കുപ്പി ഉണ്ടെങ്കിൽ ഇനി ബാത്റൂം ക്ലീനിംഗ് ഈസി.. കുപ്പി കൊണ്ട് ഈ ഒരു രീതിയിൽ ട്രൈ ചെയ്തു നോക്കൂ 👌👌

“കുപ്പി ഉണ്ടെങ്കിൽ ഇനി ബാത്റൂം ക്ലീനിംഗ് ഈസി.. കുപ്പി കൊണ്ട് ഈ ഒരു രീതിയിൽ ട്രൈ ചെയ്തു നോക്കൂ” അടുക്കളജോലികളും ക്‌ളീനിംഗ് ജോലികളുമെല്ലാം വീട്ടമ്മമാരെ സംബന്ധിച്ച വലിയൊരു തലവേദനയാണ്. അടുക്കള ജോലികൾ എളുപ്പത്തിലാക്കുന്നതിനും മറ്റും പല തരത്തിലുള്ള ടിപ്പുകൾ ഉണ്ട്. അവ ഒരു പരിധി വരെ നമ്മുടെ ജോലി ഭാരം ലഘൂകരിക്കുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട്. ക്‌ളീനിംഗ് ജോലികളും അത് പോലെ തന്നെ.

നമ്മുടെ വീട്ടിലെ ക്‌ളീനിംഗ് ജോലികൾ എളുപ്പത്തിലാക്കുന്നതിന് സഹായകമായ കുറച്ചു ടിപ്പുകളും പൊടിനമ്പറുകളും ആണ് ഈ വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. ബാത്‌റൂമിൽ ഉപയോഗിക്കുന്ന ബക്കറ്റും മജും അതുപോലെ തന്നെ ബാത്റൂമും എല്ലാം ക്‌ളീൻ ചെയ്യുവാൻ എല്ലാവർക്കും മടിയുള്ള കാര്യമാണ്. എന്നാൽ ഈ ടിപ്പുകൾ പാരിജയപ്പെട്ടു കഴിഞ്ഞാൽ ബാത്രൂം ക്‌ളീൻ ചെയ്യാൻ ആരും മടി കാണിക്കില്ല.

ആദ്യത്തെ ടിപ്പ് ഉള്ളിത്തൊലി ഉപയോഗിച്ചുള്ളതാണ്. സാധാരണ ഉളിത്തൊലി എല്ലാവരും കളയുകയാണ് പാതി. ഇത് കുറച്ചു വെള്ളത്തിലിട്ടു രണ്ടു ദിവസം കഴിഞ്ഞു അരിച്ചെടുത്തു വളമായി ഉപയോഗിക്കാം. പൂച്ചെടികൾക്കും വേപ്പിനുമെല്ലാം ഇത് ഏറെ മികച്ചതാണ്. ഒരു ബോട്ടിൽ മുറിച്ചെടുത്ത ശേഷം അതിന്റെ മൂടിയുള്ള മുകൾഭാഗം എടുത്ത് അതിലേക്ക് സ്‌ക്രബർ ഇട്ടുവെക്കുക. വീഡിയോയിൽ കാണുന്നതുപോലെ ചെയ്താൽ ബാത്രൂം എളുപ്പത്തിൽ ക്‌ളീൻ ചെയ്യാം..

കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Ansi’s Vlog എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.