Browsing author

Silpa K

എന്റെ പേര് ശിൽപ കെ.. ഞാൻ മലപ്പുറം സ്വദേശിനിയാണ്. എനിക്ക് കൂടുതൽ താല്പര്യമുള്ള വിഷയങ്ങളാണ് പുതിയ സിനിമകളും സീരിയലുകളും എല്ലാം. കൂടാതെ വിനോദ പരിപാടികളും ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാൻ. കഴിഞ്ഞ 2 വർഷങ്ങളായി സിനിമകളെ കുറിച്ചും പുതിയ വിഭവങ്ങളെക്കുറിച്ചും ഇന്റീരിയർ ഡിസൈനുകളെക്കുറിച്ചും എഴുതുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ എന്നെ സപ്പോർട്ട് ചെയ്യുവാനും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിനും മറക്കരുതേ..

വാതിൽപ്പടിയിൽ ചിതൽ ഉറുമ്പ് ശല്യം ഉണ്ടോ.!! ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ; വാതിൽ, കട്ടില, ജനൽ ചിതലരിക്കാതെ എന്നും പുതു പുത്തൻ ആയിരിക്കും.!! Get Rid Of Termite Using Camphor

Get Rid Of Termite Using Camphor : വീട് എപ്പോഴും വൃത്തിയായും ഭംഗിയായും വയ്ക്കാൻ താല്പര്യപ്പെടുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അതിനായി വലിയ രീതിയിൽ പണിപ്പെടാനും അധികമാർക്കും താല്പര്യമുണ്ടായിരിക്കില്ല. ഓരോ ജോലികൾ ചെയ്യുമ്പോഴും അത് കൃത്യമായി ചെയ്തു തീർക്കുകയാണെങ്കിൽ പിന്നീട് അതിനു വേണ്ടി മിനക്കടേണ്ടി വരില്ല. അത്തരത്തിൽ ചെയ്തു നോക്കാവുന്ന കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. സാരി ഉപയോഗിക്കുമ്പോൾ മിക്കപ്പോഴും അതിന്റെ ബ്ലൗസ് കണ്ടെത്തുക എന്നത് ഒരു തലവേദന ഉണ്ടാക്കുന്ന കാര്യമാണ്. അതിന് […]

തീപ്പെട്ടി ഉണ്ടോ.? ഒറ്റ സെക്കൻന്റിൽ പല്ലി, പാറ്റ, ഈച്ച, ഉറുമ്പ് എന്നിവയെ കൂട്ടത്തോടെ ഓടിക്കാം.!! തീപ്പെട്ടി കൊണ്ട് ഇതാ ഒരു കിടിലൻ മാജിക്.!! To get rid Lizards using matchbox

To get rid Lizards using matchbox : “തീപ്പെട്ടി ഉണ്ടോ.? ഒറ്റ സെക്കൻന്റിൽ പല്ലി, പാറ്റ, ഈച്ച, ഉറുമ്പ് എന്നിവയെ കൂട്ടത്തോടെ ഓടിക്കാം.!! തീപ്പെട്ടി കൊണ്ട് ഇതാ ഒരു കിടിലൻ മാജിക്” വീട് വൃത്തിയാക്കുമ്പോൾ ഏറ്റവും പ്രശ്നമായിട്ട് തോന്നുന്ന ഒരു കാര്യമാണല്ലോ പല്ലി, പാറ്റ പോലുള്ള പ്രാണികളുടെ ശല്യം. പ്രത്യേകിച്ച് കിച്ചൻ ഏരിയയിലെല്ലാം ഇത്തരം പ്രാണികളുടെ ശല്യം ധാരാളമായി കണ്ടു വരാറുണ്ട്. ചെറിയ പ്രാണികൾ അടുക്കള ഭാഗത്ത് ധാരാളമായി ഉണ്ടായിക്കഴിഞ്ഞാൽ അത് ഭക്ഷണത്തിലും മറ്റും വീണ് […]

