അങ്കമാലി പോകുന്നത് പഠിക്കാനല്ല.!! അങ്കണവാടിയിൽ പോണത് ചക്കര തിന്നാന്, പായസം കുടിച്ചാന്, പാല് കുടിച്ചാന്; ഈ കുഞ്ഞുമോളുടെ സംസാരം കേട്ടോ.!! Baby Girl fun talks viral Video

Baby Girl fun talks viral Video : സോഷ്യൽ മീഡിയയിൽ ഇപ്പോൾ കുഞ്ഞുങ്ങളുടെ വീഡിയോകൾക്ക് ആരാധകർ ഏറെയാണ്. പണ്ടത്തെ കുട്ടികളെ പോലെയല്ല ഇന്നത്തെ കുട്ടികൾ, കാരണം ഇന്ന് വളരെ രസകരമായി തങ്ങളുടെ ആശയങ്ങൾ പങ്കുവെക്കുവാനും തങ്ങളുടെ കഴിവുകൾ ലോകത്തിനു മുന്നിൽ തുറന്ന് കാട്ടുവാനും മടിയില്ലാത്തവരാണ് ഇന്നത്തെ സമൂഹത്തിലെ കുഞ്ഞുമക്കൾ അതുകൊണ്ടുതന്നെ അവരുടെ ഓരോ കളികളും

കുസൃതികളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൻ വിജയം തന്നെയാണ് കൈവരിക്കുന്നത്. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്. ഒരു കുഞ്ഞു കുട്ടി വളരെ രസകരമായ തന്നെ താൻ എന്തിനാണ് അംഗനവാടിയിൽ പോകുന്നത് എന്ന് പറഞ്ഞു തരിന്നത്. പാലും മുട്ടയും ഉപ്പുമാവും തുടങ്ങി വലിയ നീണ്ട ലിസ്റ്റ് തന്നെ കുഞ്ഞു മിടുക്കി പറയുന്നുണ്ട് എന്നാൽ പഠിക്കാനല്ലേ അംഗവാടിയിൽ പോകുന്നത്

എന്ന് ചോദിച്ചതിന് പഠിക്കാൻ സ്കൂളിലേക്കാണ് പോകുന്നത്, അങ്കമാലി പോകുന്നത് പഠിക്കാനല്ല എന്നാണ് കുഞ്ഞു മിടുക്കിയുടെ മറുപടി. കുഞ്ഞു താരത്തിന്റെ മറുപടി കേട്ട് ചിരിക്കാതിരിക്കുകയാണ് മലയാളി ഇതുപോലെ ഒരു ഉത്തരം ഇതുവരെ കേട്ടിട്ടില്ല എന്ന് തുടങ്ങി നിരവധി നിരവധി കമന്റുക ളാണ് വീഡിയോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത് എന്തായാലും കുഞ്ഞു താരം ഞായറാഴ്ച വരെ ആഗനവാടിയിൽ പോകാൻ റെഡിയാണ്.

ഞായറാഴ്ച അംഗനവാടിയിൽ പോകുന്നുണ്ടോ എന്ന് ചോദിക്കുന്നു പിന്നെന്താ അങ്ങനെ ഞായറാഴ്ചയും ഉണ്ടല്ലോ എന്നായിരുന്നു കുഞ്ഞിൻറെ മറുപടി എന്തിരുന്നാലും വീഡിയോ നിമിഷം നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ സൃഷ്ടിച്ചിരിക്കുന്നു ഇൻസ്റ്റഗ്രാമിലൂടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടിട്ടുള്ളത് ഒത്തിരി കമന്റുകളും ലൈക്കുകളുമായി വീഡിയോയ്ക്ക് പിന്നാലെ കൂടിയിട്ടുണ്ട് കുഞ്ഞു താരം തന്നെയാണ് ഈ വീഡിയോയുടെ ഏറ്റവും വലിയ ആകർഷണം എന്ന് തന്നെ വേണം പറയാൻ.

Comments are closed.