നാടൻ പലഹാരമായ കപ്പ പൊടിച്ചത് ഇനി നമുക്ക് മിക്സിയിലും തയ്യാറാക്കി എടുക്കാം.!! Avalose Podi with Tapioca
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണെന്ന് നമ്മുടെ നാടൻ പലഹാരമായ കപ്പ. കപ്പ പലതരത്തിൽ തയ്യാറാക്കാറുണ്ട് പുഴുങ്ങിയും അതുപോലെ പല രീതിയിൽ കപ്പ കൊണ്ടുള്ള വിഭവങ്ങൾ തയ്യാറാക്കാറുണ്ട്.. പക്ഷേ കപ്പ പൊടിച്ചത് അങ്ങനെ അധികം ആർക്കും അറിയാത്ത ഒരു കാര്യമാണ് എന്നാൽ ഒത്തിരി പഴയകാലത്ത് ഒരു വിഭവമാണ് കപ്പ പൊടിച്ചത് ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് അറിഞ്ഞു കഴിഞ്ഞാൽ നിങ്ങൾ തീർച്ചയായും ഇത് തയ്യാറാക്കി നോക്കും കാരണം
അല്പം മധുരം ഒക്കെയുള്ള ഒരു കപ്പ പൊടിച്ച വിഭവം എന്ന് പറയുമ്പോൾ തന്നെ മനസ്സിലാവും അതിന്റെ സ്വാദ് അതിഗംഭീരമായിരിക്കും.. അതിനെ ആദ്യം കപ്പ തോല് കളഞ്ഞ് കഴുകി വൃത്തിയാക്കി ക്ലീൻ ചെയ്ത് ചീകിയെടുക്കുക ചിപ്സ് ഒക്കെ ഉണ്ടാക്കാന്ചെയ്യുന്ന പോലെ വേണം കട്ട് ചെയ്യേണ്ടത്ഇങ്ങനെ എടുത്തു കഴിഞ്ഞാൽ പിന്നെ ചെയ്യേണ്ടത് ആവശ്യത്തിന് എണ്ണ ഒഴിച്ചിട്ട് വെളിച്ചെണ്ണയോ നിങ്ങൾക്ക് ഇഷ്ടമുള്ള ഓയിൽ ഒഴിച്ചിട്ട് ഇത് ഒന്ന് വറുത്തെടുക്കാം നന്നായി വറുത്തെടുക്കുന്ന സമയത്ത് ശ്രദ്ധിക്കുക കുറച്ചു ഉപ്പ് വെള്ളം തളിച്ചു കൊടുക്കാൻ ശ്രദ്ധിച്ചു കഴിഞ്ഞാൽ കപ്പ നല്ല ക്രിസ്പിയായി കിട്ടുന്നതായിരിക്കും
എണ്ണ ഒന്നുമില്ലാതെ ക്രിസ്പ്പി ആയിട്ട് വറുത്തെടുത്ത കപ്പ പൊടിക്കണം.. ഉരലിൽ അല്ലെങ്കിൽ മിക്സിയിലോ പൊടിച്ചെടുക്കുകയാണ് ചെയ്യേണ്ടത്. ഉരലുള്ളവർക്ക് അതിൽ പൊടിക്കാം എന്നാൽ ഇപ്പോഴത്തെ പല വീടുകളിലും ഉരലൊന്നും കാണുകയില്ല അപ്പോഴും നമുക്ക് കപ്പ് പൊടിച്ചത് തയ്യാറാക്കാൻ വേണ്ടിയിട്ട് ഇനി ചെയ്യേണ്ടത് മിക്സിയിൽ തന്നെ ഇത് നന്നായിട്ടൊന്ന് പൊടിച്ചെടുക്കുക.. പൊടിച്ചതിനു ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി ആവശ്യത്തിന് തേങ്ങ ചേർത്ത് മിക്സ് ചെയ്ത് യോജിപ്പിക്കാം.. പൊടിച്ച കപ്പയിൽ തേങ്ങ ചേർത്താൽ കൂടുതൽ രുചികരമാകും..
അതിലേക്ക് പഞ്ചസാരയോ, ശർക്കരയോ ചേർത്ത് കഴിക്കാവുന്നതാണ്.. പലതരം നാടൻ പലഹാരങ്ങൾ ഉണ്ടെങ്കിലും കപ്പ പൊടിച്ചതിന് ഒരു ഗംഭീരം സ്വാദ്തന്നെയാണ് എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു സ്വാദാണ് ഈ ഒരു കപ്പ പിടിച്ചതിന് കട്ടൻകാപ്പിയുടെ കൂടെയും ചായയുടെ കൂടെയും വളരെ രുചികരമാണ് അതുപോലെതന്നെ ഇടയ്ക്കൊക്കെ നമുക്ക് ഒരു നേരം കഴിക്കാൻ ഇതുപോലെ കപ്പ പൊടിച്ചത് ഉണ്ടെന്നുണ്ടെങ്കിൽ ഒത്തിരി സന്തോഷമാകും… തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ..video credit : Malayala Ruchi മലയാളരുചി
Comments are closed.