‘മനോഹരമായ 7305 ദിനങ്ങൾ ‘ ഇരുപതാം വിവാഹ വാർഷികം ആഘോഷമാക്കി ജയസൂര്യ; ആശംസകളോടെ ആരാധകരും.!!…
Actor Jayasurya wedding anniversary special post : 2001 ൽ ദോസ്ത് എന്ന സിനിമയിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച മികച്ച നടനാണ് ജയസൂര്യ. ആദ്യം കേബിൾ വിഷൻ ചാനലിൽ അവതാരകനായിട്ടായിരുന്നു തുടക്കം. എന്നാൽ 'ഊമപ്പെണ്ണിന് ഉരിയാടപ്പയ്യൻ' എന്ന…