സൂപ്പർ സ്വദിൽ നല്ല ഭംഗിയിൽ ഒരു achar👌🏻😋ഇരിക്കുംതോറും സ്വാദ് കൂടും😍Beetroot Pickle Recipe Malayalam

Beetroot pickle recipe malayalam.!!! അസാധ്യ രുചിയിൽ ഒരു അച്ചാർ ബീറ്റ്റൂട്ട് ആയതുകൊണ്ട് തന്നെ സ്വാദ് മാത്രമല്ല ഭംഗിയിലും ഒട്ടും പുറകിൽ അല്ല .വളരെ രുചികരമായ അച്ചാർ ആണ് ബീറ്റ്റൂട്ട് അച്ചാർ , ഇതു തയ്യാറാക്കാൻ വളരെ എളുപ്പമാണ്, പച്ചക്കറികൾ കൊണ്ട് വളരെ രുചികരമാണ് ഇതിന്റെ സ്വാദ് മാത്രമല്ല ഗുണവും ഒട്ടും കുറവല്ല , ബീറ്റ്റൂട്ട് കഴിക്കാത്തവരും കൂടെ കഴിക്കും..

ഈ അച്ചാർ വളരെ ഭംഗിയിൽ ഒരു അച്ചാർ ആണ് ഇത് .. തയ്യാറാക്കാൻ അധികം സമയവും എടുക്കില്ല, ഇതു തയ്യാറാക്കാൻ ആയിട്ട് ബീറ്റ്റൂട്ട് തോളുകളഞ്ഞു ചെറുതായി അറിഞ്ഞു എടുക്കുക . ഒരു ചീന ചട്ടിയിൽ കുറച്ചു എണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്ക് കടുക് ചേർത്ത് പൊട്ടിച്ചു അതിലേക്ക് ചുവന്ന മുളകും കറി വേപ്പിലയും ചേർത്ത് അതിലേക്ക് ബീറ്റ്റൂട്ട് ചേർത്ത് നന്നായി വഴറ്റി എടുക്കുക. അതിലേക്ക് മുളക് പൊടി , കായ പൊടി ഉപ്പു എന്നിവയും ചേർത്ത് നന്നായി വഴറ്റി എടുക്കുക.

വളരെ രുചികരമായ ഈ അച്ചാർ ഒരു വായു കടക്കാത്ത പാത്രത്തിൽ ആക്കി വയ്ക്കുക. ഇരിക്കുംതോറും രുചികരമായ ഈ വിഭവം സ്വാദ് കൂടും. ചോറിനും കഞ്ഞിക്കും വളരെ നല്ലതാണ് ഈ വിഭവം.

തയ്യാറാക്കുന്ന വിധം വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലെ. Video credits : Kannur kitchen

Comments are closed.