ബാത്ത് റൂം ക്ളീൻ ചെയ്യാൻ മടിയാണോ എങ്കിൽ ഇങ്ങനെ ചെയ്യൂ.. ഇങ്ങനെ ഒരു തവണ ചെയ്താൽ ബാത്രൂം പള പള തിളങ്ങും.!! Bathroom tiles cleaning tips Malayalam

ബാത്ത് റൂം ക്ളീൻ ചെയ്യാൻ മടിയാണോ എങ്കിൽ ഇങ്ങനെ ചെയ്യൂ.. ഇങ്ങനെ ഒരു തവണ ചെയ്താൽ ബാത്രൂം പള പള തിളങ്ങും. ബാത്ത്​റൂമിൽ വെള്ളം വീണും മറ്റും പൂപ്പലുകൾ അടിഞ്ഞുകൂടും. അവിടത്തെ സ്വാഭവിക നിറം​പോലും പലപ്പോഴും നഷ്​ടപ്പെടും. ബാത്രൂം കൃത്യമായ ഇടവേളകളിൽ ഇത് വൃത്തിയാക്കിയില്ലെങ്കിൽ കാലക്രമേണ ഇത് കട്ടി പിടിക്കുകയും പിന്നീട് നീക്കം ചെയ്യാൻ വളരെ ബുദ്ധിമുട്ടായി മാറുകയും ചെയ്യും.

ബാത്ത്​റൂമിൽ വെള്ളം വീണും മറ്റും പൂപ്പലുകൾ അടിഞ്ഞുകൂടും. അവിടത്തെ സ്വാഭവിക നിറം​പോലും പലപ്പോഴും നഷ്​ടപ്പെടും. കറകൾ എന്തൊരു വൃത്തികേടാണ് അല്ലെ? എത്ര തേച്ച് ഉരച്ച് കഴുകിയിട്ടും ഇത് മാറുന്നില്ലേ? വിഷമിക്കേണ്ട. ബാത്‌റൂം വൃത്തിയാക്കാൻ സഹായിക്കുന്ന ചില പൊടിക്കൈകളിതാ.

നിങ്ങളുടെ ജോലി ആയാസമാകുവാൻ ഞങൾ ചില എളുപ്പ വഴികൾ പറഞ്ഞുതരുന്നു. ഏങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഒന്ന് ട്രൈ ചെയ്തു നോക്കൂ.. വളരെ എളുപ്പത്തിൽ ഉടനടി റിസൾട്ട് കിട്ടും. ഇഷ്ടമായാൽ ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മടിക്കല്ലേ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി info tricks എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.