Browsing author

Silpa K

എന്റെ പേര് ശിൽപ കെ.. ഞാൻ മലപ്പുറം സ്വദേശിനിയാണ്. എനിക്ക് കൂടുതൽ താല്പര്യമുള്ള വിഷയങ്ങളാണ് പുതിയ സിനിമകളും സീരിയലുകളും എല്ലാം. കൂടാതെ വിനോദ പരിപാടികളും ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാൻ. കഴിഞ്ഞ 2 വർഷങ്ങളായി സിനിമകളെ കുറിച്ചും പുതിയ വിഭവങ്ങളെക്കുറിച്ചും ഇന്റീരിയർ ഡിസൈനുകളെക്കുറിച്ചും എഴുതുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ എന്നെ സപ്പോർട്ട് ചെയ്യുവാനും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിനും മറക്കരുതേ..

കുക്കറിൻറെ വാഷർ ലൂസായി വിസിൽ അടിക്കുന്നില്ലേ.. ഇനി ഒരിക്കലും തിളച്ചു പൊങ്ങില്ല ഇങ്ങനെ ചെയ്തു നോക്കു; ആർക്കും അറിയാത്ത പുതിയ സൂത്രം.!!

Pressure cooker repairing tips : വീട്ടിലെ ജോലികളെല്ലാം കുറഞ്ഞ സമയം കൊണ്ട് തീർക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അതിനായി എന്ത് രീതിയിലുള്ള ടിപ്പുകളാണ് ഉപയോഗിക്കാൻ സാധിക്കുക എന്നത് പലർക്കും അറിയുന്നുണ്ടാവില്ല. അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും ഉപകാരപ്പെടുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. എല്ലാ വീടുകളിലേയും അടുക്കളകളിൽ ഒഴിച്ചു കൂടാനാവാത്ത ഒരു പാത്രമായിരിക്കും കുക്കർ. എന്നാൽ സ്ഥിരമായി കുക്കർ ഉപയോഗിച്ചു കൊണ്ടിരിക്കുമ്പോൾ അത് കേടായി പോകാനുള്ള സാധ്യത കൂടുതലാണ്. കുക്കർ പെട്ടെന്ന് കേടാകാനുള്ള […]

എത്ര കരിപിടിച്ച നിലവിളക്കും തിളങ്ങും.!! ഒരു തക്കാളി മാത്രം മതി; നിലവിളക്കുകൾ ഇനി വെട്ടിത്തിളങ്ങാൻ ഒരു കിടിലൻ ടിപ്പ്.!! Nilavilakku Cleaning Easy Trick

Nilavilakku Cleaning Easy Trick : ഒരു തക്കാളി ഉണ്ടോ? ഒരു തക്കാളി മാത്രം മതി! തക്കാളി കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ. എത്ര കരിപിടിച്ച നിലവിളക്കും ഇനി വെട്ടിതിളങ്ങും; നിലവിളക്കുകൾ ഇനി 5 മിനിറ്റിൽ ആർക്കും വെളുപ്പിക്കാം! വിളക്കിലെ കരി ഈസിയായി കളയാൻ ഉള്ള നിരവധി എളുപ്പ മാർഗങ്ങളെപ്പറ്റി ഇതിനോടകം നമ്മൾ ഒരുപാട് പരിചയപ്പെട്ട് കഴിഞ്ഞതാണ്. എന്നാൽ ഇതുവരെ പരിചയപ്പെട്ടതിൽ നിന്നും വ്യത്യസ്തമായ, വളരെ എളുപ്പത്തിൽ ആർക്കും ചെയ്യാവുന്നതുമായ ഒരു ടിപ്പാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. […]

ഈ ചെടിയുടെ പേര് അറിയാമോ.!! അമിത കൊഴുപ്പ് കുറയ്ക്കാന്‍ ഇതൊന്ന് മാത്രം മതി; രക്തശുദ്ധിയും ശരീര ബലവും വർധിക്കാനും ഒരു അത്ഭുത സസ്യം!!!

