വ്യത്യസ്തമായ വീടും ഇന്റീരിയർ കാഴ്ചകളും.. ഈ വീടിന്റെ കിച്ചൻ കണ്ടാൽ നിങ്ങൾ ഞെട്ടും.!! Beautiful eye catching 4bhk semi traditional home tour

സ്വന്തമായി ഒരു വീട് പണിയുക എന്നത് ഓരോരുത്തരുടെയും സ്വപ്നമാണ്. അത് മനോഹരമായിരിക്കാനും വിശാലമായതായിരിക്കുവാനും ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. ഇന്ന് ഞങ്ങൾ നിങ്ങളുമായി പങ്കുവെക്കുന്നത് വളരെ വിശാലമായി നിർമ്മിച്ച മനോഹരമായ ഇന്റീരിയർ ഡിസൈനുകളോടെ ഭംഗിയുള്ളതാക്കിയ ഒരു വീടിന്റെ വിശേഷങ്ങളാണ്. ഇനി നമുക്ക് വീടിന്റെ വിശദമായ കാര്യങ്ങൾ അറിയാം.

35 00 സ്ക്വയർ ഫീറ്റിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. സെമി ട്രഡീഷണൽ സ്റ്റൈൽ നിർമിച്ച മനോഹരമായാ വീട് .വീടിന്റെ ഫ്രണ്ട് വ്യൂ നല്ല ഭംഗിലു ആണ് ചെയ്തിട്ടുള്ളത് .4 ബെഡ്‌റൂം മറ്റു എല്ലാവിധ സൗകര്യങ്ങളോടു കൂടിയ അടിപൊളി വീട് .വീടിന്റെ ഓരോ ഏരിയയും ദിഫ്ഫെരെന്റ്റ് തീമിൽ ആണ് ചെയ്തിട്ടുള്ളത് .റൂഫിങ് ചെയ്‌തിട്ടുള്ളത് ഫ്ലാറ്റ് ടൈൽ കൊണ്ടാണ്

യൂ ഷേപ്പ്പിൽ വൈഡ് സിറ്റ് ഔട്ട് ആണ് ചെയ്‌തിട്ടുള്ളത് ,ലപ്പോത്ര ഗ്രാനൈറ്റിൽ ആണ് സിറ്റൗട്ടിന്റെ ഫ്ലോറിങ് ചെയ്തിരിക്കുന്നത്.വീടിന്റെ ഫ്രണ്ട് വ്യൂ നല്ല ഭംഗിലു ആണ് ചെയ്തിട്ടുള്ളത്.ഹാളിൽ റൈറ്റ് സൈഡിൽ ലിവിങ് ഏരിയ.താഴെ രണ്ടു ബെഡ്റൂംസ് ആണ് .വെന്റിലേഷന് ഇമ്പോര്ടന്റ്റ് കൊടുത്തിട്ടാണ് ചെയ്തിട്ടുള്ളത്. മനോഹരമായിട്ടാണ് സ്റ്റാർ കേസ് ചെയ്തിട്ടുള്ളത്.അവിടെ താനെ സ്റ്റഡി ഏരിയ നൽകിട്ടുണ്ട് .പെർഗോള വർക്ക് ചെയ്‌തിട്ടുണ്ട് .

ലിവിങ് ഏരിയയുടെ എതിർവശത്താണ് ഡൈനിങ് സ്പേസ് സെറ്റ് ചെയ്തിരിക്കുന്നത്. മനോഹരമായ ലൈറ്റ് വർക്കുകൾ ഡൈനിങ് സ്പേസിലെ പ്രധാന ആകർഷണമാണ്. വീടിന്റെ ഗ്രൗണ്ട് ഫ്ളോറിലും ഫസ്റ്റ് ഫ്ളോറിലുമായി നാല് ബെഡ്റൂമുകൾ ഉൾപ്പെടുന്നു. വളരെ നീറ്റ് & സിംപിൾ ഡിസൈനിൽ ആണ് ബെഡ്റൂമുകൾ മനോഹരമാക്കിയിരിക്കുന്നത്. പരിമിതമായ സ്ഥലത്ത് മോഡേൺ ഇന്റീരിയർ വർക്കുകൾ കൊണ്ട് അടുക്കള സെറ്റ് ചെയ്തിരിക്കുന്നു.

Comments are closed.