പ്രകൃതിയോടിണങ്ങിയ മനോഹരമായ വീട്.. 2400 sqft ൽ നിർമിച്ച ആധുനിക വീടും ഇന്റീരിയർ കാഴ്ചകളും.!! Beautiful eye catching Beautiful Home Tour

വ്യത്യസ്തമായ വീട് നിർമിക്കുവാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും നിർമിക്കുവാൻ പറ്റിയ ഒരു മനോഹരമായ വീട് നമുക്കിവിടെ പരിചയപ്പെടാം. നമുക്കനുയോജ്യമായ ബഡ്ജറ്റിൽ അതിമനോഹരമായ ഈ ഒരു വീട് നിര്മിക്കാവുന്നതാണ്. നമ്മുടെ സ്വന്തം അധ്വാനത്തിൽ ഒരു വീട് നിർമിക്കുക ഏതൊരാളുടെയും ആഗ്രഹം ആണ്. ഒരു വീട് നിർമിക്കുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായുണ്ട്.

നമ്മുടെ ബഡ്ജറ്റിനനുസൃതമായ എന്നാൽ എല്ലാവിധ സൗകര്യങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു പ്ലാൻ തയ്യാറാക്കുകയാണ് ആദ്യം ചെയ്യേണ്ട കാര്യം. കൂടാതെ പ്ലാൻ ചെയ്യുന്നതിനോടൊപ്പം തന്നെ അതിന്റെ ഇന്റീരിയറിനെ കുറിച്ച് കൃത്യമായ അറിവ് ഉണ്ടായിരിക്കേണ്ടതുണ്ട്. നമ്മളിവിടെ പരിചയപ്പെടാൻ പോകുന്ന 2400 sqft ൽ നിർമിച്ചിരിക്കുന്ന അതിമനോഹരമായ ഒരു വീടിന്റെ ഹോം ടൂർ ആണ്.

പ്രകൃതിയോടിണങ്ങി നിർമിച്ചിരിക്കുന്ന അതിമനോഹരമായ ഒരു വീടാണിത്. കൂടുതൽ വ്യത്യസ്തമായ ആശയങ്ങൾ ഈ വീടിന് ഉൾപ്പെടുത്തുന്നതിനായി ആർക്കിടെക്ചർ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. താഴത്തെ നിലയിൽ രണ്ടു ബെഡ്‌റൂമുകളും മുകൾ നിലയിൽ രണ്ടു ബെഡ്‌റൂമുകളും ആണുള്ളത്. നീളത്തിലുള്ള പ്ലോട്ടിലാണ് ഈ വീടിന്റെ നിർമാണം.

ഈ വീടിനെ കുറിച് കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Shan tirur എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.