ഈശ്വരാ 😱😱 ഇതൊക്കെ മുമ്പേ അറിയേണ്ടത് ആയിരുന്നു.. കിടിലൻ അടുക്കള സൂത്രങ്ങൾ 👌👌

“ഈശ്വരാ 😱😱 ഇതൊക്കെ മുമ്പേ അറിയേണ്ടത് ആയിരുന്നു.. കിടിലൻ അടുക്കള സൂത്രങ്ങൾ 👌👌” നമ്മുടെ അടുക്കളജോലികൾ എളുപ്പത്തിൽ ചെയ്യുവാൻ സഹായിക്കുന്നത് പല തരത്തിലുള്ള ടിപ്പുകൾ ആണ്. പഴയതലമുറയിൽ നിന്നും കൈമാറിവന്ന ഈ അറിവുകൾ നമ്മുടെ കുറയ്ക്കുന്നതിനായി വളരെയധികം സഹായിക്കുന്നുണ്ട്.

അത്തരത്തിൽ വളരെയധികം ഉപകാരപ്രദമായ കുറച്ചു ടിപ്പുകൾ ആണ് നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്. ഈ ടിപ്പുകളെ കുറിച്ച് അറിയുന്ന ആളുകളും ഉണ്ടായിരിക്കും. അറിയുന്നവർ ഉപകാരപ്രദമെന്ന തോന്നിയാൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യൂ.. ടിപ്പുകൾ പരിചയപ്പെടാം. ടിപ്പിന് ഒപ്പം തന്നെ ഒരടിപൊളി റെസിപ്പിയും ഇവിടെ പരിചയപ്പെടുത്തുന്നുണ്ട്. ആദ്യത്തേത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും സവാള, ഉള്ളി തുടങ്ങിയവയൊക്കെ മഴക്കാലത്തു മുളച്ചു വരുന്നത്.


ഇങ്ങനെ മുള വന്നാൽ കളയേണ്ട. നട്ടുപിടിപ്പിക്കാവുന്നതാണ്. മുളക്കാതിരിക്കുന്നതിനായി അടുപ്പിനടുത്ത് വെച്ച് ചെറുതായൊന്നു ചൂടാക്കിയാൽ മതി. വേനല്ക്കാലത്താണെങ്കിൽ നമുക് വെയിലത്തിടാവുന്നതാണ്. ഒട്ടുമിക്ക കുട്ടികൾക്കും ബീറ്റ്റൂട്ട് കഴിക്കുവാൻ മടിയായിരിക്കും. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും. എന്നാൽ ഒരുപാട് ആരോഗ്യഗുണങ്ങളുള്ള ഈ പച്ചക്കറി കഴിക്കേണ്ടത് അത്യാവശ്യമാണല്ലോ.. അതിനായി ബീറ്റ്‌റൂട്ട് ഉപയോഗിച്ച് ഒരു റെസിപ്പി പരിചയപ്പെടാം.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PRARTHANA’S WORLD എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.