Browsing author

Silpa K

എന്റെ പേര് ശിൽപ കെ.. ഞാൻ മലപ്പുറം സ്വദേശിനിയാണ്. എനിക്ക് കൂടുതൽ താല്പര്യമുള്ള വിഷയങ്ങളാണ് പുതിയ സിനിമകളും സീരിയലുകളും എല്ലാം. കൂടാതെ വിനോദ പരിപാടികളും ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാൻ. കഴിഞ്ഞ 2 വർഷങ്ങളായി സിനിമകളെ കുറിച്ചും പുതിയ വിഭവങ്ങളെക്കുറിച്ചും ഇന്റീരിയർ ഡിസൈനുകളെക്കുറിച്ചും എഴുതുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ എന്നെ സപ്പോർട്ട് ചെയ്യുവാനും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിനും മറക്കരുതേ..

ഇതൊന്ന് മാത്രം മതി; വീട്ടിൽ വെറുതെ കളയുന്ന പച്ചക്കറി അവശിഷ്ടങ്ങളും കഞ്ഞിവെള്ളവും ഉണ്ടെങ്കിൽ കറിവേപ്പ് ഭ്രാന്ത് പിടിച്ച പോലെ തഴച്ചു വളരും.!! Curry Leaves cultivation using ash

Curry Leaves cultivation using ash : ഇതൊന്ന് മതി കറിവേപ്പില പറിച്ചു മടുക്കും! മുരടിച്ച കറിവേപ്പ് ഭ്രാന്ത് പിടിച്ച പോലെ തഴച്ചു വളരാൻ ഒരു മാജിക് വളം. കറിവേപ്പ് ടെറസ്സിലും കാടു പോലെ വളർത്താം! ഇനി കറിവേപ്പില പറിച്ചു മടുക്കും; എത്ര നുള്ളിയാലും തീരാത്തത്ര കറിവേപ്പ് തഴച്ചു വളരാൻ ഇങ്ങനെ ചെയ്താൽ മതി. മലയാളികളുടെ അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കറിവേപ്പില. നമ്മൾ എന്ത് കറികൾ ഉണ്ടാക്കിയാലും അതിലൊക്കെ മണത്തിനും രുചിക്കും വേണ്ടി കറിവേപ്പില ചേർക്കുന്നത് സ്വാഭാവികം. […]

ഈ മൂടിയുണ്ടെങ്കിൽ കിലോക്കണക്കിന് കക്കയിറച്ചി മിനിറ്റുകൾക്കുള്ളിൽ ക്ലീനാക്കാം; ആർക്കും അറിയാത്ത പുതിയ സൂത്രം.!! Kakkayirachi Easy cleaning tips

Kakkayirachi Easy cleaning tips : കക്കയിറച്ചി കഴിക്കാൻ എല്ലാവർക്കും വളരെയധികം ഇഷ്ടമായിരിക്കും. എങ്കിലും അത് വൃത്തിയാക്കി എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ഒരുപാട് സമയമെടുത്ത് കക്കയിറച്ചി വൃത്തിയാക്കി പാചകം ചെയ്യാൻ പലരും മെനക്കെടാറില്ല. അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ഒരു കിടിലൻ ട്രിക്ക് വിശദമായി മനസ്സിലാക്കാം. കക്കയിറച്ചി എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാനായി ഒരു പ്ലാസ്റ്റിക് അടപ്പ് ഉപയോഗപ്പെടുത്താവുന്നതാണ്. അടപ്പിന്റെ വക്കു ഭാഗം നല്ലതു പോലെ ഷാർപ്പ് ആയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശേഷം ഓരോ കക്കയായി […]

ഇങ്ങനെ ഉള്ള ഒരു വീടാണ് എല്ലാവരുടെയും സ്വപ്‌നം; 2200 ചതുരശ്ര അടിയിൽ 4BHK അടങ്ങിയ മനോഹരമായ വീട്.!! 2200 sqft 4BHK modern home design

