Browsing author

Silpa K

എന്റെ പേര് ശിൽപ കെ.. ഞാൻ മലപ്പുറം സ്വദേശിനിയാണ്. എനിക്ക് കൂടുതൽ താല്പര്യമുള്ള വിഷയങ്ങളാണ് പുതിയ സിനിമകളും സീരിയലുകളും എല്ലാം. കൂടാതെ വിനോദ പരിപാടികളും ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാൻ. കഴിഞ്ഞ 2 വർഷങ്ങളായി സിനിമകളെ കുറിച്ചും പുതിയ വിഭവങ്ങളെക്കുറിച്ചും ഇന്റീരിയർ ഡിസൈനുകളെക്കുറിച്ചും എഴുതുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ എന്നെ സപ്പോർട്ട് ചെയ്യുവാനും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിനും മറക്കരുതേ..

അര കപ്പ് നുറുക്ക് ഗോതമ്പും ഇച്ചിരി ഫ്രൂട്ട്സും മതി; ഇതാ ഒരു കിടിലൻ ഫ്രൂട്ട് സലാഡ്.!! Broken Wheat Fruit Salad Recipe

Easy Broken Wheat Fruit Salad Recipe : നുറുക്ക് ഗോതമ്പ് ഉപയോഗിച്ച് വളരെ ടേസ്റ്റിയായ ഫ്രൂട്ട് സാലഡ് തയ്യറാക്കാവുന്നതാണ്. കസ്റ്റാർഡ് പൌഡർ ഒന്നും ഇല്ലാതെ തന്നെ വളരെ എളുപ്പത്തിൽ ഈ സാലഡ് നമുക്ക് തയ്യാറാക്കിയെടുക്കാവുന്നതാണ്. ഇത് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ പറയുന്നുണ്ട്. ഫ്രൂട്ട്സ് നമുക്ക് ഇഷ്ടമുള്ളത് ഇടാവുന്നതാണ്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും […]

കൊതിപ്പിക്കും തൈര് കറി.!! ഊണിന്‌ ഇതുണ്ടെങ്കിൽ മറ്റൊരു കറി വേണ്ട; ദഹനപ്രശ്നം ഗ്യാസ് പുളിച്ചുതികട്ടൽ എല്ലാത്തിനും ഇതൊന്ന് മാത്രം മതി.!! Injithairu Curry Recipe

Injithairu Curry Recipe : ആരെയും കൊതിപ്പിക്കും ഈ തൈര് കറി! ഇഞ്ചി തൈര് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ; ഞൊടിയിടയിൽ സദ്യ സ്പെഷ്യൽ ഇഞ്ചി തൈര് റെഡി. എല്ലാദിവസവും ഉച്ചയൂണിന് ഒരേ രുചിയുള്ള കറികൾ കഴിച്ച് മടുത്താരായിരിക്കും മിക്ക ആളുകളും. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ച് നോക്കാവുന്ന ഒരു കറിയാണ് ഇഞ്ചി തൈര്. വളരെ എളുപ്പത്തിൽ അതേസമയം ദഹന പ്രശ്നങ്ങൾ എല്ലാം ഉള്ളവർക്ക് വളരെയധികം ഗുണം ചെയ്യുന്ന ഒരു കറിയാണ് ഇത്. ഇഞ്ചിതൈര് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് വിശദമായി […]

വാവുബലിയിടാൻ സാധിക്കാത്തവർ ഇങ്ങനെ ചെയ്‌താൽ മതി; കർക്കിടക വാവ് ബലി പൂര്ണഫലപ്രാപ്തിക്കായി ഇങ്ങനെ ബലിതർപ്പണം ചെയ്യൂ.!! Karkkidakavavu bali 2024

Karkkidakavavu bali 2024 : പണ്ടുകാലം തൊട്ടുതന്നെ കർക്കിടകമാസം പഞ്ഞ മാസം എന്ന രീതിയിലാണ് അറിയപ്പെടുന്നത്. മാത്രമല്ല ഈ ഒരു സമയത്ത് പലവിധ അസുഖങ്ങൾ കൊണ്ടും ദുരിതമനുഭവിക്കുന്നവർക്ക് അത് കൂടുന്നതായും കണ്ടു വരാറുണ്ട്. ഇത്തരത്തിൽ എല്ലാ രീതികൾ കൊണ്ടും കർക്കിടകമാസം കഴിഞ്ഞ് കിട്ടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ ഇനി പറയുന്ന വഴിപാടുകൾ അമ്പലങ്ങളിൽ പോയി ചെയ്യുകയാണെങ്കിൽ കർക്കിടക മാസത്തിൽ ഉണ്ടാകുന്ന എല്ലാവിധ ബുദ്ധിമുട്ടുകളും ഒഴിഞ്ഞു കിട്ടുന്നതാണ്. അവ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. എല്ലാവിധ ദുരിതങ്ങളും […]

