വായിൽ വെള്ളം വന്നു പോകുന്ന സ്വദിൽ ഒരു പഴം നുറുക്ക് കൂട്ടിനു കൂടെ പപ്പടവും Banana Nurukku Recipe Malayalam

Banana nurukku recipe malayalam… വൃതം അനുഷ്ഠിക്കുന്ന സമയത്തും അതുപോലെതന്നെ നമ്മുടെ വിശേഷ ദിവസങ്ങളിലൊക്കെ തയ്യാറാക്കുന്ന ഒരു പ്രധാന വിഭവമാണ് പഴം നുറുക്ക്, ഇത് തയ്യാറാക്കാനും വളരെ എളുപ്പമാണ് വളരെ ഹെൽത്തിയാണ് തയ്യാറാക്കുന്ന വിധം കാണുമ്പോൾ തന്നെ നിങ്ങൾക്ക് മനസ്സിലാകും എത്രമാത്രം രുചികരമാണെന്നുള്ളത് അതിനായിട്ട് എടുക്കേണ്ടത് നേന്ത്രപ്പഴം ആണ്‌…

നേന്ത്രപ്പഴം ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക, അതിനുശേഷം ആണ് ഇത് തയ്യാറാക്കേണ്ടത് ഒരു പാത്രം ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു നെയ്യ് ഒഴിച്ച് കൊടുത്ത് അതിലേക്ക് നേന്ത്ര പഴം ചേർത്ത് നന്നായിട്ട് വഴറ്റിയെടുക്കുക.. ശർക്കരയും തേങ്ങാപ്പാലും ചേർത്ത് കൊടുത്ത് നന്നായിട്ട് വഴറ്റി വീണ്ടും ഇത് ഇളക്കി യോജിപ്പിച്ച് ഇത് നന്നായി കുറുകി എടുക്കുക..

. നേന്ത്രപ്പഴവും ശർക്കര നന്നായിട്ട് പിടിച്ചു കഴിയുമ്പോൾ ഇത് കഴിക്കാവുന്നതാണ്. ഒരു പപ്പടത്തിന്റെ മേലെ രണ്ട് പഴക്കഷണം വെച്ച് ഇതുപോലെ കഴിക്കുകയാണെന്നുണ്ടെങ്കിൽ മനസ്സിൽ നിന്നുമായില്ല പപ്പടമാണ് ബെസ്റ്റ് കോമ്പോ എന്നാണ് പറയുന്നത്, പല നാട്ടിൽ പല രീതിയിലാണ് ഇതിന്റെ പേര്, ഓരോ നാട്ടിലും ഓരോ രീതിയിൽ തയ്യാറാക്കാറുണ്ട്.

വിഷു സമയത്ത് തയ്യാറാക്കുന്ന ചെണ്ട മുറിയൻ എന്ന പറയുന്ന പലഹാരം ഇതേ രീതിയിൽ തന്നെയാണ് തയ്യാറാക്കി എടുക്കുന്നത് പല പേരുകളിൽ അറിയപ്പെടുന്ന ഈയൊരു വിഭവം എന്തുതന്നെയായിരുന്നാലും സ്വാദ് മുന്നിട്ടു തന്നെ നിൽക്കുന്നുണ്ട്. ഹെൽത്തി ആയിട്ടുള്ള നേന്ത്രപ്പഴം കൊണ്ടുള്ള ഈ പലഹാരം ഒരിക്കലും മറക്കാൻ സാധ്യതയില്ല. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്.. Video credits :Lekha MG Sreekumar

Rate this post

Comments are closed.