Browsing author

Silpa K

എന്റെ പേര് ശിൽപ കെ.. ഞാൻ മലപ്പുറം സ്വദേശിനിയാണ്. എനിക്ക് കൂടുതൽ താല്പര്യമുള്ള വിഷയങ്ങളാണ് പുതിയ സിനിമകളും സീരിയലുകളും എല്ലാം. കൂടാതെ വിനോദ പരിപാടികളും ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാൻ. കഴിഞ്ഞ 2 വർഷങ്ങളായി സിനിമകളെ കുറിച്ചും പുതിയ വിഭവങ്ങളെക്കുറിച്ചും ഇന്റീരിയർ ഡിസൈനുകളെക്കുറിച്ചും എഴുതുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ എന്നെ സപ്പോർട്ട് ചെയ്യുവാനും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിനും മറക്കരുതേ..

ഒരു വർഷത്തോളം കേടുകൂടാതെ ഇരിക്കും ചക്ക ഇങ്ങനെ ഉണ്ടാക്കിയാൽ.!! ചക്കവരട്ടി ഇത്രയും എളുപ്പമായിരുന്നോ; വെറും 20 മിനിറ്റിൽ കൊതിയൂറും ചക്ക വരട്ടിയത്.!! Special Chakka Varattiyathu Recipe

Special Chakka Varattiyathu Recipe : “ഒരു വർഷത്തോളം കേടുകൂടാതെ ഇരിക്കും ചക്ക ഇങ്ങനെ ഉണ്ടാക്കിയാൽ.!! ചക്കവരട്ടി ഇത്രയും എളുപ്പമായിരുന്നോ; വെറും 20 മിനിറ്റിൽ കൊതിയൂറും ചക്ക വരട്ടിയത്.!!” പഴുത്ത ചക്കയുടെ സീസണായാൽ അത് ഉപയോഗിച്ച് പലവിധ പലഹാരങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. ചക്കയുടെ സീസൺ കഴിഞ്ഞാലും പഴുത്ത ചക്ക ഉപയോഗിച്ച് വിഭവങ്ങൾ തയ്യാറാക്കാനായി ചക്ക വരട്ടി സൂക്ഷിക്കുന്ന പതിവ് പണ്ടുകാലം തൊട്ടുതന്നെ നമ്മുടെ നാടുകളിൽ തുടർന്ന് പോരുന്നുണ്ട്. എന്നിരുന്നാലും കൃത്യമായ കൺസിസ്റ്റൻസിയും പാകതയും […]

പ്രാതലിന് ഒരുക്കാം അടിപൊളി തട്ടിൽ കുട്ടി അപ്പവും മുട്ട സ്റ്റ്യൂവും; എത്രവേണേലും കഴിച്ചുപോകും.!! Tasty Thattil Kutti appam Egg stew recipe

Tasty Thattil Kutti appam Egg stew recipe : പ്രഭാത ഭക്ഷണത്തിന് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതും കഴിക്കാൻ എളുപ്പമുള്ളതുമായ ഒരു വിഭവമാണ് അപ്പം. അപ്പത്തിന് നല്ലൊരു കിടിലൻ കോമ്പിനേഷൻ തന്നെയാണ് വെജിറ്റബിൾ സ്റ്റ്യൂ അല്ലെങ്കിൽ എഗ്ഗ് സ്റ്റ്യൂ. അപ്പത്തിന്റെ മാവ് എങ്ങനെ ശരിയായ രീതിയിൽ തയ്യാറാക്കുമെന്നും അതിന്റെ കൂടെ നല്ല കിടിലൻ കോമ്പിനേഷൻ ആയ ഒരു മുട്ട സ്റ്റ്യൂ എങ്ങനെ തയ്യാക്കാമെന്നുമാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. രുചികരമായ തട്ടിൽ കുട്ടി അപ്പവും മുട്ട സ്റ്റ്യൂവും തയ്യാറാക്കാം. […]

ഒരു സ്പൂൺ ഉപ്പു മാത്രം മതി.!! എലികലെ എല്ലാം വീട്ടിൽ നിന്ന് കൂട്ടത്തോടെ തുരത്തി ഓടിക്കാം; കപ്പ കൃഷിക്കാർ വയലിൽ ചെയ്യുന്ന സൂത്രം ഇതാണ്.!! Get Rid of rats using Salt

Get Rid of rats using Salt : മഴക്കാലമായാൽ വീടുകളിൽ എലികളുടെ ശല്യം കൂടുതലായി കണ്ടു വരാറുണ്ട്. മാത്രമല്ല ഈയൊരു സാഹചര്യത്തിൽ എലിപ്പനി പോലുള്ള അസുഖങ്ങളും കൂടുതലായി പടർന്നു പിടിക്കുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. എന്നാൽ വീട്ടിൽ നിന്നും എലിശല്യം പാടെ ഒഴിവാക്കാനായി ചെയ്യാവുന്ന ചില വഴികൾ വിശദമായി അറിഞ്ഞിരിക്കാം. എലിയെ തുരത്താനായി ചെയ്യാവുന്ന ആദ്യത്തെ രീതി തവിടു പൊടി ഉപയോഗിച്ചിട്ടുള്ളതാണ്. അതിനായി രണ്ട് ടീസ്പൂൺ അളവിൽ തവിട് പൊടിയിലേക്ക് ഒരു ടീസ്പൂൺ അളവിൽ ഉപ്പും കുറച്ച് […]

