നാരങ്ങ തൊലിയുടെ ഈ ഉപയോഗം കണ്ടാൽ കാണുന്നവർ ഒന്ന് പകച്ചുപോകും.. അറിയാതെ പോയല്ലോ ഇതെല്ലാം.!!

“നാരങ്ങ തൊലിയുടെ ഈ ഉപയോഗം കണ്ടാൽ കാണുന്നവർ ഒന്ന് പകച്ചുപോകും.. അറിയാതെ പോയല്ലോ ഇതെല്ലാം” ഈ തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ നമ്മുടെ ജോലികൾ എളുപ്പത്തിലാക്കുന്നതിനായി നമുക്ക് ലഭിക്കുന്ന ഓരോ അറിവുകളും പലപ്പോഴും നമ്മുടെ ജോലിഭാരത്തെ ലഘൂകരിക്കുന്നതിന് വളരെയധികം സഹായിക്കുന്നവയാണ്. ബാത്രൂം വൃത്തിയാക്കൽ ഏതൊരു വീട്ടമ്മയെ സംബന്ധിച്ചും വലിയൊരു തലവേദനയാണ്.

ഒട്ടുമിക്ക ആളുകൾക്കും മടിയുള്ള ഒരു പണിയും ഇത് തന്നെയായിരിക്കും. എത്ര തന്നെ വൃത്തിയായി സൂക്ഷിക്കുകയാണെങ്കിലും പെട്ടെന്ന് തന്നെ അഴുക്കു നിറഞ്ഞു വൃത്തികേടാക്കുന്ന ഒരു സ്ഥലമാണ് ബാത്രൂം. കൂടാതെ ദുർഗന്ധവും ഉണ്ടായിരിക്കും. ബാത്രൂം എളുപ്പത്തിൽ വൃത്തിയാക്കുന്നതിനുള്ള ഒരു കിടിലൻ മാർഗം നമുക്കിവിടെ പരിചയപ്പെട്ടാലോ? നമ്മുടെ അടുക്കളയിൽ എപ്പോഴുമുള്ള ഒരു സാധനം മാത്രം മതി ഇതിന്.

എന്തെന്നല്ലേ.. ഒട്ടുമിക്ക അനുകളും വീടുകളിൽ ചെറുനാരങ്ങാ വാങ്ങി ഉപയോഗിക്കുന്നവരാണ്. നിങ്ങളുടെ വീട്ടിൽ ചെറുനാരങ്ങാ ഉണ്ട് എങ്കിൽ ഒരു പരിധി വരെ നമ്മുടെ ബാത്റൂമിലെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ സാധിക്കും. നാരങ്ങാത്തൊലിയാണ് ഇതിനായി ആവശ്യമായ സാധനങ്ങൾ. സാധാരണ പത്രം കഴുകുവാൻ ഇവ ഉപയോഗിക്കാറുണ്ട്. നാരങ്ങാ തുണിയിൽ പൊതിഞ്ഞു കെട്ടിവെക്കുക. ഇത് ബാത്‌റൂമിൽ വെക്കുകയാണെങ്കിൽ ദുർഗന്ധം പോവുന്നതാണ്.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായിE&E Kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.