Browsing author

Silpa K

എന്റെ പേര് ശിൽപ കെ.. ഞാൻ മലപ്പുറം സ്വദേശിനിയാണ്. എനിക്ക് കൂടുതൽ താല്പര്യമുള്ള വിഷയങ്ങളാണ് പുതിയ സിനിമകളും സീരിയലുകളും എല്ലാം. കൂടാതെ വിനോദ പരിപാടികളും ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാൻ. കഴിഞ്ഞ 2 വർഷങ്ങളായി സിനിമകളെ കുറിച്ചും പുതിയ വിഭവങ്ങളെക്കുറിച്ചും ഇന്റീരിയർ ഡിസൈനുകളെക്കുറിച്ചും എഴുതുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ എന്നെ സപ്പോർട്ട് ചെയ്യുവാനും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിനും മറക്കരുതേ..

കിടിലൻ ടേസ്റ്റിൽ ഒരു തക്കാളി കറി തയ്യാറാക്കാം; ഇത്രയും രുചിയുള്ള തക്കാളി കറിയോ എന്ന് പറയും.!! Kerala Tomato Curry recipe With Coconut Milk

Kerala Tomato Curry recipe With Coconut Milk : കറികൾ ഉണ്ടാക്കുമ്പോൾ കൂടുതൽ പേരും ചിന്തിക്കുന്ന ഒരു കാര്യമായിരിക്കും ഒരേ കറി തന്നെ ചോറിനും പലഹാരങ്ങൾക്കും ഉപയോഗിക്കാൻ സാധിക്കുമോ എന്നുള്ളത്. നല്ല രുചികരമായ കറികളാണ് തയ്യാറാക്കുന്നത് എങ്കിൽ ഇത്തരത്തിൽ രണ്ട് ആവശ്യങ്ങൾക്കും ഒരേ രീതിയിൽ ഉപയോഗിക്കാനായി സാധിക്കും. അത്തരത്തിൽ തയ്യാറാക്കാവുന്ന രുചികരമായ ഒരു തക്കാളി കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ തക്കാളി കറി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് […]

വീട്ടിലുള്ള ഈ ഒരു സാധനം മാത്രം മതി.!! എത്ര കരിഞ്ഞ പാത്രങ്ങളും എളുപ്പത്തിൽ വെളുപ്പിച്ചെടുക്കാം; ഇതാ ഒരു കിടിലൻ ട്രിക്ക്.!! how to clean a burnt pan

how to clean a burnt pan : “കരിഞ്ഞ പാത്രങ്ങൾ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാൻ വീട്ടിലുള്ള ഈ ഒരു സാധനം മാത്രം മതിയാകും” നമ്മുടെ വീട്ടമ്മമാരുടെ എപ്പോഴും ഉള്ള പരാതിയാണ് എത്ര ചെയ്തിട്ടും തീരാത്ത അടുക്ക ജോലികൾ. അടുക്കള ജോലികൾ എളുപ്പത്തിലാക്കുവാനും മറ്റും ഒട്ടനവധി അടുക്കള നുറുങ്ങുകളുണ്ട്. അവ ഉപയോഗിക്കുന്നതലൂടെ ഒരുപരിധി വരെ നമ്മുടെ ജോലികൾ എല്ലാ തന്നെ എളുപ്പത്തിലാക്കുന്നതിനു വളരെയധികം സഹായിക്കും. നമ്മുടെ മുത്തശ്ശിമാരും മറ്റും ചെയ്തിരുന്ന അത്തരത്തിലുള്ള ചില നുറുങ്ങുകളെ കുറിച്ചാണ് ഇവിടെ […]

വെറും 10 രൂപ മാത്രം മതി.!! ഒരു വർഷത്തേക്ക് പാത്രം കഴുകാനുള്ള ലിക്വിഡ് വീട്ടിൽ ഉണ്ടാക്കാം; ഇത്രയും നാളും ഇതറിയാതെ എത്ര രൂപ വെറുതെ കളഞ്ഞു.!! Homemade dishwash liquid

Homemade dishwash liquid Homemade dishwash liquid : നമ്മുടെയെല്ലാം വീടുകളിൽ ഒഴിച്ചുകൂടാനാവാത്ത സാധനങ്ങളിൽ ഒന്നായിരിക്കും പാത്രം കഴുകാനായി ഉപയോഗിക്കുന്ന ലിക്വിഡ്. എന്നാൽ എല്ലാ മാസവും ഉയർന്ന വില കൊടുത്ത് ഇത് കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കേണ്ടി വരാറുണ്ട്. അതേ സമയം പാത്രം കഴുകാനുള്ള ലിക്വിഡ് തയ്യാറാക്കാൻ ആവശ്യമായ കിറ്റ് കടകളിൽ നിന്നും വാങ്ങാനായി ലഭിക്കും. അത് ഉപയോഗിച്ച് എങ്ങനെ വീട്ടിലേക്ക് ആവശ്യമായ സോപ്പ് ലിക്വിഡ് തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ രണ്ട് […]

