ചെമ്പരത്തിച്ചായ കുടിച്ചിട്ടുണ്ടോ.. ഒരു ഗ്ലാസ് കുടിച്ചു നോക്ക് ഞെട്ടിക്കും മാറ്റം.!! പല ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരം.!! benefits of hibiscus tea

“ചെമ്പരത്തിച്ചായ കുടിച്ചിട്ടുണ്ടോ” ഒട്ടുമിക്ക അനുകളുടെയും മറുപടി ഇല്ല എന്നായിരിക്കും അല്ലെ. നിരവധി ഗുണങ്ങൾ ഉള്ള ഒന്നാണ് ചെമ്പരത്തി എന്ന കാര്യം എല്ലാവര്ക്കും അറിയാമല്ലോ? നമ്മുടെ നാട്ടിൽ സുലഭമായി കണ്ടുവന്നിരുന്ന ഇവ പ്രത്യേകം പരിചരണം ഒന്നും ആവശ്യമില്ലാതെ തന്നെ വളരുന്ന ഒരു കുറ്റിചെടിയാണ്. നിത്യപുഷ്പിണിയായ അലങ്കാരസസ്യം എന്നും ഇവയെ നമുക്ക് വിശേഷിപ്പിക്കാവുന്നതാണ്.

വിറ്റാമിന് സി ധാരാളം അടങ്ങിയിട്ടുണ്ട്. കൊളെസ്ട്രോൾ കുറക്കാനും ശരീര ഭാരം കുറക്കാനും സഹായിക്കുന്നു. ബാക്റ്റീരിയൽ ഇൻഫെക്ഷൻ അകറ്റാൻ ഏറ്റവും നല്ലതാണ്. ചെമ്പരത്തിയുടെ ഇലയും പുവും ചതച്ചുണ്ടാക്കുന്ന ചെമ്പരത്തി താളി കേശ സംരക്ഷണത്തിനു തലയിൽ തേച്ചു കഴുകാറുണ്ട്. ചെമ്പരത്തി എണ്ണ കാച്ചി തലയിൽ തേച്ച് കുളിച്ചാൽ മുടി കൊഴിച്ചിൽ മാറുകയും സമൃദ്ധമായി വളരുകയും ചെയ്യും.

ഇതൊന്നും കൂടാതെ ചെമ്പരത്തി പൂവിന്റെ ഇതളുകൾ ചേർത്ത് തയ്യാറാക്കുന്ന പോഷക സമ്പന്നമായ ഔഷധ ചായ കഴിക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യകാര്യത്തിൽ ലഭിക്കുന്ന ഫലങ്ങൾ വളരെ മികച്ചതാണ്. ശരീരഭാരം കുറയ്ക്കാനും കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ കുറയ്ക്കുന്നതിനും ചർമ്മ സംരക്ഷണത്തിനും കണ്ണിനും ഇത് മികച്ച പാനീയമായി കണക്കാക്കപ്പെടുന്നു.

ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി SHAMEEM എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.