Bag cleaning using Vasline : എത്ര പഴയ ബാഗും പുത്തൻ ബാഗ് പോലെ ആക്കിയെടുക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ! കുട്ടികൾക്ക് സ്കൂൾ തുറക്കുന്ന സമയമായാൽ പുത്തൻ ബാഗും, വാട്ടർബോട്ടിലുമെല്ലാം വാങ്ങുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. മിക്കപ്പോഴും ഉപയോഗിച്ചു കൊണ്ടിരുന്ന ബാഗിൽ ചെറിയ രീതിയിലുള്ള മഷി കറയോ, ചളിയോ മാത്രമായിരിക്കും പറ്റിപ്പിടിച്ചിരിക്കുക. എന്നാൽ പലരും ചിന്തിക്കുന്നത് ഇത്തരം കറകൾ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കില്ല എന്നതാണ്. അതേസമയം വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി ഇത്തരത്തിൽ പറ്റിപ്പിടിച്ചിട്ടുള്ള കടുത്ത കറകൾ വളരെ എളുപ്പത്തിൽ കളയാനായി സാധിക്കും. അതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.
ഈ ഒരു ട്രിക്ക് ഉപയോഗിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ എത്ര പഴയ കറയുള്ള ബാഗും നമുക്ക് എളുപ്പത്തിൽ വൃത്തിയാക്കി എടുക്കുന്നതിനായി സാധിക്കും. എല്ലാവര്ക്കും ഈ ഒരു ട്രിക്ക് വളരെയധികം ഉപകാരപ്രദമാകുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. അപ്പോൾ ബാഗ് എളുപ്പത്തിൽ പുതിയത് പോലെ എങ്ങനെയാണ് വൃത്തിയാക്കി എടുക്കുന്നത് എന്ന് പരിചയപ്പെട്ടാലോ.. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ അളവിൽ ബേക്കിംഗ് സോഡ, ഏതെങ്കിലും ഒരു ഡിഷ് വാഷ് ലിക്വിഡ്, അല്പം വിനാഗിരി, ഒരു പാക്കറ്റ് ഷാംപൂ എന്നിവ പൊട്ടിച്ചൊഴിക്കുക. ഇവ ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കണം. ശേഷം ഒരു വലിയ ബക്കറ്റ് എടുത്ത് അതിലേക്ക് ഈ ഒരു സൊലൂഷൻ ഒഴിച്ചു കൊടുക്കുക.
അതിലേക്ക് ഇളം ചൂടുള്ള വെള്ളം കൂടി മുക്കാൽ ബക്കറ്റ് അളവിൽ ഒഴിച്ച് കൊടുക്കണം. അതിനുശേഷം വൃത്തിയാക്കാൻ ആവശ്യമായ ബാഗ് വെള്ളത്തിലേക്ക് ഇറക്കി നല്ല രീതിയിൽ മുക്കി വയ്ക്കുക. കുറഞ്ഞത് രണ്ടു മുതൽ മൂന്നു മണിക്കൂർ വരെ ഈയൊരു രീതിയിൽ ബാഗ് വെള്ളത്തിൽ ഇട്ടുവയ്ക്കണം. അതിനുശേഷം ബാഗ് പുറത്തെടുക്കുമ്പോൾ തന്നെ അഴുക്കെല്ലാം നല്ല രീതിയിൽ പോയതായി കാണാനായി സാധിക്കും. ബാക്കിയുള്ള കറകൾ ടൂത്ത് ബ്രഷ് ഉപയോഗിച്ച് ചെറിയ രീതിയിൽ ഉരയ്ക്കുമ്പോൾ തന്നെ എളുപ്പത്തിൽ വൃത്തിയായി കിട്ടുന്നതാണ്. പിന്നീട് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി ബാഗ് വെയിലത്ത് വെച്ച് ഉണക്കി എടുക്കാവുന്നതാണ്. വൃത്തിയാക്കിയെടുത്ത ബാഗിന്റെ സിബ് നല്ല രീതിയിൽ
വർക്ക് ചെയ്യാനായി അല്പം വാസിലിൻ കൂടി അതിനുമുകളിൽ തേച്ച് കൊടുക്കാവുന്നതാണ്. ബാഗിലെ വെള്ളം പൂർണ്ണമായും പോകുന്നില്ല എങ്കിൽ വാഷിംഗ് മെഷീനിന്റെ ഡ്രൈയറിലിട്ട് ഒന്ന് കറക്കി എടുത്താലും മതി. ഇതേ രീതിയിൽ തന്നെ സ്ഥിരമായി ഉപയോഗിക്കുന്ന വാട്ടർ ബോട്ടിലും എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാനായി സാധിക്കും. അതിനായി ബോട്ടിലിന്റെ അകത്തേക്ക് അല്പം കല്ലുപ്പും ഇളം ചൂടുള്ള വെള്ളവും ഒഴിച്ച് നല്ല രീതിയിൽ കുലുക്കിയ ശേഷം കഴുകി എടുത്താൽ മാത്രം മതി. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. പഴയ ബാഗ് പുത്തനാക്കാം|ഇതറിഞ്ഞാൽ ഇനി ആരും പുതിയ ബാഗ് വാങ്ങില്ല.. തീർച്ചയായും ഈ ഒരു മാർഗം നിങ്ങളും വീടുകളിൽ ട്രൈ ചെയ്തു നോക്കണേ.. Bag cleaning using Vasline Video Credit : Ansi’s Vlog
Bag cleaning using Vasline
1. For Leather or Faux Leather Bags
- Take a small amount of Vaseline on a soft cloth.
- Rub gently over any dry or scuffed areas on the bag’s surface.
- This will clean and moisturize the leather, restoring a subtle shine and softness.
- Wipe off excess Vaseline with a clean cloth to avoid a sticky residue.
2. For Removing Stains and Water Marks
- Dab a little Vaseline onto the stained or water-marked area.
- Let it sit for a few minutes, then buff with a clean cloth.
- It can reduce the appearance of water stains on leather surfaces.
3. As a Lubricant for Zippers and Metal Parts
- Apply a thin layer of Vaseline on bag zippers or metal parts to keep them moving smoothly and prevent rust.
Important Notes
- Do not use Vaseline on fabric bags or mesh bags as it may cause stains and attract dirt.
- Test on a small, hidden area first before applying on the whole bag.
- For fabric or synthetic bags, gentle washing with mild detergent and air drying is recommended.
This cleaning tip is mainly effective for leather/faux leather bags requiring gentle nourishment and stain reduction, using Vaseline as a safe, household product.