പൂർണമായും ട്രഡിഷണൽ രീതിയിൽ നിർമിച്ചിരിക്കുന്ന വീട്.. 19 ലക്ഷത്തിന് അടിപൊളി വീട്.!! Beautiful Eye Catching Traditional Home Tour

പൂർണമായും ട്രഡിഷണൽ ശൈലിയിൽ നിർമിച്ചിരിക്കുന്ന ഒരു വീടിനെക്കുറിച്ചാണ് ഇപ്പോൾ നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഇന്നത്തെ കാലത്തെ ഏതൊരു രീതിയിലുള്ള ട്രഡീഷണൽ വീട് എടുത്തു നോക്കിയാലും അതിൽ ആധുനികതയുടെ ചില ഭാവമാറ്റങ്ങൾ എങ്കിലും വീടുകൾക്ക് ഉൾപ്പെടുത്തുന്നതിനായി ഒട്ടുമിക്ക ആളുകളും ശ്രദ്ധിക്കാറുണ്ട്.

എന്നാൽ ഒട്ടും തന്നെ ആധുനിക ശൈലി ഉൾപ്പെടുത്താതെ നിർമിച്ചിരിക്കുന്ന ഒരു വീടിന്റെ ഡിസൈനും കാഴ്ചകളും ആണ് ഈ വീഡിയോയിലൂടെ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്, മേൽക്കൂര ആണെങ്കിലും ചുവർ ആണെങ്കിലും മൊത്തത്തിൽ ട്രഡീഷണൽ രീതിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒട്ടും തന്നെ കോൺക്രീറ്റ് ഈ വീടിനായി ഉപയോഗിച്ചിട്ടില്ല എന്ന് തന്നെ പറയാം.

വീണ്ടും വീണ്ടും റീ യൂസ് ചെയുവാൻ പറ്റിയ വസ്തുക്കളാണ് ഈ വീടിന്റെ നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ പഴയ ഓടുകളും ഇവിടെ ഉപയോഗിച്ചിട്ടുണ്ട്. മൊത്തം 19 ലക്ഷം രൂപയാണ് ഈ വീട് നിർമാണത്തിന് വന്നിരിക്കുന്ന ചിലവ്. 1575 sqft ൽ ആണ് വീട് നിർമിച്ചിരിക്കുന്നത്. സാധാരണ വെട്ടുകല്ലുകൾ ഉപയോഗിച്ചാണ് വീടിന്റെ ചുവരുകൾ നിർമിച്ചിരിക്കുന്നത്.

ഈ വീടിനെക്കുറിച്ചു കൂടുതൽ വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി shan tirur എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.