ഈ ഒരു പുളി മാത്രം മതി ബാത്റൂമിലെ വലിയൊരു പ്രശ്‍നം പരിഹരിക്കാൻ.. ഇത്രയും കാലം അറിയാതെ പോയല്ലോ.!! Bathroom cleaning tips

ബാത്രൂം വൃത്തിയാക്കുക എന്നത് ഏതൊരു വീട്ടമ്മമാരെ സംബന്ധിച്ചും ഏറ്റവും വലിയ ഒരു തലവേദനയാണ്. ദിവസവും ഉപയോഗിക്കുന്നത് മൂലം വെള്ളവും എണ്ണയും സോപ്പും മറ്റും ആയി ബാത്രൂം വളരെ പെട്ടെന്ന് തന്നെ വൃത്തികേടാകുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിലുള്ള ബാത്രൂം വൃത്തിയാക്കുന്നതിനുള്ള ഒരു കിടിലൻ ടിപ്പ് ആണ് നമ്മളിവിടെ പരിചയപ്പെടുന്നത്.

ഇതിനായി നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഉള്ള ഇരുമ്പൻ പുളി മാത്രം മതിയാകും. ഇരുമ്പൻപുളി, ഓർക്കാപ്പുളി, പിലിമ്പി, പുളിഞ്ചിയ്ക്ക, ചെമ്മീൻപുളി, ചിലുമ്പിപ്പുളി (ചിലുമ്പിയ്ക്ക), കാച്ചിപ്പുളി എന്നിങ്ങനെ പല നാട്ടിൽ പല പേരുകളിൽ അറിയപ്പെടുന്ന ഈ പുളിയെ നിങ്ങൾക്കെല്ലാവർക്കും അറിയാമല്ലോ? സാധാരണയായി മീൻകറികളിലും അച്ചാറുകൾ ഉണ്ടാക്കുവാനുമെല്ലാം ആണ് ഇവ ഉപയോഗിക്കാറുള്ളത്.

എന്നാൽ ഇതല്ലാതെ വേറെയും പല തരത്തിലുള്ള ഉപയോഗങ്ങൾ ഇവക്കുണ്ട് എന്ന കാര്യം നിങ്ങൾക്കാർക്കെങ്കിലും അറിയാമോ? ഇരുമ്പൻ പുളിയുടെ അമ്ലഗുണം മറ്റു പല തരത്തിലുള്ള മൂലം മറ്റു പല ഉപയോഗങ്ങളും ഇവ ഉപയോഗിച്ച് ഉണ്ട്. അത്തരത്തിൽ ഒന്നാണ് ഇരിമ്പൻ പുളി ഉപയോഗിച്ച് ബാത്രൂം വൃത്തിയാക്കുന്നത്. ബാത്രൂം ടൈലിലെ കറ നീക്കം ചെയ്യുന്നതിന് നിങ്ങളും ഇത് ഉപയോഗിച്ച് നോക്കൂ..

ഉപകാരപ്രദമെന്ന് തോന്നിയാൽ ഷെയർ ചെയ്യാൻ മറക്കല്ലേ. വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PRS Kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

3/5 - (1 vote)

Comments are closed.