ക്ലാസിക് ട്രഡീഷണൽ സ്റ്റൈൽ ഡിസൈനിൽ നാച്ചുറൽ ബ്യൂട്ടി സമ്മാനിക്കുന്ന ഒരു മനോഹരമായ വീട്.!! Beautiful eye catching 5bhk traditional Home Tour

വീട് എന്ന സ്വപ്നം ഭൂരിഭാഗം പേരുടെയും ജീവിതത്തിൽ ഒരിക്കൽ മാത്രം സാക്ഷാത്കരിക്കാൻ സാധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ നമ്മുടെ കൈവശമുള്ള ബഡ്ജറ്റിൽ ഒതുങ്ങുന്ന രീതിയിൽ വളരെ മനോഹരമായി തന്നെ വീട് നിർമ്മിക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു. ഇന്ന് ഞങ്ങൾ നിങ്ങൾക്ക് പരിചയപ്പെടുത്താൻ പോകുന്നത് വളരെ മനോഹരമായി ഇന്റീരിയർ എക്സ്റ്റീരിയർ വർക്കുകൾ ചെയ്ത ഭംഗിയുള്ള കാഴ്ചകൾ സമ്മാനിക്കുന്ന ഒരു വീടിന്റെ കാഴ്ചകളാണ്.

1390 സ്ക്വയർ ഫീറ്റിൽ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. പരിമിതമായ സ്ഥലത്ത് ഒരു ഓപ്പൺ സിറ്റൗട്ട് ആണ് വീടിന് നൽകിയിരിക്കുന്നത്.തനി കേരളം തനിമയിൽ നിർമിച്ച മനോഹരമായ വീട് .വിശാലമായാ വലിയ വരാന്ത കൊടുത്തിട്ട്ണ്ട് .ചെലവ് ചുരുക്കി എന്നാൽ ഭംഗി ഒട്ടും കളയാതെ ട്രഡീഷണൽ കോൺടെമ്പററി സ്റ്റൈൽ ഹോം .സിലിക്ക ആണ് ഇവർ സെയ്‌ലിംഗ് വർക്കിന് ഉപയോഗിച്ചിരിക്കുന്നത് .

മഹാഗണി അക്വഷ്യ എനി തടികൾ കൊണ്ടാണ് ജനലും വാതിലും ചെയ്തിരിക്കുന്നത് .ഇനി നമ്മൾ സിറ്റൗട്ടിൽ നിന്ന് നേരെ പ്രവേശിക്കുന്നത് ലിവിങ് ഏരിയയിലേക്കാണ്. ലിവിങ് ഏരിയയിൽ തന്നെയാണ് ടിവി യൂണിറ്റും സെറ്റ് ചെയ്തിരിക്കുന്നത്. വളരെ സിംപിൾ വർക്കുകൾ കൊണ്ടാണ് വീടിന്റെ ലിവിങ് ഏരിയ മനോഹരമാക്കിയിരിക്കുന്നത്.ലിവിങ് കം ഡൈനിങ്ങ് ഏരിയ ആയി സെറ്റ് ചെയ്തിരിക്കുന്നു.5 ബെഡ്റൂംസ് ആണ് കൊടുത്തിട്ടുള്ളത് .

എല്ലാം റൂമും വളരെ മികച്ചതായിട്ടു നിർമിചിരിക്കുന്നു .അടുക്കളയെ പറ്റി പറയുകയാണെകിൽ വളരെ സിമ്പിൾ ആൻഡ് ട്രെൻഡി ആയിട്ടു നിർമിച്ചിരിക്കുന്നു .ആവശ്യത്തിന് സ്റ്റോറേജ് സ്പേസ് കൊടുത്തിട്ടുണ്ട് .
മനോഹരമായ ലൈറ്റ് വർക്കുകൾ ഡൈനിങ് സ്പേസിലെ പ്രധാന ആകർഷണമാണ്. ഈ വീടിന്റെ ഇന്റീരിയർ ഡിസൈനുകൾ ഉൾപ്പെടെയുള്ള ആകെ നിർമാണച്ചെലവ് 15 ലക്ഷം രൂപയാണ്.

Rate this post

Comments are closed.