2200 sqft 4BHK modern home design : നാല് കിടപ്പ് മുറിയോട് കൂടി അറ്റാച്ഡ് ബാത്‌റൂം 2200 ചതുരശ്ര അടിയിൽ സ്ഥിതി ചെയ്യുന്ന വീടാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. ബോക്സ്‌ ടൈപ്പ് എലിവേഷനാണ് വീടിനു നൽകിരിക്കുന്നത്. വീട്ടിൽ നിന്നും വേർതിരിച്ചാണ് പോർച്ച് ഡിസൈൻ ചെയ്തിരിക്കുന്നത്. സാധാരണ എലിഗന്റ് സിറ്റ്ഔട്ടാണ് വീടിനു ഒരുക്കിരിക്കുന്നത്. About 2200 sqft 4BHK modern home design ചുമരിൽ വെള്ള ഗ്രെ പെയിന്റാണ് നൽകിരിക്കുന്നത് കൊണ്ട് കൂടുതൽ മനോഹരമായിരുന്നു. പുറത്തുള്ള ചുമരിൽ […]

ശുദ്ധമായ നാടൻ ബട്ടറും നെയ്യും എളുപ്പം വീട്ടിൽ ഉണ്ടാക്കാം; പാൽപ്പാട കൂടുതൽ കിട്ടാൻ പാൽ ഇങ്ങനെ ചെയ്‌താൽ മതി.!! Homemade Butter Ghee from Milk

Homemade Butter Ghee from Milk : ഇപ്പോൾ കടയിൽ നിന്നും എന്തെങ്കിലും ഒക്കെ വാങ്ങി ഉപയോഗിക്കാൻ പേടി തോന്നും അല്ലേ. അത്രയ്ക്ക് മായമാണ് സാധനങ്ങളിൽ എല്ലാം തന്നെ. എന്തൊക്കെ വാർത്തകൾ ആണ് ദിവസവും കേൾക്കുന്നത്. അപ്പോൾ പിന്നെ എല്ലാം വീട്ടിൽ തന്നെ ഉണ്ടാക്കി ഉപയോഗിക്കുന്നത് ആണ് നല്ലത്. നമുക്ക് ഇന്ന് ബട്ടറും നെയ്യും വീട്ടിൽ തന്നെ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് ഒന്ന് നോക്കിയാലോ. അതിനായി നല്ല കട്ടിയുള്ള പാല് വാങ്ങുക. ഈ പാല് വെള്ളം ചേർക്കാതെ […]

തേങ്ങാ പാൽ ഉണ്ടാക്കാൻ മിക്സി, ഗ്രൈൻഡർ, കരൻ്റ് ഒന്നും വേണ്ട; മുത്തശിമാരുടെ കാലത്തെ രഹസ്യം.!! Tip To Make Coconut milk easily

Tip To Make Coconut milk easily : “തേങ്ങാ പാൽ ഉണ്ടാക്കാൻ മിക്സി കരൻ്റ് ഒന്നും വേണ്ട.. മുത്തശ്ശിമാരുടെ കാലത്തെ ഒരു രഹസ്യം” ഒരുപാട് ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് തേങ്ങാപാൽ. ശരീരത്തിലെ കൊഴുപ്പ് നിയന്ത്രിക്കുന്നതിനും നല്ല കൊളസ്ട്രോളിനെ നിലനിർത്തി ചീത്ത കൊളസ്ട്രോളിനെ നിയന്ത്രിക്കുവാനും ഉള്ള കഴിവ് തേങ്ങാപാലിനുണ്ട്. കറികൾക്കും മറ്റു പല ഭക്ഷ്യവസ്തുക്കളിലെയും രുചി കൂട്ടുന്നതിനായി മാത്രമല്ല മറ്റു പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും തേങ്ങാപാൽ ഉപയോഗിക്കാറുണ്ട്. സാധാരണ നമ്മളിപ്പോൾ തേങ്ങാ പാൽ തയ്യാറക്കണമെങ്കിൽ മിക്സി ഉപയോഗിക്കുകയാണ് […]

