ഈ ചെടിയുടെ പേര് അറിയാമോ? നമ്മുടെ വീട്ടിൽ നിർബന്ധമായും വേണ്ട ഒരു ഔഷധസസ്യം.. പൈൽസിനും അർശസിനും ഉത്തമ പരിഹാരം.!!

വിശല്യകരണി. വിഷപ്പച്ച, അയ്യപ്പന, ചുവന്ന കൈയ്യോന്നി എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ഒരു ഔഷധസസ്യമാണിത്. നിങ്ങളുടെ നാട്ടിൽ ഇവയെ വിളിക്കുന്ന പേര് എന്തെന്ന് പറയാൻ മറക്കല്ലേ.. പല തരത്തിലുള്ള ഔഷധഗുണങ്ങൾ ഉള്ള ഒരു സസ്യമാണ് ഇത് എന്നിരുന്നാലും ഒട്ടുമിക്ക ആളുകൾക്കും ഇതിനെ കുറിച്ച് അറിയില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.


പലപ്പോഴും നമ്മുടെ ചുറ്റുവട്ടത് ഇവ ധാരാളം കാണപ്പെടുന്നുണ്ട് എന്നിരുന്നാലും ഇവയ്ക്ക് വേണ്ടപ്പെട്ട അത്ര ശ്രദ്ധ കൊടുക്കുന്നില്ല എന്നതാണ് ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒരു കാര്യം. ഇതിന്റെ ഇല അരച്ച് നെറ്റിയിൽ പുരട്ടുന്നത് എത്ര പഴകിയ തലവേദനക്കും പരിഹാരം കാണുന്നുന്നതിന് വളരെയധികം സഹായിക്കുന്നു. മുറിവുണക്കുന്നതിനും മുറിവിൽ ഉണ്ടാകുന്ന പല തരത്തിലുള്ള അണുബാധ ഒഴിവാക്കുവാനും

ഇതിന്റെ നീര് മുറിവിൽ തേച്ചു പിടിപ്പിച്ചാൽ മതി. ഈ ചെടികൾ വളർത്തുന്ന ഭാഗങ്ങളിൽ പാമ്പ് വരില്ല എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. അതുകൊണ്ട് തന്നെ നമ്മുടെ വീട്ടു മുറ്റത്തും പറമ്പിലും ഇവ വളർത്തുന്നത് ഉത്തമമാണ്. കൂടാതെ വിഷജന്തുക്കൾ കടിച്ചാലുണ്ടാകുന്ന അണുബാധ തടയുന്നതിനാണ് ഇവ ഉപയോഗിക്കാറുണ്ട്. പൈൽസ്, അൾസർ തുടങ്ങിയവയ്ക്കുള്ള ഔഷധമായും ഇവ ഉപയോഗിക്കുന്നു.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി common beebee എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.