1000 കോടി കൊയ്ത ബോളിവുഡ് ചിത്രങ്ങൾ.!! 1000 Cr Bollywood Movies

1000 Cr Bollywood Movies : ഇന്ത്യയുടെ ഫിലിം ഇൻഡസ്ട്രികളുടെ രാജാവ് ആണ് ബോളിവുഡ്. അത്യാധുനിക രീതിയിൽ ഫിലിം പ്രൊഡക്ഷൻസ് പണ്ട് മുതൽക്കേ നടക്കുന്ന മറ്റൊരു ഇൻഡസ്ട്രിയും ഇന്ത്യയിൽ ഇല്ല. വൻചിത്രങ്ങൾ നിരവധി ഇറങ്ങാറുള്ളത് കൊണ്ട് തന്നെ അവിടുത്തെ താരങ്ങളുടെ ലൈഫ് സ്റ്റൈൽ പോലും മറ്റു ഭാഷയിലെ താരകളുടേതുമായി വ്യത്യസ്തമാണ്. ബോളിവുഡിൽ ആണ് 1000 കോടി ക്ലബ്ബിൽ കയറിയ ചിത്രങ്ങൾ ഉള്ളത്. ഈ കാറ്റഗറിയിൽ വരുന്ന ആദ്യത്തെ ചിത്രം ദംഗൽ ആണ്. ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യത്തെ […]

വലിയ ബഡ്ജറ്റിൽ നിർമ്മിച്ച് 500 കോടി ക്ലബ്ബിൽ ഇടം നേടിയ തെലുങ്ക് സിനിമകൾ.!! 500 Cr Thelugu Movies

500 Cr Thelugu Movies : വലിയ ബഡ്ജറ്റിൽ നിർമ്മിച്ച് 500 കോടി ക്ലബ്ബിൽ ഇടം ചില തെലുങ്ക് സിനിമകളുടെ കൂടുതൽ വിശേഷങ്ങളിലേക്ക് കടക്കാം. എസ് എസ് രാജമൗലിയുടെ സംവിധാനത്തിൽ പ്രഭാസ് പ്രധാന കഥാപാത്രത്തിലെത്തിയ ചലച്ചിത്രമാണ് ബാഹുബലി, ബാഹുബലി രണ്ടാം ഭാഗവും. റിലീസിനു ശേഷം ചുരുങ്ങിയ സമയം കൊണ്ട് തന്നെ 500 കോടി ക്ലബ്ബിൽ ഈ ചിത്രങ്ങൾക്ക് ഇടം പിടിക്കാൻ സാധിച്ചു. കളക്ഷൻ റെക്കോർഡിൽ ഇന്ത്യയിലെ തന്നെ മൂന്നാം സ്ഥാനമാണ് ബാഹുബലിയ്ക്കുള്ളത്. ബാഹുബലിയെ പ്രെശംസിച്ച് പ്രധാനമന്ത്രിമാർ അടക്കം […]

500 കോടി ക്ലബ്ബിൽ ബ്രഹ്മാണ്ട തമിഴ് ചിത്രങ്ങൾ; പ്രേക്ഷകർ ഏറെ നിലവാരം ഉയർത്തിയ സിനിമകളെ കുറിച്ച് അറിയാം.!! 500 crore club Movies in Tamil

500 crore club Movies in Tamil : മലയാളം ഫിലിം ഇൻഡസ്‌ട്രിയെ വെച്ച് താരതമ്യം ചെയ്യുമ്പോൾ ഹൈ ബജെറ്റ് സിനിമകൾ ആണ് തമിഴ് ഇൻഡസ്ട്രിയിൽ നിന്ന് പുറത്ത് വരാറുള്ളത്. പ്രത്യേകിച്ച് സൂപ്പർ സ്റ്റാർ പഠങ്ങൾ. സംവിധായകന്റെ പേരിൽ അല്ല സൂപ്പർ താരങ്ങളുടെ മൂവി എന്ന നിലയിലാണ് അവിടെ ചിത്രങ്ങൾ ഇറങ്ങുന്നത്. മലയാളത്തിലും അങ്ങനെതന്നെ ആണെങ്കിലും സിനിമയുടെ നിലവാരമോ കഥയോ ഒന്നും പ്രശനമാക്കാതെ സൂപ്പർ താരത്തിന്റെ പേര് മാത്രം നോക്കി സിനിമയെ വിജയിപ്പിക്കുന്ന ഒരു പതിവ് തമിഴ് […]

തിയേറ്ററുകളെ പൂരപ്പറമ്പാക്കി മൊയ്തീൻ ഭായ്; മതസൗഹാർദ്ധത്തിന് വേണ്ടി വാദിക്കുന്ന രജനിയുടെ ലാൽ സലാം.!! Lal Salaam Movie Review in Malayalam

