വെറും 3 ചേരുവകൾ കൊണ്ടൊരു സൂപ്പർ നാലുമണി പലഹാരം.. പഴം, ശർക്കര, നെയ്യ് മാത്രം മതി.!! Banana Sweet Recipe Malayalam

പഞ്ഞിപോലെ സോഫ്റ്റ് ആയ ഒരു നാലുമണി പലഹാരം എളുപ്പത്തിൽ തയ്യാറാക്കിയാലോ.. വെറും മൂന്നു ചേരുവകൾ മാത്രം ഉപയോഗിച്ചു നല്ല ഹെൽത്തി ആയ ഈ വിഭവം തയ്യാറാക്കാം. പുതിയ രുചികൾ തേടുന്നവർക്ക് തീർച്ചയായും ഇഷ്ടപെടുന്ന ഒരു റെസിപ്പി ആണിത്.

  • പഴം – 2 എണ്ണം
  • ശർക്കര
  • നെയ്യ് – ആവശ്യത്തിന്
  • അണ്ടിപ്പരിപ്പ് – ആവശ്യമെങ്കിൽ മാത്രം

ഏതു പഴം ഉപയോഗിച്ചും എളുപ്പത്തിൽ തയ്യാറാക്കാക്കുന്ന ഒരു സ്വാദിഷ്ടമായ വിഭവം ആണിത്. പഴം കഴിക്കാത്തവർ വരെ ഇങ്ങനെ ഉണ്ടാക്കിയാൽ തീർച്ചയായും ചോദിച്ചു വാങ്ങി കഴിക്കും. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ.. തീർച്ചയായും എല്ലാവര്ക്കും ഇഷ്ടപ്പെടും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.