42 lakh ന്റെ ഒരു അതിമനോഹരമായ വീട് ഒന്നു കണ്ടുനോക്കു.!! കുറഞ്ഞ ചിലവിൽ വലിയ വീട്.!! Beautiful Eye Catching Home Tour

ഏതൊരു സാധാരണക്കാരനും കുറഞ്ഞ ചിലവിൽ എന്നാൽ അത്യാവശ്യം സൗകര്യങ്ങളോടു കൂടിയ വീട് നിർമിക്കുവാൻ ആയിരിക്കും താല്പര്യം. വ്യത്യസ്തമായ വീടുകൾ കാണുമ്പോൾ ഏതൊരു വീട് നിർമിക്കുവാൻ ആഗ്രഹിക്കുന്ന ആളും നോക്കി പോകും. അത്തരത്തിൽ മനോഹാരമായ ഒരു വീടിനെക്കുറിച്ചു നമുക്കിവിടെ പരിചയപ്പെടാം. 2200 sft ൽ നിർമിച്ചിരിക്കുന്ന അതിമനോഹരമായ ഒരു വീടിനെക്കുറിച്ചാണ് നമ്മളിവിവിടെ പരിചയപ്പെടുന്നത്.

അത്യാവശ്യം നല്ല സൗകര്യങ്ങളോട് കൂടിയാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. നാല് ബെഡ്‌റൂം, ലിവിങ് ഏരിയ, ഡൈനിങ്ങ് ഏരിയ, കിച്ചൻ തുടങ്ങി അത്യാവശ്യം സൗകര്യങ്ങളോട് കൂടിയാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. എൽ ഷെയ്പ്പിലുള്ള ഒരു സിറ്റൗട്ട് ആണ് ഈ വീടിനുള്ളത്. സിറ്ഔട്ടിന് അടുത്തായി കാര് പോർച് സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. മെയിൻ ഡോർ തുറന്നു കഴിഞ്ഞാൽ ഇടതു വശത്തായിട്ടാണ് ലിവിങ് റൂം, ടിവി യൂണിറ്റ്

തുടങ്ങിയവ സെറ്റ് ചെയ്തിരിക്കുന്നത്. അത്യാവശ്യം ഒരുപാട് പേർക്കിരിക്കുവാൻ സാധിക്കുന്ന രീതിയിലുള്ള എൽ ഷെയ്പ്പിലുള്ള സെറ്റിയാണ് സെറ്റ് ചെയ്തിരിക്കുന്നത്. പിന്നീട് ഉള്ളത് ഡൈനിങ്ങ് ഏരിയ ആണ്. പ്രൈവസി കീപ് ചെയ്യുന്നതിനായി ലിവിങ് ഏരിയയും ഡൈനിങ്ങ് ഏരിയയും തമ്മിൽ സെപറേറ്റ് ചെയ്തിട്ടുണ്ട്. നാല് ബെഡ്‌റൂമുകളാണ് ഈ വീടിനുള്ളത്. താഴെ രണ്ടും മുകളിലായി രണ്ടു ബെഡ്‌റൂമുകളും ആണുള്ളത്.

എല്ലാ ബെഡ്‌റൂമുകളിലും അറ്റാച്ചഡ് ബാത്രൂം സെറ്റ് ചെയ്തിട്ടുണ്ട്. സീലിംഗ് വർക്കുകളും അതിമനോഹരമാക്കുന്നതിനായി പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. മുകളിൽ രണ്ടു ബെഡ്‌റൂം കൂടാതെ ഓപ്പൺ ടെറസ് ഏരിയ ആണുള്ളത്. ഈ ഒരു വീടിന്റെ ബഡ്ജറ്റ് 45 ലക്ഷം രൂപയാണ്. അതിമനോഹരമായി ഇന്റീരിയർ ചെയ്തു നിർമിച്ചിരിക്കുന്ന ഈ വീടിനെക്കുറിച്ചു കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ.. Video Credit :shanzas world

Comments are closed.