ഡ്രാഗൺ ചെടി ഇനി ഗ്രോബാഗിലും നടാം.. ഡ്രാഗൺ ചെടി വളർത്തുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ; ചെടി നിറയെ പൂക്കാനും കായ്ക്കാനും കിടിലൻ ടിപ്പ്.!! Dragon fruit farming on terrace

Dragon fruit farming on terrace : മ്യൂസിക് ഓഫ് നൈറ്റ് എന്നറിയപ്പെടുന്ന ചെടിയാണ് ഡ്രാഗൺ ചെടി, കൊളസ്ട്രോൾ കുറച്ച് രക്തസമ്മർദം നിയന്ത്രിക്കുന്നു, ഇത് ഹൃദയത്തിൻ്റെ ആരോഗ്യത്തിന് നല്ലതാണ്, വെയിറ്റ് കുറയ്ക്കാൻ നോക്കുന്നവർക്ക് ഇത് നല്ലതാണ്.പല തരത്തിൽ ഉള്ള വിറ്റാമിൻ ഇതിൽ ഉണ്ട്, .ടെറസിലെ ഗ്രോബാഗിൽ ഇത് എങ്ങനെ നടാം എന്ന് നോക്കാം. ആദ്യം തന്നെ നടുന്ന കമ്പ് തിരഞ്ഞെടുക്കണം, നടുന്നതിൻ്റെ രണ്ട് ദിവസം മുമ്പ് കമ്പ് മുറിച്ച് വെക്കാം, കമ്പ് മുറിച്ച് സ്ഥലത്ത് കുറച്ച് ഫംഗസൈഡ് […]

ചിലവ് കുറച്ചാലും വീടിനെ അതി മനോഹരമാക്കാം അതാണീ കിടിലൻ വീട്; ആരും കൊതിക്കുന്ന ഒരു നില വീട് | 2600 Sqft Trending Budget Home Tour

2600 Sqft Trending Budget Home Tour : സ്പായ്ഷ്യസ് ആയിട്ടുള്ള നാച്ചുറൽ വെന്റിലേഷൻ ഉള്ള വീടാണ് നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത്. മനോഹരമായ ആംബിയൻസ്‌ തരുന്ന ഒരു മിനിമലിസ്റ് സിമ്പിൾ വീടാണിത്. 7 ചതുരശ്ര അടിയിൽ റോഡ് സൈഡിലാണ് ഈ വീട് സ്ഥിതിചെയ്യുന്നത്. ഒരുപാടു ഇന്റീരിയർ എലെമെന്റ്സ് കുത്തിനിറയ്കാതെ വളരെ സിമ്പിൾ ആയി കസ്റ്റമൈസ്ഡ് ഫർണിച്ചേർസ്, പ്ലാന്റ്സ്, മിനിമൽ കളേഴ്സ് ഉപയാഗിച്ചു അതി മനോഹരമായാണ് ഈ വീട് നിർമിച്ചിട്ടുള്ളത്. വീടിനെ മനോഹരമാക്കാൻ ഒരുപാടു ഇന്റീരിയർ എലമെൻറ്സ് […]

പഴയ കുക്കർ ഇനിയാരും ചുമ്മാ കളയല്ലേ ഈ ഒരു സൂത്രം ചെയ്താൽ മതി ഒറ്റ മിനിറ്റിൽ തേങ്ങ വരുത്തരക്കാം! പഴയ കുക്കർ കൊണ്ട് ഞെട്ടിക്കുന്ന സൂത്രങ്ങൾ!! Old Cooker Reuse tips

