ഞെട്ടിച്ചു കളഞ്ഞു ഈ വീട്.. 3 സെന്റിൽ 15 ലക്ഷത്തിന് നിർമിച്ച കിടിലൻ വീട്.!! Beautiful eye catching 2bhk Home Tour

സ്വന്തമായി ഒരു വീട് പണിയുക എന്നത് ഓരോരുത്തരുടെയും സ്വപ്നമാണ്. അത് മനോഹരമായിരിക്കാനും വിശാലമായതായിരിക്കുവാനും ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. ഇന്ന് ഞങ്ങൾ നിങ്ങളുമായി പങ്കുവെക്കുന്നത് വളരെ വിശാലമായി നിർമ്മിച്ച മനോഹരമായ ഇന്റീരിയർ ഡിസൈനുകളോടെ ഭംഗിയുള്ളതാക്കിയ ഒരു വീടിന്റെ വിശേഷങ്ങളാണ്. ഇനി നമുക്ക് വീടിന്റെ വിശദമായ കാര്യങ്ങൾ അറിയാം.

ലോ ബജറ്റ് 2bhk ഈ വീട് നിർമ്മിച്ചിരിക്കുന്നത്. വളരെ സിമ്പിൾ ആയിട്ടുള്ള രണ്ടു റോ രീതിയിൽ ഉള്ള സിമ്പിൾ ഹോം .പ്രധാനമായിട്ടു എടുത്ത് പറയാനുള്ളത് ഇതിന്റെ ആര്ട്ട് വർക്ക് ആണ് .മാന്വൽ ആയിട്ടുള്ള ഡിസൈനുകൾ ആണ് കൊടുത്തിട്ടുള്ളത് .ഇവിടെ പ്രധാനമായിട്ടു ഫ്ളോറിങ് ചെയ്തിട്ടുള്ളത് മാർബിൾ കൊണ്ടാണ് .സിമ്പിൾ ആയിട്ടുള്ള സിറ്റ് ഔട്ട് കൊടുത്തിട്ടുണ്ട് .ഈ വീടിന്റെ മറ്റൊരു അട്ട്രാക്ഷൻ ബ്രിഡ്ജ് പോലെ ഗ്ലാസ് ടോപ് കൊടുത്തിട്ടുണ്ട്.

അവിടെ തന്നെ ചെറിയ ഒരു ഗാർഡൻ സെറ്റ് ചെയ്തിട്ടുണ്ട് .ചെറിയ വീട് അന്നെകിലും ചുറ്റുപാടും ഗാർഡൻ സെറ്റ് ചെയ്‌തിട്ടുണ്ട് .തെക്കു കൊണ്ടാണ് ഡോറുകൾ നിർമിച്ചിരിക്കുന്നത്.വുഡൻ ഷേപ്പിൽ പര്ഗോള സെറ്റ് ചെയ്തിട്ടുണ്ട്. ഹാൻഡ് ഡ്രിൽ അടിപൊളിയായി ചെറുത്തിട്ടുണ്ട്. ഇനി നമ്മൾ സിറ്റൗട്ടിൽ നിന്ന് നേരെ പ്രവേശിക്കുന്നത് ലിവിങ് ഏരിയയിലേക്കാണ്. ലിവിങ് ഏരിയയിൽ തന്നെയാണ് ടിവി യൂണിറ്റും സെറ്റ് ചെയ്തിരിക്കുന്നത്.

ലിവിങ് ഏരിയയുടെ എതിർവശത്താണ് ഡൈനിങ് സ്പേസ് സെറ്റ് ചെയ്തിരിക്കുന്നത്.വളരെ സിംപിൾ വർക്കുകൾ കൊണ്ടാണ് വീടിന്റെ ലിവിങ് ഏരിയ മനോഹരമാക്കിയിരിക്കുന്നത്.വീടിന്റെ ഗ്രൗണ്ട് ഫ്ളോറിലും ഫസ്റ്റ് ഫ്ളോറിലുമായി 2 ബെഡ്റൂമുകൾ ഉൾപ്പെടുന്നു.ഈ വീടിന്റെ ഇന്റീരിയർ ഡിസൈനുകൾ ഉൾപ്പെടെയുള്ള ആകെ നിർമാണച്ചെലവ് 15 ലക്ഷം രൂപയാണ്.

Rate this post

Comments are closed.