പഴമ ഉൾകൊള്ളുന്ന ഒരു പുതിയ മോഡൽ വീട്..53 ലക്ഷത്തിന് അടിപൊളി വീട്.!! Beautiful eye catching Nallukettu Traditional Home Tour

സ്വന്തമായി ഒരു വീട് പണിയുക എന്നത് ഓരോരുത്തരുടെയും സ്വപ്നമാണ്. അത് മനോഹരമായിരിക്കാനും വിശാലമായതായിരിക്കുവാനും ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. ഇന്ന് ഞങ്ങൾ നിങ്ങളുമായി പങ്കുവെക്കുന്നത് വളരെ വിശാലമായി നിർമ്മിച്ച മനോഹരമായ ഇന്റീരിയർ ഡിസൈനുകളോടെ ഭംഗിയുള്ളതാക്കിയ ഒരു വീടിന്റെ വിശേഷങ്ങളാണ്. ഇനി നമുക്ക് വീടിന്റെ വിശദമായ കാര്യങ്ങൾ അറിയാം.

പൂർണമായും ട്രഡിഷണൽ ശൈലിയിൽ നിർമിച്ചിരിക്കുന്ന ഒരു വീടിനെക്കുറിച്ചാണ് ഇപ്പോൾ നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഇന്നത്തെ കാലത്തെ ഏതൊരു രീതിയിലുള്ള ട്രഡീഷണൽ വീട് എടുത്തു നോക്കിയാലും അതിൽ ആധുനികതയുടെ ചില ഭാവമാറ്റങ്ങൾ എങ്കിലും വീടുകൾക്ക് ഉൾപ്പെടുത്തുന്നതിനായി ഒട്ടുമിക്ക ആളുകളും ശ്രദ്ധിക്കാറുണ്ട്.എന്നാൽ ഒട്ടും തന്നെ ആധുനിക ശൈലി ഉൾപ്പെടുത്താതെ നിർമിച്ചിരിക്കുന്ന ഒരു വീടിന്റെ ഡിസൈനും

കാഴ്ചകളും ആണ് ഈ വീഡിയോയിലൂടെ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്, മേൽക്കൂര ആണെങ്കിലും ചുവർ ആണെങ്കിലും മൊത്തത്തിൽ ട്രഡീഷണൽ രീതിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മെയിൻ ഡോർ കഴിഞ്ഞു നേരെ കേറുന്നത് ലിവിങ് ഏരിയയിലേക്കാണ് .അടുത്തു തന്നെ ആണ് കോർട്യാർഡ് സെറ്റ് ചെയ്തിരിക്കുന്നത്.പഴയ കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന സാധനങ്ങൾ വീട്ടിൽ വെച്ച് ഭംഗിയാക്കിയിട്ടുണ്ട് .ഈ വീടിന്റെ ഹൈലൈറ് ആയിട്ടുള്ള ഭാഗമാണ് ഈ വീടിന്റെ നടുമുറ്റം .

അതിനോട് ചേർന്നു തന്നെയാണ് ബെഡ്റൂംസ് സെറ്റ് ചെയ്തിരിക്കുന്നത് .ഓപ്പൺ കിച്ചൻ മോഡൽ അന്ന് ചെയ്തിട്ടുള്ളത് . ഈ വീടിന്റെ ഇന്റീരിയർ ഡിസൈനുകൾ ഉൾപ്പെടെയുള്ള ആകെ നിർമാണച്ചെലവ് 42 ലക്ഷം രൂപയാണ്. ഈ വീടിനെക്കുറിച്ചു കൂടുതൽ അറിയാൻ വീഡിയോ കാണൂ.. Video Credit :alcotech design

Rate this post

Comments are closed.