ഇനി കിണർ വെള്ളം കണ്ണാടി ചില്ലു പോലെ ശുദ്ധമാക്കാം.!! അതും കുറഞ്ഞ ചിലവിൽ; ഇത് ഒരു കപ്പ് മാത്രം മതി.!! Kinar cleaning tips

Kinar cleaning tips : “ഇനി കിണർ വെള്ളം കണ്ണാടി ചില്ലു പോലെ ശുദ്ധമാക്കാം.!! അതും കുറഞ്ഞ ചിലവിൽ; ഇത് ഒരു കപ്പ് മാത്രം മതി” വേനൽക്കാലമായാൽ നമ്മുടെയെല്ലാം വീടുകളിലെ കിണററുകളിലെ വെള്ളം കുറഞ്ഞ് വരുന്ന പ്രശ്നം പതിവായിരിക്കും. കിണറിന്റെ അടിഭാഗത്തേക്ക് എത്തുന്തോറും വെള്ളത്തിന്റെ രുചിയിലും, നിറത്തിലുമെല്ലാം വലിയ രീതിയിലുള്ള മാറ്റങ്ങളാണ് വരാറുള്ളത്. ഇത് മാത്രവുമല്ല ചില വീടുകളിലെ കിണറുകളിലും വേനൽകാലമായാലും മഴക്കാലമായാലും വെള്ളത്തിന് ചെറിയ രീതിയിലുള്ള രുചി വ്യത്യാസവും മഞ്ഞ നിറവും എല്ലാം അനുഭവപ്പെടാറുണ്ട്. ഇത്തരത്തിൽ […]

ആഭരണങ്ങൾ കറുത്ത്പോയാൽ ഇനി കളയേണ്ട.!! കറുത്തുപോയ ആഭരണങ്ങൾ നിമിഷങ്ങൾക്കുള്ളിൽ ക്ലീൻ ചെയ്ത് എടുക്കാം.!! Gold covering jewellery polishing tips

Gold covering jewellery polishing tips : സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ആഭരണങ്ങൾ അഴുക്കും മറ്റും കയറി പെട്ടെന്ന് കറുത്ത് പോകുന്നത് ഒരു വലിയ പ്രശ്നം തന്നെയാണ്. ഇത്തരം അവസരങ്ങളിൽ ആഭരണങ്ങൾ കെമിക്കൽ അടങ്ങിയ ലായനികളിൽ മുക്കി കഴുകി വൃത്തിയാക്കി എടുക്കാൻ ശ്രമിച്ചാൽ പലപ്പോഴും നിറം മങ്ങുകയാണ് പതിവ്. എന്നാൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗപ്പെടുത്തി കൊണ്ട് തന്നെ എത്ര അഴുക്കു പിടിച്ച ആഭരണങ്ങളും എങ്ങിനെ നിമിഷങ്ങൾക്കുള്ളിൽ വൃത്തിയാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. അതിനായി ആദ്യം തന്നെ […]

പൈപ്പിൽ നിന്നും വെള്ളം വരുന്നതിന് സ്പീഡ് കുറവാണോ! വീട്ടമ്മമാർ ഇങ്ങനെ ചെയ്‌താൽ നല്ല സ്പീഡിൽ വെള്ളം വരും.!! Tips To Repair Water Tap

Tips To Repair Water Tap : വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. അത്തരത്തിൽ നല്ല ടിപ്പുകൾ മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നുമെല്ലാം ലഭിക്കുന്നു. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു ടിപ്പ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. നിങ്ങളുടെ അടുക്കളയിലെ സിങ്കിലെ പൈപ്പിൽ നിന്ന് വെള്ളം നൂലുപോലെ വരുന്നുള്ളൂ. വീട്ടമ്മമാർ […]