Kudalchurukki plant benefits : നമ്മുടെ നാട്ടിൻ പുറങ്ങളിലെ നാട്ടിട വഴികൾ ജൈവ വൈവിധ്യം കൊണ്ട് സമ്പുഷ്ടമാണ്. നമ്മുടെ നാട്ടിലെ വയലോര പ്രദേഷങ്ങളിലും വഴിയോരങ്ങളിലും വരെ വര്‍ഷക്കാലം തുടങിയാല്‍ ധാരാളം ചെടികൾ മുളച്ചു പൊട്ടും. അത്തരത്തിൽ മുളച്ച് പൊട്ടുന്ന ഏറെ ഔഷധ വീര്യമുള്ള ഒരു കാട്ടുചെടിയാണ് ഇന്ന്‌ നമ്മൾ പരിചയപ്പെടാൻ പോകുന്നത്. കുടൽ ചുരുക്കി, കുടലുരുക്കി, കുടലുണക്കി, തറുതാവല്‍, താറാവു ചെടി, നത്തച്ചൂരി ഏന്നിങ്ങനെ പല പേരുകളിൽ ഈ ചെടി അറിയപ്പെടുന്നു. കുടൽ ചുരുക്കി പലവിധമുണ്ട്. അതിൽ […]

വീട്ടിലെ പഴയ തുണികൾ ഇനി വെറുതെ കളയേണ്ട.!! ഇങ്ങനെ ചെയ്യൂ 1000 രൂപ ലാഭിക്കാം; കണ്ടു നോക്കൂ ഈ അത്ഭുതം 5 പൈസ ചിലവില്ല.!! Quilt bedspread making at home

Quilt bedspread making at home : “വീട്ടിലെ പഴയ തുണികൾ ഇനി വെറുതെ കളയേണ്ട.!! ഇങ്ങനെ ചെയ്യൂ 1000 രൂപ ലാഭിക്കാം; കണ്ടു നോക്കൂ ഈ അത്ഭുതം 5 പൈസ ചിലവില്ല.” നമ്മുടെയെല്ലാം വീടുകളിൽ ഉപയോഗിച്ച് പഴകിയ തുണികൾ ധാരാളം ഉണ്ടായിരിക്കും. ഉപയോഗശേഷം മിക്കപ്പോഴും ഇത്തരം തുണി കഷ്ണങ്ങൾ കളയുകയോ അതല്ലെങ്കിൽ തുടയ്ക്കാൻ എടുക്കുകയോ ഒക്കെ ചെയ്യുകയായിരിക്കും മിക്ക വീടുകളിലും ചെയ്യാറുള്ളത്. എന്നാൽ കാണാൻ ഭംഗിയുള്ള ഉപയോഗിക്കാത്ത തുണികൾ ഉപയോഗപ്പെടുത്തി മനോഹരമായ എളുപ്പത്തിൽ ക്വിൽട്ടുകൾ തുന്നിയെടുക്കാനായി […]

റാഗി പൊടി ഉണ്ടോ; വയറും മനസ്സും നിറക്കാൻ റാഗിപ്പൊടി കൊണ്ട് ഒരു കിടിലൻ ഡ്രിങ്ക്; ലക്ഷങ്ങൾ ഏറ്റെടുത്ത റെസിപ്പി.!! Ragi Health drink recipe

Ragi Health drink recipe : “ലക്ഷങ്ങൾ ഏറ്റെടുത്ത റെസിപ്പി റാഗി പൊടി ഉണ്ടോ 👌 വയറും മനസ്സും നിറക്കാൻ റാഗിപ്പൊടി കൊണ്ട് ഒരു കിടിലൻ ഡ്രിങ്ക്” ചൂട് സമയത്ത് ശരീരം തണുക്കാൻ ബെസ്റ്റായ ഒരു അടിപൊളി ഡ്രിങ്ക് പരിചയപ്പെട്ടാലോ. കൊടും ചൂട് സഹിക്കാൻ പറ്റാത്തത് കൊണ്ട് ജ്യൂസ്‌ കുടിക്കാനാണ് മിക്കവർക്കും ഇഷ്ടം. വേനൽ ചൂടിൽ ഉള്ളം തണുപ്പിക്കാനും ക്ഷീണം അകറ്റാനും ഇതാ ഒരു അടിപൊളി ഡ്രിങ്ക്. ഇഫ്താറിന് തീൻമേശയിൽ വിളമ്പാവുന്ന രുചികരമായ ഒരു ഡ്രിങ്ക് ആണിത്. […]