ഇത് ഒരെണ്ണം മാത്രം മതി.!! ഫ്രീസറിൽ ഇനി ഒരിക്കലും ഐസ് കട്ട പിടിക്കില്ല.. ഇങ്ങനെ ചെയ്താൽ ശെരിക്കും ഞെട്ടും!! Solve Easily Freezer Over Cooling Problem

Solve Easily Freezer Over Cooling Problem : മിക്ക വീടുകളിലും ഫ്രിഡ്ജിന്റെ ഫ്രീസർ എപ്പോഴും ഐസ് കട്ടപിടിച്ച് കിടക്കുന്ന അവസ്ഥയിൽ ആയിരിക്കും ഉണ്ടാവുക. അത് ഉരുക്കി കളയാനായി ഒരു ദിവസം മുഴുവൻ ഫ്രിഡ്ജ് ഓഫ് ചെയ്തിട്ടാലും വലിയ മാറ്റമൊന്നും ഉണ്ടാകാറില്ല. എന്നാൽ എത്ര കട്ടിയായി പിടിച്ചു കിടക്കുന്ന ഐസും എളുപ്പത്തിൽ കളയാനായി വീട്ടിൽ തന്നെ ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ഫ്രീസറിനകത്ത് ധാരാളം ഐസ് കട്ടയായി കിടക്കുന്നുണ്ട് എങ്കിൽ അത് പെട്ടെന്ന് […]

ഈ 3 സസ്യങ്ങൾ വീട്ടു മുറ്റത്ത് മുളച്ചാൽ ഒരിക്കലും പിഴുതു കളയല്ലേ | ധനവും ഭാഗ്യവും കൈവിട്ട് പോകും | 3 important plants at home

3 important plants at home : നിങ്ങളുടെ ഭവനങ്ങളിൽ ഐശ്വര്യവും ധനവും മനസ്സമാധാനവും വന്നുചേരണം എങ്കിൽ ഈ മൂന്ന് ചെടികൾ മാത്രം മതി. നമ്മുടെ വീടിന്റെ തെക്ക് പടിഞ്ഞാറെ മൂലയാണ് കന്നിമൂല എന്നു പറയുന്നത്. നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു കാര്യവുമാണിത്. നമ്മൾ ഏതൊരു വീട് വെച്ചാലും നമ്മൾ ഒരു വീട്ടിൽ പോയാലും ഒക്കെ വാസ്തുപരമായി നമ്മൾ ഏറെ ശ്രദ്ധിക്കുന്ന ഒരു കാര്യമാണ് വീടിന്റെ കന്നിമൂല എങ്ങനെ ആണെന്നുള്ളത്. പലരും സുഹൃത്തുക്കളാകട്ടെ ബന്ധുക്കൾ ആകട്ടെ ഒരുപാട് കഷ്ടതകളും […]

മെലെസ്റ്റോമ വളർത്തുമ്പോൾ ഇങ്ങനെ ചെയ്യൂ.!! ഇല്ലെങ്കിൽ ചെടി നശിച്ചു പോകും; പൂന്തോട്ടത്തിൽ മെലസ്റ്റോമ വളർത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.!! Melestoma Plant care tips

Melestoma Plant care tips Melestoma Plant care tips : പൂന്തോട്ടത്തിൽ വ്യത്യസ്ത നിറങ്ങളിലുള്ള പൂക്കൾ വേണമെന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും മിക്ക ആളുകളും.വ്യത്യസ്ത നിറത്തിലും മണത്തിലുമുള്ള പൂക്കൾക്കിടയിൽ സ്ഥാനം പിടിക്കാൻ കഴിവുള്ള ഒരു ചെടിയാണ് മെലസ്റ്റോമ. അതേസമയം വളരെയധികം പരിചരണം ആവശ്യമുള്ള ഒരു ചെടിയായിയും മെലസ്റ്റോമിയെ വിശേഷിപ്പിക്കേണ്ടി വരും. ഈയൊരു ചെടി വളർത്തിയെടുക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. അത്യാവശ്യം നല്ല രീതിയിൽ വെയിൽ തട്ടുന്ന ഇടത്ത് ചെടി നട്ടു പിടിപ്പിക്കുകയാണെങ്കിൽ അത് ഒരു […]

തുണി വെട്ടിത്തിളങ്ങാൻ ഇത് മാത്രം മതി.!! ബ്ലീചോ ക്ലോറിനൊ വേണ്ട ഇത് മാത്രം മതി; കരിമ്പൻ, തുരുമ്പിൻ്റെ കറ എല്ലാം എളുപ്പത്തിൽ കളയാം.!! Karimpan dress cleaning tips

