ഏത് മീൻ വാങ്ങിയാലും കറി ഇതുപോലെ തയ്യാറാക്കൂ.!! കറിച്ചട്ടി ഉടനെ കാലിയാകും; എത്ര കഴിച്ചാലും…
Kerala Style Fish Curry Recipe : കിടിലൻ ടേസ്റ്റിൽ ഒരു മീൻ കറി തയ്യാറാക്കാം! കേരളത്തിലെ പലസ്ഥലങ്ങളിലും വ്യത്യസ്ത രീതികളിലാണ് മീൻ കറി തയ്യാറാക്കുന്നത്. മാത്രമല്ല ഓരോ മീനുകൾക്ക് അനുസൃതമായും കറി ഉണ്ടാക്കുന്ന രീതികളിൽ വലിയ മാറ്റങ്ങൾ കാണാറുണ്ട്.!-->…