3 സെന്റ് സ്ഥലത്ത് നിർമിച്ച 1600 sqft 4 bhk വീട്.!! എല്ലാവരും ആഗ്രഹിക്കുന്നത് ഇതുപോലൊരു വീടാണ്.!! Beautiful Eye Catching Home Tour

“3 സെന്റ് സ്ഥലത്ത് നിർമിച്ച 1600 sqft 4 bhk വീട്.. എല്ലാവരും ആഗ്രഹിക്കുന്നത് ഇതുപോലൊരു വീടാണ്” സ്വന്തമായി ഒരു വീട് ഏതൊരാളുടെയും ആഗ്രഹമാണ്. വീട് എപ്പോഴും മനോഹരവും എന്നാൽ അത്യാവശ്യം സൗകര്യങ്ങൾ അടങ്ങിയതും ആയിരിക്കണം എന്നാണ് എല്ലാവരുടെയും ആഗ്രഹം. വീടിനുള്ളിൽ സൗകര്യങ്ങൾ ഉണ്ടാകുക എന്നത് ഏവരുടെയും വലിയ ആഗ്രഹം തന്നെയാണ്.

കുറഞ്ഞ സ്ഥലത്ത് അതിമനോഹരമായ വീട് നിർമിക്കുക അസാധ്യം എന്ന് ചിന്തിച്ചിരിക്കുന്നവരായിരിക്കും ഒട്ടുമിക്ക ആളുകളും. എന്നാൽ രണ്ടര സെന്റ് സ്ഥലം മാത്രമേ നിങ്ങളുടെ കൈവശം ഉള്ളുവെങ്കിൽ പോലും അതിമനോഹരമായ ഈ വീട് നിർമിക്കുവാൻ സാധിക്കും. അപ്പോൾ നമുക്ക് മൂന്ന് സെന്റ് സ്ഥലത്ത് നിർമിച്ച ഈ ഒരു വീട് നമുക്ക് പരിചയപ്പെടാം. വീടിന്റെ മുറ്റം ചെറിയ മെറ്റലുകൾ ഉപയോഗിച്ചാണ് സെറ്റ് ചെയ്തിരിക്കുന്നത്.

കുറഞ്ഞ സ്ഥലമാവുമ്പോൾ കാർ പോര്ച്ചു സൗകര്യം ഉൾപ്പെടുത്തുവാൻ സാധിക്കില്ല എന്നായിരിക്കും മിക്കവരുടെയും ധാരണ.. എന്നാൽ ഈ വീട് കണ്ടാൽ തന്നെ ആ ധാരണ മാറിക്കിട്ടും. സിറ്ഔട്ടിൽ നിന്നും നേരെ കയറിച്ചെല്ലുന്നത് ലിവിങ് ഹാളിലേക്കാണ്. മനോഹരമായ ഇന്റീരിയർ വർക്കുകളാൽ ഈ വീട് മനോഹരമാക്കുവാൻ ആർക്കിറ്റെക്റ്റ് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

ഈ വീടിന് ഓപ്പൺ കിച്ചൻ ആണ് നിർമിച്ചിരിക്കുന്നത്. മനോഹരമായ രീതിയിൽ കബൊഡ് വർക്കുകൾ ചെയ്യുവാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഏറെ പ്ലാനിങ് നടത്തി എത്രത്തോളം അതിമനോഹരാക്കുവാൻ സാധിക്കുമോ അത്രയും മനോഹാരിത ഉൾപ്പെടുത്തിയാണ് ഈ വീടിന്റെ നിർമാണം. ഇന്റീരിയർ ഉൾപ്പെടുത്തി 65 ലക്ഷം രൂപയാണ് ചിലവ്. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. Video Credit :Amaan properties Cochin

Comments are closed.