Old Cooker Reuse tips : ഇന്ന് കുക്കർ ഉപയോഗിക്കാത്ത വീടുകൾ നമ്മുടെ നാട്ടിൽ വളരെ കുറവാണ് എന്നുതന്നെ പറയേണ്ടിവരും. എന്നാൽ കുക്കർ ഉപയോഗിച്ച് പഴകി കഴിഞ്ഞാൽ അത് മിക്കപ്പോഴും മാറ്റി വാങ്ങുകയോ അതല്ലെങ്കിൽ കളയുകയോ ചെയ്യുന്നതായിരിക്കും എല്ലാ വീടുകളിലും പതിവ്. അതേസമയം ഇത്തരത്തിൽ പഴയ കുക്കറുകൾ വെറുതെ കളയേണ്ട ആവശ്യമില്ല. അതുപയോഗിച്ച് ചെയ്യാവുന്ന ചില കിടിലൻ ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം. നമ്മുടെയെല്ലാം വീടുകളിൽ ചോറ് വയ്ക്കുമ്പോൾ മിക്കപ്പോഴും അത് കൂടി പോകുന്നത് ഒരു വലിയ പ്രശ്നം […]

ഈ ചെടിയുടെ പേര് അറിയാമോ? ഈ ചെടി കണ്ടിട്ടുള്ളവർ തീർച്ചയായും അറിഞ്ഞിരിക്കണം.!! കണ്ടു നോക്കൂ നിങ്ങൾ ഞെട്ടും.!! Peringalam Plant health Benefits

Peringalam Plant health Benefits : ഈ ചെടിയുടെ പേര് അറിയാമോ? ഈ ചെടി വീട്ടിലോ പറമ്പിലോ ഉള്ളവർ തീർച്ചയായും അറിഞ്ഞിരിക്കണം.!! പണ്ട് കാലങ്ങളിൽ സാധാരണ പറമ്പുകളിലും വഴിയരികുകളിലും ധാരാളമായി നമ്മളെല്ലാം ഈ സസ്യം കണ്ടിട്ടുണ്ടാകും. എന്നാൽ ഇന്ന് നാട്ടിൻപുറങ്ങളിൽ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു ഔഷധ ഗുണമുള്ള ഈ സസ്യം വട്ടപ്പെരുക്, ഒരുവേരൻ എന്നീ പേരുകളിലാണ്കൂടുതലായും അറിയപ്പെടുന്നത്. ഒരൊറ്റ വേരുകൊണ്ടു പ്രദേശമാകെ വ്യാപിക്കുന്നു എന്നതാണ് ഈ പേരിന് ആധാരം. പെരിങ്ങലം എന്നും പെരുവലം എന്നും അറിയപ്പെടുന്നതും ഈ […]

മധുരക്കിഴങ്ങ് ഇങ്ങനെ നട്ടാൽ എത്ര പറിച്ചാലും തീരില്ല.!! ഇനി എല്ലാ വീട്ടിലും മധുരക്കിഴങ്ങ് തിങ്ങി നിറയും; അറിഞ്ഞു ഇറങ്ങിയാൽ 100% റിസൾട്ട്.!! Sweet potato cultivation

Sweet potato cultivation : ഒരുപാട് ഔഷധ ഗുണങ്ങൾ ഉള്ള കിഴങ്ങ് വർഗം ആണ് മധുരക്കിഴങ്ങ്, പണ്ട് വീടുകളിൽ ഒരുപാട് കൃഷി ചെയ്യുന്ന ഒന്നാണിത്, രാത്രിയിലെ ഭക്ഷണമായും വൈകുന്നേരം ചായയുടെ കൂടെയും ഇത് കഴിക്കാറുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതാണ് മധുര കിഴങ്ങ്, മധുര കിഴങ്ങ് കൃഷി ചെയ്യുന്നവരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് പെരുച്ചാഴി ശല്യം അല്ലെങ്കിൽ ഏതെങ്കിലും ജീവികൾ വന്ന് കിഴങ്ങ് നശിപ്പിക്കുന്നത്, ഇതിൻ്റെ ഉപദ്രവം ഇല്ലാതാക്കി എങ്ങനെ മധുരക്കിഴങ്ങ് കൃഷി ചെയ്യാം എന്ന് നോക്കാം. […]