തയ്യൽ മെഷീൻ ഇടയ്ക്കിടെ പണി മുടക്കുന്നുണ്ടോ.!! സാധാരണ നൂലിൽ കുറച്ചു ഓയിൽ ഒഴിച്ചു നോക്കൂ; തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കണം.!!

Easy 5 sewing ideas : “സാധാരണ നൂലിൽ കുറച്ചു ഓയിൽ ഒഴിച്ചു നോക്കൂ തയ്യൽ മെഷീൻ ഇടയ്ക്കിടെ പണി മുടക്കുന്നുണ്ടോ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ ഇത് തീർച്ചയായും അറിഞ്ഞിരിക്കണം” പണ്ടുകാലം തൊട്ട് തന്നെ നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും തയ്യൽ മെഷീനുകൾ വാങ്ങി ഉപയോഗിക്കുന്ന പതിവ് ഉള്ളതാണ്. കാരണം ചെറിയ രീതിയിലുള്ള തയ്യൽ വർക്കുകൾ എല്ലാം വളരെ ബേസിക്കായ തയ്യൽ നോളജ് വെച്ചുകൊണ്ട് തന്നെ എളുപ്പത്തിൽ ചെയ്തെടുക്കാനായി സാധിക്കും. എന്നാൽ ഇത്തരത്തിൽ തയ്യൽ മെഷീൻ ഉപയോഗിക്കുമ്പോൾ […]

3 ദിവസത്തിൽ മൂത്രക്കല്ല് മുഴുവനായും പൊടിഞ്ഞു പോകും.!! ഒരു ഇളനീർ മാത്രം മതി മൂത്രക്കല്ല് പൂർണമായി മാറാൻ; ഇതുപോലെ കഴിച്ചാൽ ഇരട്ടി ഗുണം.!!

Kidney stone home remedies : ഇത് മാത്രം മതി മൂത്രത്തിൽക്കല്ലു പോകാൻ. ഇന്ന് ഏകദേശം അഞ്ചു മുതൽ പത്തു ശതമാനം വരെ ആളുകളിൽ സാധാരണയായി കണ്ടു വരുന്ന പ്രശ്നമായി മാറിയിരിക്കുന്നു മൂത്രപഥത്തിലെ കല്ല്. മൂത്രക്കല്ലുകൾ ഉണ്ടാവുന്നതിനുള്ള കാരണങ്ങൾ പലതാവാം. ജനിതകപരമായ കാരണങ്ങൾ, ശരീരത്തിലെ ജലാംശം കുറയുക, വൃക്കകളെ ബാധിക്കുന്ന ചില രോഗങ്ങൾ. ഇനി മൂത്രത്തിൽ കല്ല് പോയി കിട്ടാനുള്ള ഒരു ടിപ്പാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. മൂന്ന് ദിവസത്തിനുള്ളിൽ മൂത്രത്തിൽക്കല്ലു പൊടിഞ്ഞു പോകാൻ ഇത് മാത്രം […]

ചെറുപഴം ഉണ്ടോ വിശപ്പും ദാഹവും മാറാൻ ഇതിലും നല്ലൊരു ഡ്രിങ്ക് വേറെയില്ല; കിടിലൻ രുചിയിൽ ഒരു ഹെൽത്തി ഡ്രിങ്ക് തയ്യാറാക്കാം.!! Tasty Cherupazham Drink Recipe

