ഒരിക്കൽ എങ്കിലും നേന്ത്രപഴം ഇങ്ങനെ ചെയ്തു നോക്കണം.!! സൂപ്പർ ആണ്‌.!! Banana Halwa Recipe Malayalam

നേന്ത്രപഴം സാധാരണ എന്തൊക്കെ നമ്മൾ തയ്യാറാക്കി കഴിക്കാറുണ്ട് പഴംപൊരി ആയിട്ടും പഴം നിറച്ചത് ആയിട്ടും അങ്ങനെ പലതരം തയ്യാറാക്കാറുണ്ട് തയ്യാറാക്കാറുണ്ട് എന്ന് നേന്ത്രപ്പഴം കൊണ്ട് വേറെ വ്യത്യസ്തമായി പലതും കഴിക്കാൻ സാധിക്കും കുട്ടികൾക്ക് മുതിർന്നവർക്ക് ഒരുപോലെ ഇഷ്ടപ്പെടുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് നേന്ത്രപ്പഴം വെച്ചിട്ടുള്ള ഇന്നത്തെ വിഭവം.ഇത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം വേണ്ടത് കുറച്ച് നെയ്യാണ് നെയ്യ്

ഒരു പാനിലേക്ക് ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് കുറച്ച് ഗോതമ്പുമാവ് ചേർത്തു കൊടുക്കാം അതിനുശേഷം നന്നായി മൂപ്പിച്ചെടുക്കുക ഒന്ന് പറഞ്ഞു തുടങ്ങുമ്പോൾ അരച്ചു വെച്ചിട്ടുള്ള നേന്ത്രപ്പഴം ഇതിലേക്ക് ചേർത്തു കൊടുക്കാം ശേഷം അതിലേക്ക് ശർക്കരപ്പാനി ഒഴിച്ച് കൊടുക്കാം ഏലക്ക പൊടിയും ചേർത്ത് വീണ്ടും ഇത് ഇളക്കി യോജിപ്പിച്ച് എടുക്കുക.കുറച്ചു സമയം കഴിയുമ്പോൾ നന്നായിട്ട് വിട്ടു വരുന്നുണ്ടാവും കറക്റ്റ്

ഒരു ഹൽവയുടെ പാകത്തിന് നല്ലപോലെ ആയിട്ടുണ്ടാവും ആ സമയം നേന്ത്രപ്പഴും ഇതിനൊപ്പം നന്നായി വെന്തിട്ടുണ്ടോ ഈ സമയത്ത് നമുക്ക് ഇതിലേക്ക് നട്ട്സ് ഒക്കെ ചേർത്തു കൊടുക്കാം.വളരെ രുചികരവും ഹെൽത്തിയുമായ ഒരു വിഭവമാണ് പഴം ചേർത്തിട്ടുള്ള ഹൽവ എല്ലാവർക്കും ഇഷ്ടപ്പെടുകയും ചെയ്യും വളരെ രുചികരവുമാണ്

ഹെൽത്തിയുമാണ് ഉണ്ടാക്കാനും വളരെ എളുപ്പമാണ് ഗസ്റ്റ് വരുമ്പോൾ കൊടുക്കാനും വളരെ നല്ലതാണ് ഈ ഒരു വിഭവം.തയ്യാറാക്കുന്ന വീഡിയോ ഇവിടെ കൊടുക്കുന്നുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : Dians kannur kitchen

Comments are closed.