Karimpan dress cleaning tips : “എത്ര കരിമ്പൻ പിടിച്ച തുണിയും ഈയൊരു രീതിയിലൂടെ വളരെ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാം! ബ്ലീചോ ക്ലോറിനൊ ഇല്ലാതെ തന്നെ കരിമ്പൻ, തുരുമ്പിൻ്റെ കറ എല്ലാം കളയാം ” വെള്ള വസ്ത്രങ്ങൾ ഉപയോഗിക്കുന്ന വീടുകളിൽ നേരിടേണ്ടി വരാറുള്ള പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് കരിമ്പന. പ്രത്യേകിച്ച് മഴക്കാലമായാൽ തുണികൾ നല്ല രീതിയിൽ ഉണങ്ങാത്തത് കാരണം ഇത്തരത്തിലുള്ള ഫങ്കൽ ഇൻഫെക്ഷനുകൾ തുണികളിൽ പെട്ടെന്ന് പടർന്നു പിടിക്കാറുണ്ട്. കുട്ടികളുടെ യൂണിഫോമുകളിലും മറ്റും ഇത്തരത്തിൽ കരിമ്പന പിടിച്ചു […]

പ്രാതലിന് ഒരുക്കാം അടിപൊളി തട്ടിൽ കുട്ടി അപ്പവും മുട്ട സ്റ്റ്യൂവും; എത്രവേണേലും കഴിച്ചുപോകും.!! Tasty Thattil Kutti appam Egg stew recipe

Tasty Thattil Kutti appam Egg stew recipe : പ്രഭാത ഭക്ഷണത്തിന് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതും കഴിക്കാൻ എളുപ്പമുള്ളതുമായ ഒരു വിഭവമാണ് അപ്പം. അപ്പത്തിന് നല്ലൊരു കിടിലൻ കോമ്പിനേഷൻ തന്നെയാണ് വെജിറ്റബിൾ സ്റ്റ്യൂ അല്ലെങ്കിൽ എഗ്ഗ് സ്റ്റ്യൂ. അപ്പത്തിന്റെ മാവ് എങ്ങനെ ശരിയായ രീതിയിൽ തയ്യാറാക്കുമെന്നും അതിന്റെ കൂടെ നല്ല കിടിലൻ കോമ്പിനേഷൻ ആയ ഒരു മുട്ട സ്റ്റ്യൂ എങ്ങനെ തയ്യാക്കാമെന്നുമാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. രുചികരമായ തട്ടിൽ കുട്ടി അപ്പവും മുട്ട സ്റ്റ്യൂവും തയ്യാറാക്കാം. […]

ഒരു പറ ചോറുണ്ണാൻ ഇതു മാത്രം ചൂട് ചോറിനൊപ്പം കഴിക്കാൻ ഇതാ രുചികരമായ ഒരു ചമ്മന്തിയുടെ റെസിപ്പി.!! Special Ulli mulak chammanthi recipe

Special Ulli mulak chammanthi recipe : ചൂട് ചോറിനൊപ്പം എന്തൊക്കെ വിഭവങ്ങൾ നമുക്ക് മുന്നിൽ ഉണ്ടെങ്കിലും ചമ്മന്തി ഉണ്ടെങ്കിൽ എല്ലവരും ആദ്യം തന്നെ എടുക്കുക ചമ്മന്തി ആയിരിക്കും അല്ലെ.. ഒട്ടുമിക്ക ആളുകളുടെയും പ്രിയപ്പെട്ട വിഭവമാണ് ചമ്മന്തി. ചമ്മന്തി ഉണ്ടെങ്കിൽ കുറെയധികം ഊണ് കഴിക്കും അങ്ങനെയുള്ള ആളുകളും നമുക്ക് ചുറ്റും ഉണ്ട്. ചോറിനോടൊപ്പം വ്യത്യസ്ത രുചിയിലുള്ള വിഭവങ്ങൾ കഴിക്കാൻ താല്പര്യപ്പെടുന്നവരാണ് നമ്മളിൽ മിക്ക ആളുകളും. എന്നിരുന്നാലും ഒരുപാട് വിഭവങ്ങളെല്ലാം ദിവസവും ചോറിനോടൊപ്പം തയ്യാറാക്കുക എന്നത് അത്ര എളുപ്പമുള്ള […]

ചെറുപഴം ഉണ്ടോ വിശപ്പും ദാഹവും മാറാൻ ഇതിലും നല്ലൊരു ഡ്രിങ്ക് വേറെയില്ല; കിടിലൻ രുചിയിൽ ഒരു ഹെൽത്തി ഡ്രിങ്ക് തയ്യാറാക്കാം.!! Tasty Cherupazham Drink Recipe

Cherupazham Drink Recipe : “ചെറുപഴം ഉണ്ടോ വിശപ്പും ദാഹവും മാറാൻ ഇതിലും നല്ലൊരു ഡ്രിങ്ക് വേറെയില്ല; കിടിലൻ രുചിയിൽ ഒരു ഹെൽത്തി ഡ്രിങ്ക് തയ്യാറാക്കാം” മിക്കവാറും വീടുകളിൽ രാവിലെ സമയത്ത് ചിലപ്പോഴെങ്കിലും പലഹാരങ്ങളൊന്നും ഉണ്ടാക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ചു കൊണ്ട് കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഒരേ രീതിയിൽ ഉണ്ടാക്കി കുടിക്കാവുന്ന രുചികരമായ ഒരു ഹെൽത്ത് ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ഹെൽത്തി ഡ്രിങ്ക് തയ്യാറാക്കാനായി […]