അഴുക്കുപിടിച്ച് ദുർഗന്ധമുള്ള ബാത്റൂം ഇനി ഒരു പ്രശ്നമേയല്ല.. ബാത്റൂമിലെ ദുർഗന്ധം ഒഴിവാക്കാൻ ഈയൊരു സാധനം മാത്രം മതി.!! Bathroom cleaning using Chickpeas Malayalam tips

രണ്ടോ അതിലധികമോ ബാത്റൂമുകൾ ഉള്ള വീടായിരിക്കും നമ്മുടെ ഇടയിൽ പലർക്കും ഉണ്ടാവുക. അതിനാൽ തന്നെ ദിവസേന വൃത്തിയാക്കുക എന്നത് ഏതൊരു ആളെ സംബന്ധിച്ചിടത്തോളം വലിയ ബുദ്ധിമുട്ടും വിഷമവും നിറഞ്ഞ ഒന്നാണ്. മാത്രമല്ല എത്ര വൃത്തിയാക്കിയാലും ചിലപ്പോൾ അതിനുള്ളിലെ ദുർഗന്ധം അവിടെത്തന്നെ ഉണ്ടാകും. അതിനാൽ തന്നെ ഇത്തരം ദുർഗന്ധമുള്ള വാഷ് റൂമുകൾ പലർക്കും

പലപ്പോഴും തലവേദനയായി മാറാറുണ്ട്. എന്നാൽ നമ്മുടെ വീടുകളിലെ ബാത്റൂമുകളിലെയും വർക്ക് ഏരിയകളിലും നിറഞ്ഞുനിൽക്കുന്ന ദുർഗന്ധത്തെ എങ്ങനെ ചുരുങ്ങിയ ചെലവിൽ ചെറിയ സമയത്തിനുള്ളിൽ ഒഴിവാക്കാം എന്ന് നമുക്ക് നോക്കാം. നമ്മുടെ വീട്ടിൽ തന്നെ ലഭ്യമായിട്ടുള്ള സാധനങ്ങൾ തന്നെ ഉപയോഗിച്ചുകൊണ്ട് കിടിലൻ ഒരു എയർ ഫ്രഷ്നർ തന്നെ നമുക്ക് ഉണ്ടാക്കാം.

ആദ്യമായി ചെറിയ ഒരു പ്ലാസ്റ്റിക് കുപ്പിയെടുത്ത് അവയുടെ അടപ്പിൽ ചെറുതായി നാലോ അഞ്ചോ ചെറിയ തുളകൾ ഉണ്ടാക്കുക. ശേഷം ഈ ഒരു പ്ലാസ്റ്റിക് ഡപ്പിയിലേക്ക് ഒന്നോ രണ്ടോ ടീസ്പൂൺ സോഡാപ്പൊടി, രണ്ട് ടീസ്പൂൺ കോഫി പൗഡർ എന്നിവ ചേർത്തു കൊണ്ട് നന്നായി മിക്സ് ചെയ്യുക. ശേഷം നമ്മുടെ വീടുകളിൽ പൂജക്കും മറ്റും ഉപയോഗിക്കുന്ന പച്ചക്കർപ്പൂരം കുറച്ച് പൊടിച്ചെടുത്ത് ഇതിലേക്ക് ചേർക്കുക. ശേഷം ഇവ നന്നായി മിക്സ് ചെയ്യുകയും

ദുർഗന്ധമുള്ള ബാത്റൂമുകളിലോ വർക്ക് ഏരിയകളിലോ ഇവ കൊണ്ടുപോയി വെച്ചാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ദുർഗന്ധം മാറുകയും നല്ലൊരു എയർ ഫ്രഷ്നസ് ലഭിക്കുന്നത് ആണ്. വൃത്തിയില്ലാത്ത വാഷ് റൂമുകളിലെ ദുർഗന്ധം കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഇതൊരു നല്ലൊരു പരിഹാര ക്രിയയാണ്. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. Video Credit : Grandmother Tips

Comments are closed.