തയ്യൽ മെഷീൻ ഇടയ്ക്കിടെ പണി മുടക്കുന്നുണ്ടോ.!! സാധാരണ നൂലിൽ കുറച്ചു ഓയിൽ ഒഴിച്ചു നോക്കൂ; തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കണം.!! 5 easy sewing Machine ideas

5 easy sewing Machine ideas : “സാധാരണ നൂലിൽ കുറച്ചു ഓയിൽ ഒഴിച്ചു നോക്കൂ തയ്യൽ മെഷീൻ ഇടയ്ക്കിടെ പണി മുടക്കുന്നുണ്ടോ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ ഇത് തീർച്ചയായും അറിഞ്ഞിരിക്കണം” പണ്ടുകാലം തൊട്ട് തന്നെ നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും തയ്യൽ മെഷീനുകൾ വാങ്ങി ഉപയോഗിക്കുന്ന പതിവ് ഉള്ളതാണ്. കാരണം ചെറിയ രീതിയിലുള്ള തയ്യൽ വർക്കുകൾ എല്ലാം വളരെ ബേസിക്കായ തയ്യൽ നോളജ് വെച്ചുകൊണ്ട് തന്നെ എളുപ്പത്തിൽ ചെയ്തെടുക്കാനായി സാധിക്കും. എന്നാൽ ഇത്തരത്തിൽ തയ്യൽ മെഷീൻ […]

ഉള്ളി തോൽ കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ.!! ഉള്ളി തോൽ ആരും ഇനി വെറുതെ കളയില്ല; ആർക്കും അറിയാത്ത 5 ഉപയോഗങ്ങൾ.!! Onion peels uses

Onion peels uses : നമ്മൾ ഇവിടെ പറയാൻ പോകുന്നത് ഉള്ളി തോലിന്റെ കുറച്ച് ഉപയോഗങ്ങളെ കുറിച്ചാണ്. സാധാരണ വെളുത്തുള്ളിയുടെയോ സവാളയുടെയോ തോല് നമ്മൾ കളയുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇനി ആരും ഉള്ളിയുടെ തോല് കളയേണ്ടതില്ല; ഇതുകൊണ്ട് നമ്മുക്ക് ഒരുപാട് ഉപയോഗങ്ങൾ ഉണ്ട്. ചിലകാര്യങ്ങൾ നിങ്ങൾക്ക് അറിയുന്നതാകും എന്നാലും പലർക്കും ഇത് പുതിയ അറിവായിരിക്കും. ആദ്യത്തെ ഉപയോഗം എന്താണെന്നു വെച്ചാൽ നമ്മുടെ കാലിന്റെ മുട്ടിനും ജോയിന്റിനും ഒക്കെ വേദന വരുമ്പോൾ ഡോക്ടർമാരും പഴമക്കാരും വേദനയുടെ അവിടെ ചൂടുള്ള […]

ഇത് നിങ്ങളെ ഞെട്ടിക്കും; ദിവസവും വെളുത്തുള്ളി ചെവിയിൽ വെക്കുന്നതിനു പിന്നെലെ രഹസ്യം.!! Garlic In The Ear Benefits

Garlic In The Ear Benefits : ഒരുപാട് ആരോഗ്യഗുണങ്ങൾ അടങ്ങിയ ഒന്നാണ് വെളുത്തുള്ളി. ചുമക്ക് നല്ലൊരു ഒറ്റമൂലിയാണ് വെളുത്തുള്ളി ജ്യൂസ്. അതിനായി നമുക്ക് ആവശ്യമായിട്ടുള്ളത് ഒരു മുഴുവൻ വെളുത്തുള്ളിയും ചെറുതേനുമാണ്. ആദ്യം ഒരു മുഴുവൻ വെളുത്തുള്ളി തൊലികളഞ്ഞ് ഒരു പാത്രത്തിലേക്കിടുക. എന്നിട്ട് അതിലേക്ക് തേൻ എല്ലായിടത്തും എത്തുന്നതുപോലെ ഒഴിക്കുക. ഒരു രാത്രിമുഴുവൻ നല്ലപോലെ അടച്ചു വെക്കുക. അതിനുശേഷം നമുക്കിത് ഒരു ദിവസത്തേക്ക് ഉപയോഗിക്കാവുന്നതാണ്. പനി മാറാനും ജലദോഷത്തിനും പൊതുവെ ഉപയോഗിച്ചു വരുന്ന ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളിയിൽ […]

