പഴമയുടെ രുചിക്കൂട്ടിൽ തീർത്ത ഒരു മാജിക്; തനി നാടൻ കോഴിക്കറി തയ്യാറാക്കി നോക്കിയാലോ.!! Nadan Kozhi…
Nadan Kozhi Curry Recipe : പണ്ട് മുത്തശ്ശി ഒക്കെ ഉണ്ടാക്കി തന്നിരുന്ന കോഴിക്കറിയുടെ രുചി ഓർമ്മയുണ്ടോ? വായിൽ കപ്പലോടുന്നു അല്ലേ? അതേ രുചിക്കൂട്ടിൽ നമ്മുടെ അടുക്കളയിലും ആ കോഴി കറി ഉണ്ടാക്കാം. എങ്ങനെയെന്നല്ലേ? ഞാൻ പറഞ്ഞു തരാം.ഒരു പാത്രത്തിൽ!-->…