി കഞ്ഞിവെള്ളത്തിൽ ഇട്ട് നല്ലതുപോലെ മിക്സ് ചെയ്തശേഷം രണ്ടോ മൂന്നോ ദിവസം വെക്കുകയാണെങ്കിൽ നല്ലതുപോലെ പുളിച്ചു കിട്ടും. ഇത് ആവശ്യത്തിന് വെള്ളം ചേർത്ത് എപ്സം സോൾട്ട് കൂടി ചേർത്ത് ചെടികളിൽ പ്രയോഗിക്കുകയാണെങ്കിൽ ചെടികൾ പൂവിടും.

കൂടുതൽ അറിയാൻ വീഡിയോ കാണൂ.. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Akkus Tips & vlogs എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.