Bed and Pillow cleaning in Monsoon : വീട്ടിലെ ജോലികളെല്ലാം എളുപ്പത്തിൽ തീർത്ത് വെറുതെ ഇരിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും മിക്ക വീട്ടമ്മമാരും. എന്നാൽ അതിനായി പല ടിപ്പുകൾ ഉപയോഗപ്പെടുത്തിയാലും വർക്ക് ചെയ്യാറില്ല എന്നതാണ് സത്യം. അത്തരം സന്ദർഭങ്ങളിൽ തീർച്ചയായും ഉപകാരപ്പെടുന്ന ചില കിടിലൻ ടിപ്പുകൾ മനസ്സിലാക്കാം. അടുക്കളയിൽ സ്ഥിരമായി ഉപയോഗിക്കുന്ന പച്ചക്കറികളിൽ ഒന്നായിരിക്കും ക്യാരറ്റ്.
എന്നാൽ മിക്കപ്പോഴും അത് ഉപയോഗിക്കാനായി എടുക്കുമ്പോൾ പുറത്തെ തൊലി ചുരണ്ടി കളയാൻ കത്തി കാണണമെന്നില്ല. അത്തരം സന്ദർഭങ്ങളിൽ ഒരു സ്റ്റീൽ ഗ്ലാസ് ഉപയോഗിച്ച് അതിന്റെ വക്ക് വച്ച് ക്യാരറ്റ് ചീകി കൊടുത്താൽ മതി. അതുപോലെ ഗ്ലാസ് കഴുകി വയ്ക്കുമ്പോൾ ഒന്നു മറ്റൊന്നിന്റെ ഉള്ളിൽ അടഞ്ഞിരിക്കുന്ന അവസ്ഥയുണ്ടെങ്കിൽ അത് എളുപ്പത്തിൽ പുറത്തെടുക്കാൻ രണ്ടിന്റെയും ഇടഭാഗത്ത് അല്പം എണ്ണ തടവി കൊടുത്താൽ മതി.
Bed and Pillow cleaning in Monsoon
Cleaning your bed and pillows during the monsoon season is crucial to maintain hygiene and prevent the growth of mold, mildew, and dust mites. Here’s a simple guide:
Bed Cleaning
- Vacuum the mattress: Use a vacuum cleaner to remove dust, dirt, and allergens from the mattress.
- Spot clean stains: Use a mild detergent and water to clean any stains on the mattress. Avoid soaking the mattress.
- Dry the mattress: Allow the mattress to air dry completely before making the bed.
Pillow Cleaning
- Check the care label: Before cleaning your pillows, check the care label for specific instructions.
- Machine wash: If the pillows are machine washable, use a mild detergent and cold water to wash them.
- Dry thoroughly: Dry the pillows thoroughly, either by air drying or using a low-heat tumble dry.
Tips for Monsoon Season
- Use a mattress protector: A waterproof mattress protector can help prevent moisture from seeping into the mattress.
- Keep the bed dry: Ensure the bed is completely dry before making it to prevent moisture buildup.
- Use a dehumidifier: Consider using a dehumidifier in your bedroom to reduce moisture levels and prevent mold and mildew growth.
പൊട്ടിച്ചു വച്ച പൊടി പാക്കറ്റുകൾ വായു കടക്കാതെ സൂക്ഷിക്കാനായി ക്ലിപ്പ് കൈയിലില്ല എങ്കിൽ പേനയുടെ ടോപ്പ് ഉപയോഗിച്ച് കവർ ഒന്ന് മടക്കി കൊടുത്ത് സെറ്റ് ചെയ്താൽ മതി. അതുപോലെ ഒരുപാട് തുണികൾ ഉണക്കാനായി ഇടുമ്പോൾ മുകളിലിടാൻ ക്ലിപ്പ് ലഭിക്കുന്നില്ലെങ്കിൽ ചെറിയ തുണികൾക്ക് മുകളിലും പേനയുടെ ക്ലിപ്പ് ഉപയോഗപ്പെടുത്താവുന്നതാണ്. യാത്രകളും മറ്റും പോകുമ്പോൾ എല്ലാവരുടെയും ടൂത്ത് ബ്രഷ് ഒരു കവറിൽ ഇട്ടു കൊണ്ടുപോകുന്നത് സുരക്ഷിതമല്ല. അതുകൊണ്ടുതന്നെ എല്ലാ ബ്രഷുകളും സുരക്ഷിതമായി സൂക്ഷിക്കാൻ മുകൾ ഭാഗത്ത് ഒരു ഫോയിൽ പേപ്പർ ഉപയോഗിച്ച് ചുറ്റി കൊടുത്താൽ മതി.
നേന്ത്രപ്പഴം ഒരുപാട് ബാക്കി വരുമ്പോൾ അത് കേടായി പോകാതിരിക്കാൻ പ്ലാസ്റ്റിക് കവർ ചെറുതായി കട്ട് ചെയ്ത് മുകളിൽ വട്ടത്തിൽ ചുറ്റി ഒരു റബ്ബർ ബാൻഡ് ഇട്ട് വെച്ചാൽ മതി. സ്ഥിരമായി ഉപയോഗിക്കുന്ന ബെഡ്ഡും തലയിണയുമെല്ലാം തണുപ്പുകാലത്ത് വൃത്തിയാക്കി എടുക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. അത്തരം സാഹചര്യങ്ങളിൽ ബെഡിന് മുകളിലൂടെ അല്പം ബേക്കിംഗ് സോഡ വിതറി കൊടുത്ത ശേഷം കുറച്ചുനേരം കഴിഞ്ഞ് തട്ടി കൊടുക്കാവുന്നതാണ്. ഇത്തരത്തിലുള്ള കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Bed and Pillow cleaning in Monsoon Video Credit : Malappuram rithu