കടല മാവ് കൊണ്ട് നല്ല സൂപ്പർ മുറുക്ക് തയ്യാറാക്കാം.!! 👌🏻😋എളുപ്പത്തിൽ ഒരു മുറുക്ക്.!! Besan Flour Murukku Recipe Malayalam
Besan flour murukku recipe malayalam.!!! എളുപ്പത്തിൽ നമുക്ക് തയ്യാറാക്കി എടുക്കാം. നിങ്ങൾ തയ്യാറാക്കിയിട്ടുണ്ടാവില്ല വളരെ എളുപ്പത്തിൽ ഈ ഒരു തയ്യാറാക്കാൻ ആയിട്ട് എടുക്കുന്ന സമയം 10 മിനിറ്റ് ആണ് കടല മാവ് ആണ് ഉപയോഗിക്കുന്നത്…
അതിനു വേണ്ടി ഒരു പാത്രത്തിൽ ആവശ്യത്തിന് കടല മാവ് എടുത്തു അതിലേക്ക് ആവശ്യത്തിന് എണ്ണ, ഉപ്പ് ചെറിയ ചൂട് വെള്ളം, കായ പൊടി എന്നിവ ചേർത്ത് നന്നായി കുഴച്ചു എടുക്കുക. അതിലേക്ക് രണ്ട് സ്പൂൺ വറുത്ത അരിപൊടി കൂടെ ചേർക്കാം.

നന്നായി കുഴച്ച മാവ് മുള്ള് മുറുക്കിന്റെ അച്ച് ഇട്ടു സേവ നാഴിയിൽ നിറക്കുക. ശേഷം ഒരു ചീന ചട്ടി വച്ചു ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ മുറുക്ക് പിഴിഞ്ഞ് ഒഴിച്ച് നന്നായി വറുത്തു എടുക്കുക.
വളരെ രുചികരമായ ഈ മുറുക്ക് വായുകടക്കാത്ത ഒരു കുപ്പിയിൽ ആക്കി സൂക്ഷിക്കാവുന്നതാണ്. തയ്യാറാക്കുന്ന വിധം വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലെ. Video credits :Malayala Ruchi മലയാളരുചി
Comments are closed.