വീട് എന്ന സ്വപ്നം ഭൂരിഭാഗം പേരുടെയും ജീവിതത്തിൽ ഒരിക്കൽ മാത്രം സാക്ഷാത്കരിക്കാൻ സാധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ നമ്മുടെ കൈവശമുള്ള ബഡ്ജറ്റിൽ ഒതുങ്ങുന്ന രീതിയിൽ വളരെ മനോഹരമായി തന്നെ വീട് നിർമ്മിക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു. ഇന്ന് ഞങ്ങൾ നിങ്ങൾക്ക് പരിചയപ്പെടുത്താൻ പോകുന്നത് വളരെ മനോഹരമായി ഇന്റീരിയർ എക്സ്റ്റീരിയർ വർക്കുകൾ ചെയ്ത ഭംഗിയുള്ള കാഴ്ചകൾ സമ്മാനിക്കുന്ന ഒരു വീടിന്റെ കാഴ്ചകളാണ്.
1050 സ്ക്വയർ ഫീറ്റിൽ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. ഒറ്റ നിലയിൽ തന്നെ എല്ലാവിധ സൗകര്യത്തോട് കൂടിയ മനോഹര വീട് . ഒരു സാധാര കുടുംബത്തിന് താമസിക്കാൻ പറ്റിയ മനോഹര വീട് .വീടിന്റെ സൈഡിൽ ആയിട്ട് മനോഹരമായി ചെടികൾ കൊടുത്തിട്ടുണ്ട് .നല്ല ഭംഗിയുള്ള എന്നാൽ സിമ്പിൾ ആയിട്ടുള്ള വർക്ക് ആണ് കൊടുത്തിട്ടുള്ളത് .വീട് അട്ട്രാക്റ്റീവ് ആകാൻ വേണ്ടി ടൈൽ വർക്ക് കൊടുത്തിട്ടുണ്ട് .

ലിവിങ് ഏരിയയുടെ എതിർവശത്താണ് ഡൈനിങ് സ്പേസ് സെറ്റ് ചെയ്തിരിക്കുന്നത്. മനോഹരമായ ലൈറ്റ് വർക്കുകൾ ഡൈനിങ് സ്പേസിലെ പ്രധാന ആകർഷണമാണ്. അതിന് സമീപത്തായി പ്ലാന്റുകൾ വച്ചുപിടിപ്പിച്ച് മനോഹരമായ ഒരു കോർട്ട്യാർഡ് സെറ്റ് ചെയ്തിരിക്കുന്നു. കോർട്ട്യാർഡിന്റെ തൊട്ടടുത്താണ് വീടിന്റെ പ്രയർ റൂം സെറ്റ് ചെയ്തിരിക്കുന്നത്.
ഈ വീടിനെക്കുറിച്ചു കൂടുതൽ വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായിNishas Dream World എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
Comments are closed.