പലർക്കും അറിയില്ല 😱😯അറിഞ്ഞാൽ പിന്നെ വിടില്ല അത്രയും സ്വാദ് ആണ്‌.!! 👌🏻😋😋Bengal Gram Chutney Powder Recipe Malayalam

ആന്ധ്രപ്രദേശിൽ ഊണിനു ഒപ്പം കഴിക്കുന്ന നല്ലൊരു ചമ്മന്തി പൊടി പൊട്ടുകടല കൊണ്ടാണ് തയ്യാറാക്കുന്നത് സ്വാദ്ക അറിഞ്ഞു കഴിഞ്ഞാൽ എല്ലാ ദിവസവും കഴിക്കാൻ തോന്നും..അങ്ങനെ വളരെ രുചികരമായ ഒരു ചമ്മന്തി പൊടിയാണ് ഇതു. ഉണക്കത്തേങ്ങ ഒക്കെ ചേർത്ത് വളരെ രുചികരമാണ് ഈ ചമ്മന്തി പൊടി, ചോറിനും, ദോശയ്ക്കും ഇഡലിക്കും എല്ലാം വളരെ നല്ലതാണ് ഈ പൊടി.കുറെ നാൾ സൂക്ഷിച്ചു വെക്കാനും സാധിക്കും.

ആവശ്യമുള്ള സാധനങ്ങൾപൊട്ടു കടല -കാൽ കിലോവറ്റൽ മുളക് -10 എണ്ണംവെളുത്തുള്ളി -5 അല്ലിഉണക്ക തേങ്ങ (കൊപ്ര ) – കാൽ കിലോഉപ്പ് – ഒന്നര സ്പൂൺതയ്യാറാക്കുന്ന വിധംപൊട്ടുകടല ചെറിയ തീയിൽ നന്നായി വറുത്തു മാറ്റിയ ശേഷം, ചുവന്ന മുളകും, വെളുത്തുള്ളിയും വറുത്തു മാറ്റി വയ്ക്കുക. ഉണക്ക തേങ്ങ നന്നായി വറുത്തു അതും മറ്റു ചേരുവകളും മിക്സിയുടെ ജാറിലേക്ക് മാറ്റി ഉപ്പും ചേർത്ത് നന്നായി പൊടിച്ചു എടുക്കുക.ആന്ധ്രാ ഹോട്ടലിൽ ഊണ്

കഴിക്കാൻ പോയാലും അവരുടെ വീട്ടിൽ ആയാലും ചോറിന്റെ കൂടെ കഴിക്കുന്ന ഒന്നാണ് ഈ പൊടി. വളരെ രുചികരവും കുറെ കാലം സൂക്ഷിച്ചു വയ്ക്കാവുന്നതും ആണ്‌. വളരെ ഹെൽത്തി ആയിട്ടുള്ളതും കൊപ്രച്ചേർക്കുന്നത് കൊണ്ട് തന്നെ നല്ലതാണ് ഈ ഒരു സംബന്ധിച്ച കടക്കാത്ത പാത്രത്തിൽ ആക്കി സൂക്ഷിച്ചാൽ കുറെ കാലം നമുക്ക് സൂക്ഷിച്ച് കഴിക്കാൻ സാധിക്കും. ദോശയുടെ കൂടെയുമൊക്കെ വളരെ രുചികരമാണ് ഈ ഒരു ചമ്മന്തിപ്പൊടി.

വളരെ കുറച്ചുസമയം തയ്യാറാക്കാൻ കുറച്ചു ചേരുവകൾ മതി. ശരിക്കും എപ്പോഴും ഇത് ആന്ധ്രപ്രദേശിലെ വീടുകളിൽ ഉണ്ടാവുന്ന ഒന്നാണ് കൂടാതെ ഊണ് കഴിക്കുമ്പോഴാണ് ഈ ഒരു പൊടി ഉപയോഗിക്കുന്നത് നന്നായി കുഴച്ചെടുക്കുന്നത് വളരെ രുചികരമാണ് ഈ ഒരു പൊടി.തയ്യാറാക്കുന്ന വിധം വീഡിയോ ഇയുടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credit : Rajas Kingdom

Comments are closed.