വലിയ സൗകര്യങ്ങളോടു കൂടിയ ചെറിയ വീട്.. ആരും കൊതിക്കും ഇതുപോലൊരു മനോഹരമായ വീട്.!! Beautiful Home Tour..
വീടുകൾ നിർമിക്കുക ഏതൊരാൾക്കും വലിയ സ്വപ്നം തന്നെയാണ്. തങ്ങളുടെ ഈ ഒരു സ്വപ്നം നിറവേറ്റുന്നതിനായി അധ്വാനത്തിന്റെ ഒട്ടു മുക്കാൽ ഭാഗവും ചിലവഴിക്കുവാൻ ആരും മടിക്കാറില്ല. പ്ലോട്ട് ചെറുതാണെങ്കിലും അതിൽ മനോഹരമായ ഒരു വീട് നിർമിക്കണം എങ്കിൽ കൃത്യമായ പ്ലാനിങ്ങുകൾ ഉള്ളവർക്ക് മാത്രമേ സാധിക്കുകയുള്ളു.. വ്യത്യസ്തമായ ഒരു വീട് നിർമിക്കുവാൻ ആയിരിക്കും ഏതൊരാളും
ആഗ്രഹിക്കുക അല്ലെ. അത്തരത്തിൽ കുറഞ്ഞ സ്ഥലത്ത് വ്യത്യസ്തമായ ഡിസൈനിൽ നിർമിച്ചിരിക്കുന്ന ഒരു കിടിലൻ വീട് നമുക്കിവിടെ പരിചയപ്പെടാം. കാണുമ്പോൾ ചെറിയ വീട് പോലെ തോന്നിക്കുമെങ്കിലും ആരെയും ആകർഷിക്കുന്ന രീതിയിലുള്ള നിർമാണ രീതിയാണ് ഈ വീടിനുള്ളത്. ഏറെ പ്രത്യേകതകൾ നിറഞ്ഞ ഈ വീടിനെക്കുറിച്ചു ഉള്ള കൂടുതൽ വിശേഷങ്ങൾ അറിയാം. വീട് വെക്കുമ്പോൾ നമ്മൾ നിർമിക്കുന്ന
3d ഡിസൈൻ പോലെ മനോഹരമായി നിർമിച്ചിരിക്കുന്ന ഒരു വീടാണിത്. ഈ ഒരു വീടിന്റെ കാര്യം പറയുകയാണെങ്കിൽ ഇതിൽ ഒരുപാട് പാർട്ടീഷൻ ഒന്നും ചെയ്തിട്ടില്ല രണ്ടു ബഡ്റൂമുകൾ മാത്രാമാണുള്ളത്. ഏറെ എടുത്തു പറയുന്ന അല്ലെങ്കിൽ പറയേണ്ട ഒരു കാര്യം തന്നെയാണ് ഈ വീടിന്റെ ലാൻഡ്സ്കേപ്പിംഗ്. ഫ്രണ്ട് ഇലവഷൻ തുടങ്ങിയവയെല്ലാം. പച്ചപ്പ് ആണ് ഈ വീടിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് എന്ന് തന്നെ പറയാം.
ഏവരെയും ഏറെ ആകർഷിക്കുന്ന രീതിയിലാണ് ഇതിന്റെ നിർമാണം മുഴുവൻ.. ആർക്കിടെക്ടർസ് അവരുടെ സകല വൈഭവവും പുറത്തെടുത്ത് നിർമിച്ചിരിക്കുന്ന ഒരു ഇന്റീരിയർ ആണ് ഈ വീടിനുള്ളത്. വീട് പണി തന്നെ കൃത്യമായ പ്ലാനിങ് ഉണ്ടായിരിക്കണം എന്നാണ് ഈ വീടിന്റെ കോൺസ്ട്രക്ടര്സിന്റെ അഭിപ്രായം.. ഈ വീടിനെക്കുറിച്ചു കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. ഇഷ്ടമായാൽ ലൈക്ക് ചെയ്യുവാൻ മറക്കല്ലേ.. Video Credit :come on everybody
Comments are closed.