ക്ലാസിക് ഇന്റീരിയർ ഡിസൈനിൽ നാച്ചുറൽ ബ്യൂട്ടി സമ്മാനിക്കുന്ന ഒരു മനോഹരമായ വീട് | Beautiful Home Tour

വീട് എന്ന സ്വപ്നം ഭൂരിഭാഗം പേരുടെയും ജീവിതത്തിൽ ഒരിക്കൽ മാത്രം സാക്ഷാത്കരിക്കാൻ സാധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ നമ്മുടെ കൈവശമുള്ള ബഡ്ജറ്റിൽ ഒതുങ്ങുന്ന രീതിയിൽ വളരെ മനോഹരമായി തന്നെ വീട് നിർമ്മിക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു. ഇന്ന് ഞങ്ങൾ നിങ്ങൾക്ക് പരിചയപ്പെടുത്താൻ പോകുന്നത് വളരെ മനോഹരമായി ഇന്റീരിയർ എക്സ്റ്റീരിയർ വർക്കുകൾ ചെയ്ത ഭംഗിയുള്ള കാഴ്ചകൾ സമ്മാനിക്കുന്ന ഒരു വീടിന്റെ കാഴ്ചകളാണ്.

540 സ്ക്വയർ ഫീറ്റിൽ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ ഡിസൈൻ ഒകെ മനോഹരമായിട്ടുണ്ട് .വ്യത്യസ്‌തമായ പല വീടുകളും നമ്മൾ കണ്ടിട്ടുണ്ടായിരിക്കും. അത്തരത്തിൽ ഇന്റീരിയർനും എക്സ്റ്റീരിയറിനും ഒരുപോലെ പ്രാധാന്യം നൽകി കൊണ്ട് നിർമിച്ചിരിക്കുന്ന അതിമനോഹരമായ ഒരു വീടിന്റെ ഹോം ടൂർ ആണ് നമ്മളിവിടെ പരിചയപ്പെടുന്നത്. 2550 sqft ൽ കണ്ടംപററി സ്റ്റൈലിൽ ആണ് ഈ വീട് നിർമിച്ചിരിക്കുന്നത്.

വീടിന്റെ എലിവഷനിൽ ഭംഗി കൂട്ടുന്നതിനായി ജി ഐ വർക്ക്, ഗ്ലാസ് വർക്ക് തുടങ്ങിയ വർക്കുകൾ ചെയ്തിട്ടുണ്ട്. നാച്ചുറൽ സ്റ്റോൺ, ആർട്ടിഫിഷ്യൽ സ്റ്റോൺ തുടങ്ങിയ വർക്കുകൾ ഉൾപ്പെടുത്തി മുൻവശം മനോഹരമാക്കുവാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. കൂടാതെ ജിഐ വർക്കുകളും വീടിനെ കൂടുതൽ മനോഹരമാക്കുന്നു. വീടിന്റെ സിറ്റൗട്ട് ലേക്ക് കയറുന്നതിനടുത്തായി രണ്ടു സ്റ്റെപ് ആണുള്ളത്. സിറ്ഔട്ടിൽ ഗ്ലാസിലും വുഡിലും മനോഹരമാക്കിയ ചെറിയ ഗേറ്റ് കൊടുത്തിട്ടുണ്ട്. സിറ്ഔട്ടിൽ നിന്നും നേരെ കയറി ചെല്ലുന്നത് വിശാലമായ ഒരു ഹാളിലേക്ക് ആണ്. ഈ ഒരു ഹാളിന്റെ ഇടതുവശത്തായി അടുക്കളയും ഡൈനിങ്ങ് റൂമും സെറ്റ് ചെയ്തിരിക്കുന്നു.

വലതുവശത്താണ് റൂമുകൾ സെറ്റ് ചെയ്തിരിക്കുന്നത്. ഇടതുവശത്തെ ഡൈനിങ്ങ് ഏരിയയിലേക്ക് കയറുന്ന ഭാഗം ചെറിയ രീതിയിൽ സെപറേറ്റ് ചെയ്തിട്ടുണ്ട്. മരത്തിന്റെ ഇന്റീരിയർ വർക്കുകളാൽ അതിമനോഹരമാക്കിയ രണ്ടു ബെഡ്‌റൂമുകളാണ് ഈ വീടിനുള്ളത്.രണ്ടു ബെഡ്‌റൂമുകളിലും അറ്റാച്ചഡ് ബാത്രൂം ഉണ്ട്. അതുകൂടാതെ കോമ്മൺ ബാത്രൂം സൗകര്യവും ഈ വീട്ടിൽ സെറ്റ് ചെയ്തിട്ടുണ്ട്. ഈ വീടിന്റെ കൂടുതൽ വിശേഷങ്ങൾ അറിയുവാൻ വീഡിയോ കാണൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Home Pictures എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്

Rate this post

Comments are closed.