ഈ വീട് എങ്ങനെയുണ്ട്.!! 25 വർഷം മുമ്പുള്ള വീടിൻറെ ഇപ്പോഴത്തെ ലുക്ക് ഒന്ന് കണ്ടാലോ.!! Beautiful Renovated Home Tour

ഇന്നത്തെ കാലത്തെ ഏതൊരു രീതിയിലുള്ള ട്രഡീഷണൽ വീട് എടുത്തു നോക്കിയാലും അതിൽ ആധുനികതയുടെ ചില ഭാവമാറ്റങ്ങൾ എങ്കിലും വീടുകൾക്ക് ഉൾപ്പെടുത്തുന്നതിനായി ഒട്ടുമിക്ക ആളുകളും ശ്രദ്ധിക്കാറുണ്ട്. പഴയ വീടുകൾ പുതുക്കി പണിയുമ്പോൾ പഴമ ഒട്ടും തന്നെ നഷ്ടപ്പെടുത്താതെ വീട് നിർമിക്കുക കുറച്ചു പ്രയസമേറിയ കാര്യം തന്നെയാണ്.

ഇരുപത്തഞ്ചു വര്ഷം പഴക്കമുള്ള വീട് പുതുക്കി പണിത്തിരിക്കുന്നതിനെക്കുറിച്ചാണ് ഈ വീഡിയോയിലൂടെ നിങ്ങളെ പരിചയപെടുത്തുന്നത്. ഈ വീട് കാണുമ്പോൾ ആരും തന്നെ പഴയ ഒരു വീടാണ് ഇത് എന്ന കാര്യം പറയുകയില്ല. അത് തന്നെയാണ് ഇത് നിര്മിച്ചതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഈ ഭാഗം ലാൻഡ്‌സ്‌കേപ്പിംഗ് ചെയ്ത് അതിമനോഹരമാക്കുന്നതിനാക്കുന്നതിനായി പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

ലാൻഡ്‌സ്‌കേപ്പിങ്ങിൽ നാച്ചുറൽ ഗ്രാസ് ഉൾപ്പെടുത്തി അതിമനോഹരമാക്കിയിട്ടുണ്ട്. മെയിൻ ഡോർ തെക്ക് മരത്തിലാണ് ചെയ്തിരിക്കുന്നത്. ഈ വീടിന്റെ സിറ്ഔട്ട് മുൻപ് ഉണ്ടായിരുന്നത് പോലെ തന്നെയാണ്. ചെറിയ രീതിയിൽ മോഡി പിടിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളു. ഈ വീടിന്റെ ഫ്ലോർ മാർബിൾ ഉപയോഗിച്ചിട്ടുള്ളതാണ്. മാർബിൾ മുൻപ് ഉണ്ടായിരുന്നത് പോളിഷ് ചെയ്യുക മാത്രമാണ് ചെയ്തിരിക്കുന്നത്.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി nishas dream world എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.