Cherupazham Drink Recipe : “ചെറുപഴം ഉണ്ടോ വിശപ്പും ദാഹവും മാറാൻ ഇതിലും നല്ലൊരു ഡ്രിങ്ക് വേറെയില്ല; കിടിലൻ രുചിയിൽ ഒരു ഹെൽത്തി ഡ്രിങ്ക് തയ്യാറാക്കാം” മിക്കവാറും വീടുകളിൽ രാവിലെ സമയത്ത് ചിലപ്പോഴെങ്കിലും പലഹാരങ്ങളൊന്നും ഉണ്ടാക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ചു കൊണ്ട് കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഒരേ രീതിയിൽ ഉണ്ടാക്കി കുടിക്കാവുന്ന രുചികരമായ ഒരു ഹെൽത്ത് ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ഹെൽത്തി ഡ്രിങ്ക് തയ്യാറാക്കാനായി […]

തിളച്ച കഞ്ഞി വെള്ളത്തിലേക്ക് ഒരു തുള്ളി ഉജാല ഒഴിച്ചാൽ.!! ഈ സൂത്രം കണ്ടാൽ നിങ്ങൾ ഞെട്ടും; ഇനി അരി കഴുകിയ വെള്ളം പോലും ആരും കളയില്ല!!

Kanjivellam Ujaala tips : “തിളച്ച കഞ്ഞി വെള്ളത്തിലേക്ക് ഒരു തുള്ളി ഉജാല ഒഴിച്ചാൽ.!! ഈ സൂത്രം കണ്ടാൽ നിങ്ങൾ ഞെട്ടും; ഇനി അരി കഴുകിയ വെള്ളം പോലും ആരും കളയില്ലസ്ഥിരമായി ഉപയോഗിച്ചു കൊണ്ട് ഇരിക്കുന്ന സിങ്കും, തുണികളുമെല്ലാം പെട്ടെന്ന് കറ പിടിച്ച് പോകുന്നത് എല്ലാ വീടുകളിലെയും ഒരു സ്ഥിരം പ്രശ്നമായിരിക്കും. പ്രത്യേകിച്ച് തുണികളിൽ കരിമ്പന പോലുള്ളവ വന്നുകഴിഞ്ഞാൽ അത് ക്ലീൻ ചെയ്യുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതിനായി കെമിക്കൽ അടങ്ങിയ ലിക്വിഡുകൾ ഉപയോഗപ്പെടുത്തിയിട്ടും ഉദ്ദേശിച്ച ഫലം […]

വേദനകളെ അകറ്റുന്ന മന്ത്രികച്ചെടി.!! ജീവിതത്തിൽ ഇനി വേദന വരില്ല; ആള് നിസാരക്കാരനല്ല ഗുണങ്ങൾ അറിയാതെ പോകരുത്.!!

Erikk Plant Health Benefits : ഒരു പ്രായം കഴിഞ്ഞാൽ എല്ലാവർക്കും സാധാരണയായി കണ്ടുവരുന്ന ആരോഗ്യപ്രശ്നങ്ങളാണ് കൈ വേദന, നടുവിന് വേദന, ഉപ്പൂറ്റി വേദന എന്നിവ. മുൻപ് പ്രായമായവർക്ക് ആയിരുന്നു ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നതെങ്കിൽ ഇന്ന് കൊച്ചുകുട്ടികൾക്ക് വരെ അസുഖങ്ങൾ ധാരാളമായി കണ്ടുവരികയാണ്. വെറും ഒരാഴ്ചകൊണ്ട് കുറച്ച് സാധനങ്ങൾ ഉപയോഗിച്ച് കൈമുട്ട് വേദന, ഉപ്പൂറ്റി വേദന ഒക്കെ എങ്ങനെ മാറ്റാം എന്നാണ് ഇന്ന് നോക്കാൻ പോകുന്നത്. അതിനായി നമുക്ക് ആവശ്യം നാട്ടിൻപുറങ്ങളിൽ സർവ്വസാധാരണമായി കണ്ടുവരുന്ന എരിക്കിന്റെ ഇലയാണ് […]