ചിലവ് കുറച്ചും ഇന്റീരിയർ ചെയ്യാം.!! ക്ലാസിക് ഇന്റീരിയർ ഡിസൈനിൽ നാച്ചുറൽ ബ്യൂട്ടി സമ്മാനിക്കുന്ന ഒരു മനോഹരമായ വീട്.!! Beautiful eye catching 2bhk Home Tour

വീട് എന്ന സ്വപ്നം ഭൂരിഭാഗം പേരുടെയും ജീവിതത്തിൽ ഒരിക്കൽ മാത്രം സാക്ഷാത്കരിക്കാൻ സാധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ നമ്മുടെ കൈവശമുള്ള ബഡ്ജറ്റിൽ ഒതുങ്ങുന്ന രീതിയിൽ വളരെ മനോഹരമായി തന്നെ വീട് നിർമ്മിക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു. ഇന്ന് ഞങ്ങൾ നിങ്ങൾക്ക് പരിചയപ്പെടുത്താൻ പോകുന്നത് വളരെ മനോഹരമായി ഇന്റീരിയർ എക്സ്റ്റീരിയർ വർക്കുകൾ ചെയ്ത ഭംഗിയുള്ള കാഴ്ചകൾ സമ്മാനിക്കുന്ന ഒരു വീടിന്റെ കാഴ്ചകളാണ്.

ഇനി നമ്മൾ സിറ്റൗട്ടിൽ നിന്ന് നേരെ പ്രവേശിക്കുന്നത് ലിവിങ് ഏരിയയിലേക്കാണ്. ലിവിങ് ഏരിയയുടെ എതിർവശത്താണ് ഡൈനിങ് സ്പേസ് സെറ്റ് ചെയ്തിരിക്കുന്നത്. മനോഹരമായ ലൈറ്റ് വർക്കുകൾ ഡൈനിങ് സ്പേസിലെ പ്രധാന ആകർഷണമാണ്. അതിന് സമീപത്തായി പ്ലാന്റുകൾ വച്ചുപിടിപ്പിച്ച് മനോഹരമായ ഒരു കോർട്ട്യാർഡ് സെറ്റ് ചെയ്തിരിക്കുന്നു. കോർട്ട്യാർഡിന്റെ തൊട്ടടുത്താണ് വീടിന്റെ പ്രയർ റൂം സെറ്റ് ചെയ്തിരിക്കുന്നത്.

ഈ വീട് ഒരു ബജറ്റ് ഫ്രണ്ട്‌ലി ഹോം ആണ് .വീടിന്റെ ഡോർ ഉം ജനലുകളും സ്റ്റീൽ കൊണ്ട് ആണ് സെറ്റ് ചെയ്തിരിക്കുന്നത് .വീടിന്റെ ഗ്രൗണ്ട് ഫ്ളോറിലും ഫസ്റ്റ് ഫ്ളോറിലുമായി 2 ബെഡ്റൂമുകൾ ഉൾപ്പെടുന്നു. വളരെ നീറ്റ് & സിംപിൾ ഡിസൈനിൽ ആണ് ബെഡ്റൂമുകൾ മനോഹരമാക്കിയിരിക്കുന്നത്. പരിമിതമായ സ്ഥലത്ത് മോഡേൺ ഇന്റീരിയർ വർക്കുകൾ കൊണ്ട് അടുക്കള സെറ്റ് ചെയ്തിരിക്കുന്നു. ഈ വീടിന്റെ ഇന്റീരിയർ ഡിസൈനുകൾ

ഈ വീടിനെക്കുറിച്ചു കൂടുതൽ വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി My Better Home എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.