ആദ്യമായി ചാടിത്തുള്ളി നടന്ന് നിലമോൾ 🥰🥰 മകളുടെ ആദ്യ ചുവടുവെപ്പിൽ കൈത്താങ്ങായി പേളി 😍😍 ശ്രീനി എവിടെയെന്ന് ആരാധകർ.. നില ആദ്യമായി നടന്ന വീഡിയോ വൈറൽ 🔥🔥 [വീഡിയോ] Baby nila walking video | pearlish daughter nila walking video | pearly maaney daughter | srinish aravind daughter | nila srinish

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് പേർളി മാണിയും ശ്രീനീഷും. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് താരങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. അവതാരികയായി വന്ന് മലയാളികളുടെ മനം കവർന്ന താരമായിരുന്നു പേർളി മാണി. സീരിയലിലൂടെ മലയാളികളുടെ മനം കവർന്ന താരമാണ് ശ്രീനി. മിനിസ്ക്രീനിൽ തിളങ്ങി നിൽക്കുമ്പോഴാണ്


പേളിയും ശ്രീനിയും ഷോയിൽ എത്തുന്നതും പ്രണയത്തിലാകുന്നതും. രണ്ടു മതങ്ങളുടെ ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹം. അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിലും സജീവമാണ് പേളിയും ശ്രീനിയും. പിന്നീട് കുഞ്ഞ് നില ജനിച്ചപ്പോൾ മുതൽ സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റി താരം കൂടിയാണ്. നിലയുടെ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെക്കാൻ വേണ്ടി നിലയുടെ പേരിൽ ശ്രീനിഷും പേർളിയും ചേർന്ന് അടുത്തിടെ ഒരു

ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് തുറക്കുകയും അത് ചിത്രങ്ങളും വീഡിയോകളും പോസ്റ്റ്‌ ചെയ്യുകയും ചെയ്തിരുന്നു. കുട്ടി താരത്തിന് വീഡിയോകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ താരംഗം ആയി മാറുകയും ചെയ്യാറുണ്ട്. ഇപ്പോൾ ജീവിതത്തിലെ പുതിയൊരു സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് പേർളി മാണി കുട്ടി നില ആദ്യമായി ചുവടുവയ്ക്കുന്ന വീഡിയോയാണ് പേർളി തന്റെ ഇൻസ്റ്റാ പേജ് വഴി ആരാധകരെ അറിയിച്ചിരിക്കുന്നത്.

വീട്ടിൽ ബാഗ്രൗണ്ട് ഇട്ടേക്കുന്ന ഗാനത്തിനൊപ്പം താളം പിടിച്ച് ടേബിളിൽ പിടിച്ച് എണിക്കുന്ന നില അമ്മ പേളി വിളിക്കുന്നത് കേട്ട് അമ്മയുടെ കൈയിൽ പിടിച്ചു രണ്ട് ചുവട് വയ്ക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. എന്തായാലും നിലയുടെ ആദ്യ ചുവടുവേപ്പ് ആഘോഷമാക്കുകയാണ് പേളി. മകൾ ഉണ്ടായതിനുശേഷം സിനിമയിൽ നിന്നും അവതാരികയിൽ നിന്നും എല്ലാം പേളി മാറി നിൽക്കുകയാണ്. ശ്രീനേഷും സീരിയലിൽ നിന്ന് വിട്ട് പേർളിക്കും മകൾക്കുമൊപ്പം യൂട്യൂബ് ചാനലും ഒക്കെയായി ജീവിതം അടിച്ചുപൊളിക്കാണ്.

Comments are closed.