Lal Salaam Movie Review in Malayalam : ഐശ്വര്യ രാജനീകാന്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ലാൽ സലാം സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് നേടിയെടുത്തത്. 3 സിനിമയുടെ സംവിധാനത്തിന് ശേഷം വർഷങ്ങൾ ഇടവേള എടുത്തിട്ടാണ് ഐശ്വര്യ ലാൽ സലാം എന്ന ചിത്രവുമായി എത്തിയത്. 3 യിൽ ഭർത്താവായിരുന്ന ധനുഷിനെയാണ് നായകനാക്കിയത് എങ്കിൽ രണ്ടാമത്തെ ചിത്രത്തിൽ സൗത്ത് ഇന്ത്യയുടെ തന്നെ സൂപ്പർ സ്റ്റാറും തന്റെ പിതാവുമായ സാക്ഷാൽ രാജനീകന്തിനെ തന്നെയാണ് ഐശ്വര്യ നായകനാക്കി കൊണ്ട് വന്നത്. തമിഴ് സിനിമ […]

സ്വാതന്ത്ര്യത്തിന്റെ പൊരുൾ തേടി കിടിലൻ മാസും ആക്ഷൻ രംഗങ്ങളുമായി തിയേറ്ററുകൾ വിറപ്പിച്ച ക്യാപ്റ്റൻ മില്ലർ.!! Captain Miller Movie Review in Malayalam

Captain Miller Movie Review in Malayalam : ഇന്ത്യ എന്ന രാജ്യം ഓരോ ഇന്ത്യക്കാരനും വെറും ഒരു രാജ്യം മാത്രമല്ല പൊരുതിയും പോരാടിച്ചും നാം നേടിയ സ്വാതന്ത്ര്യം എന്ന മഹാ അനുഭവം ആണ്. സ്വാതന്ത്ര്യ സമരവും ബ്രിട്ടീഷ് വാഴ്‌ചയും പ്രമേയമായ ഒട്ടനേകം സിനിമകൾ ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ട് എങ്കിലും അതിൽ നിന്നും വ്യത്യസ്തമാകുന്ന നിരവധി ദൃശ്യാനുഭവങ്ങൾ ക്യാപ്റ്റൻ മില്ലർ നമുക്ക് സംസാരിക്കുന്നുണ്ട്. പൂർണ്ണമായും ഒരു തിയേറ്റർ എക്സ്പീരിയൻസ് ആണ് ചിത്രം. ധനുഷ് നായകനായ 47 […]

100 കോടിയുടെ തൃശൂർ പൂരം.!!പ്രേക്ഷകരുടെ മനസു നിറച്ച കോടികൾ വാരി നിലവാരം ഉയർത്തിയ മലയാള സിനിമകൾ.!! 100 Crore Malayalam Movies

100 Crore Malayalam Movies : മലയാള സിനിമ ലോകം വീണ്ടും അതിന്റെ സുവർണ്ണ കാലത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. ഏത് ഭാഷയിലുള്ള സിനിമയും സബ് ടൈറ്റിലോട് കൂടി വിരൽതുമ്പിൽ അവൈലബിൾ ആകുന്ന കാലത്ത് അന്യഭാഷ സിനിമകളുമായി താരതമ്യം ചെയ്യുമ്പോൾ മലയാള സിനിമയുടെ നിലവാരം ഉയരണം എന്ന അഭിപ്രായം എല്ലാ പ്രേക്ഷകരും ഉയർത്തിയിരുന്നു. എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന ഒരു കുതിപ്പാണ് മലയാള സിനിമയ്ക്ക് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നൂറ് കോടി ക്ലബ്ബിൽ കയറുന്ന മലയാള സിനിമകളുടെ എണ്ണം ഇന്ന് വളരെ […]

ഇനി രാജാവിൻറെ വരവ്.!! മലയാളത്തിൻറെ ചരിത്രം മാറ്റും എമ്പുരാൻ; എമ്പുരാൻ സിനിമ വിശേഷങ്ങൾ.!! About Upcoming Malayalam Movie Empuraan

About Upcoming Malayalam Movie Empuraan ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമ മേഖലയിൽ തന്റെതായ സ്ഥാനമുണ്ടാക്കി എടുത്ത താരമാണ് പൃഥ്വിരാജ് സുകുമാരൻ. നടൻ സുകുമാരൻ കുടുബം മലയാളി സിനിമ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ചേട്ടൻ ഇന്ദ്രജിത്തും, അമ്മ മല്ലികയും, ഇന്ദ്രജിത്തിന്റെ ഭാര്യ പൂർണി തുടങ്ങി മിക്കവരും അഭിനയ ജീവിതത്തിൽ സജീവമാണ്. വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിലേക്ക് കടന്നു വന്ന നടനാണ് പൃഥ്വിരാജ്. എന്നാൽ ഇന്ന് സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളായി മാറി […]