പഞ്ഞി പോലത്തെ കുഞ്ഞി പലഹാരം തയ്യാറാക്കാം 👌🏻😋ചായക്ക് ഒപ്പം കഴിക്കാൻ സൂപ്പർ ആണ്😍 Banana Bonda Recipe Malayalam
Banana bonda recipe malayalam.!!! വൈകുന്നേരം എന്ത് പലഹാരം തയ്യാറാക്കും എന്നുള്ളത് ഒരു ടെൻഷൻ തന്നെയാണ് പലഹാരം തയ്യാറാക്കാൻ ആയിട്ട് അധികം സാധനങ്ങൾ ഒന്നും ആവശ്യമില്ല ഒരു നേന്ത്രപ്പഴം മതി നേന്ത്രപ്പഴം നന്നായി പഴുത്തത് തന്നെ വേണം.നല്ല പഴുത്ത ചിലപ്പോ കറുത്ത് കഴിഞ്ഞാൽ ആർക്കും കഴിക്കാൻ ഇഷ്ടം ഉണ്ടാവില്ല
പക്ഷേ അത് കളയാനും തോന്നില്ല അങ്ങനെയിരിക്കുമ്പോൾ ആ നേന്ത്രപ്പഴം മുറിച്ച് മിക്സിയുടെ ജാറിൽ ഇട്ട് അതിലേക്ക് പഞ്ചസാരയും ചേർത്ത് ഏലക്ക പൊടി വേണമെങ്കിൽ അതും ചേർത്ത് നന്നായിട്ട് അരച്ച് ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കാം.

അതിനുശേഷം അതിലേക്ക് മൈദയും ഗോതമ്പ് പൊടിയും ഒപ്പം തന്നെ ചേർത്തുകൊടുത്തു ഒരു നുള്ള് ഉപ്പും ചേർത്ത്സ്പൂൺ കൊണ്ട് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് അതിനുശേഷം ചീന ചട്ടി വച്ചു എണ്ണ ഒഴിച്ച്, എണ്ണ നന്നായി ചൂടായി
കഴിയുമ്പോൾ ചെറിയ ചെറിയ ഉരുളകളാക്കി കൊടുക്കുക.വളരെ രുചികരമായ പലഹാരം നല്ല മൊരിഞ്ഞ രീതിയിൽ തയ്യാറാക്കി എടുക്കാവുന്നതാണ്.. എല്ലാവർക്കും ഒത്തിരി ഇഷ്ടപ്പെടുകയും ചെയ്യും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ. Video credits : Kannur kitchen
Comments are closed.