ആപ്പിളിനെ വെല്ലുന്ന ആരോഗ്യഗുണം.!! തൊടിയിലെ ഈ കാട്ടുപഴത്തിന് പൊന്നും വില; അറിഞ്ഞിരിക്കണം ഇവയുടെ ഔഷധ ഗുണങ്ങൾ.!! Golden Berry Health Benefit

Golden Berry Health Benefit : ഈ ചെടി ഒരെണ്ണം എങ്കിലും നിങ്ങളുടെ വീട്ടിലോ പറമ്പിലോ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഇത് ഏറെ ഗുണം ചെയ്യും.!! ഉപകാരപ്രദമായ അറിവ്.!! കേരളത്തിലെ നാട്ടിൻ പുറങ്ങളിൽ എപ്പോഴും കണ്ടിരുന്ന ഒരു ചെടിയാണിത്. ഞൊടിഞെട്ട, ഞട്ടങ്ങ, ഞൊട്ടാഞൊടിയൻ, മുട്ടാംബ്ലിങ്ങ, ഞൊട്ടങ്ങ, ഞൊടിയൻ, നൊട്ടങ്ങ, ഞെട്ടാമണി, മുട്ടാമ്പുളി, ഞെട്ടാഞൊടി എന്നിങ്ങനെ പല പേരുകളിലാണ് ഈ ചെടി അറിയപ്പെടുന്നത്. പണ്ടുകാലങ്ങളിൽ കുട്ടികൾ ഈ ചെടിയുടെ കായകൾ പൊട്ടിച്ചെടുത്ത് നെറ്റിയിൽ ശക്തിയായി ഇടിച്ച് പൊട്ടുന്ന ശബ്ദം ഉണ്ടാക്കുന്നത് […]

വിപണിയിൽ ലഭ്യമായ ഡ്രൈ ഫ്രൂട്ട്സ്; ഈന്തപഴം, ബദാം, ഉണക്കമുന്തിരി തുടങ്ങിയത് നിർമിക്കുന്നത് എങ്ങനെ എന്നറിയാമോ.!! [വീഡിയോ] Dry Fruits Factory Process

Dry Fruits Factory Process : നമ്മുടെ ഓരോരുത്തരുടെയും ആരോഗ്യം മെച്ചപ്പെടുത്തുക എന്നത് ഏതൊരാളെ സംബന്ധിച്ചും വളരെയധികം പ്രധാന്യമർഹിക്കുന്ന ഒരു കാര്യം തന്നെയാണ്. ഇതിനായി മിക്ക ഡോക്ടർമാരും നിർദേശിക്കുന്നത് നമ്മുടെ ആഹാരത്തിൽ പച്ചക്കറികളും പഴ വർഗ്ഗങ്ങളും ധാരാളം ഉൾപ്പെടുത്തണം എന്ന് തന്നെയായിരിക്കും. എന്നാൽ പഴവർഗങ്ങളിൽ ഫ്രഷ് ഫ്രൂട്ട്സ് തിരഞ്ഞെടുക്കുവാൻ ആയിരിക്കും എല്ലാവരും ശ്രമിക്കുക. എന്നിരുന്നാലും ഡ്രൈ ഫ്രൂട്ട്സിൽ നമുക്കാവശ്യമായ ഊർജം ലഭ്യമാക്കാൻ സഹായിക്കുന്ന പല ഘടകങ്ങളും ഉണ്ട്. ശരീരഭാരം കുറക്കുവാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഇത് ഏറെ ഉത്തമമാണ്. […]