ഇത് നിങ്ങളെ കൊതിപ്പിക്കാതിരിക്കില്ല.!! ഇതാണ് ആ വൈറൽ റെസിപ്പി; അടിപൊളി ടേസ്റ്റിലും മണത്തിലും ഉള്ള ഇഞ്ചി കറി കൊല്ലങ്ങളോളം കേടാവില്ല.!! Special Inji Curry Recipe

Special Inji Curry Recipe : ഇത് നിങ്ങളെ കൊതിപ്പിക്കാതിരിക്കില്ല.!! ഇതാണ് ആ വൈറൽ റെസിപ്പി; അടിപൊളി ടേസ്റ്റിലും മണത്തിലും ഉള്ള ഇഞ്ചി കറി കൊല്ലങ്ങളോളം കേടാവില്ല ഓണത്തിനും മറ്റ് വിശേഷാവസരങ്ങൾക്കും നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടാക്കാറുള്ള വിഭവങ്ങളിൽ ഒന്നായിരിക്കും ഇഞ്ചിക്കറി. വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി തയ്യാറാക്കാവുന്ന രുചികരമായ ഒരു കറിയാണ് ഇഞ്ചിക്കറി. എന്നാൽ പലർക്കും അത് എങ്ങിനെയാണ് ഉണ്ടാക്കേണ്ടത് എന്നതിനെപ്പറ്റി കൃത്യമായ ധാരണ ഉണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ച്നോക്കാവുന്ന രുചികരമായ ഒരു ഇഞ്ചിക്കറിയുടെ റെസിപ്പി […]

ഈ മസാല കൂട്ട് ചേർത്ത് മത്തി ഇങ്ങനെ പൊരിച്ചു നോക്കൂ.!! രുചി അപാരം തന്നെ; നിങ്ങളിതുവരെ കഴിക്കാത്ത രുചിക്കൂട്ട്.!! Sardine Green Fry Recipe

Sardine Green Fry Recipe : ഈ മസാല കൂട്ട് ചേർത്ത് മത്തി ഇങ്ങനെ പൊരിച്ചു നോക്കൂ.!! രുചി അപാരം തന്നെ; നിങ്ങളിതുവരെ കഴിക്കാത്ത രുചിക്കൂട്ട്മ ത്തി അല്ലെങ്കിൽ ചാള പൊരിച്ചെടുത്താൽ പ്രത്യേക രുചിയാണ്. നല്ല നെയ്യുള്ള മത്തി കിട്ടിയാൽ രുചി അപാരം. സാധാരണ മസാലക്കൂട്ടിൽ നിന്നും വ്യത്യസ്ഥമായി പച്ചമുളക് അരച്ച് നല്ല നാടൻ രുചിയിൽ മത്തി പൊരിച്ചു നോക്കിയിട്ടുണ്ടോ. അടാർ രുചിയിൽ മത്തി പൊരിച്ചത് തയ്യാറാക്കാം. നിങ്ങളിത് വരെ കഴിച്ചിട്ടുണ്ടാകില്ല ഇത്രയും രുചിയിൽ മീൻ പൊരിച്ചത്.. […]

വീട്ടിലുള്ള ഈ ഒരു സാധനം മാത്രം മതി.!! എത്ര കരിഞ്ഞ പാത്രങ്ങളും എളുപ്പത്തിൽ വെളുപ്പിച്ചെടുക്കാം; ഇതാ ഒരു കിടിലൻ ട്രിക്ക്.!! how to clean a burnt pan

how to clean a burnt pan : “കരിഞ്ഞ പാത്രങ്ങൾ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാൻ വീട്ടിലുള്ള ഈ ഒരു സാധനം മാത്രം മതിയാകും” നമ്മുടെ വീട്ടമ്മമാരുടെ എപ്പോഴും ഉള്ള പരാതിയാണ് എത്ര ചെയ്തിട്ടും തീരാത്ത അടുക്ക ജോലികൾ. അടുക്കള ജോലികൾ എളുപ്പത്തിലാക്കുവാനും മറ്റും ഒട്ടനവധി അടുക്കള നുറുങ്ങുകളുണ്ട്. അവ ഉപയോഗിക്കുന്നതലൂടെ ഒരുപരിധി വരെ നമ്മുടെ ജോലികൾ എല്ലാ തന്നെ എളുപ്പത്തിലാക്കുന്നതിനു വളരെയധികം സഹായിക്കും. നമ്മുടെ മുത്തശ്ശിമാരും മറ്റും ചെയ്തിരുന്ന അത്തരത്തിലുള്ള ചില നുറുങ്ങുകളെ കുറിച്ചാണ് ഇവിടെ […]

ഒരിക്കൽ എങ്കിലും കഴിച്ചുനോക്കണം.!! അരിപ്പൊടി ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ഉണ്ടാക്കി വെക്കൂ… ഒരു മാസത്തേക്ക് ഇത് മാത്രം മതി.! Special pappadavada recipe

Special pappadavada recipe : കേരളത്തിലെ പ്രശസ്തമായ ചായക്കടിയാണ് പപ്പടവട. വളരെ ക്രിസ്പിയും സൂപ്പർ ടേസ്റ്റിയുമായ ഈ വിഭവം എളുപ്പത്തിൽ ഉണ്ടാക്കാവുന്നതും കുറച്ച് ദിവസങ്ങൾ കേട് കൂടാതെ ഇരിക്കുന്നതുമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് പപ്പടവട. വൈകുന്നേരങ്ങളിൽ കൊറിക്കാൻ നല്ല മൊരിഞ്ഞ ഉഗ്രൻ പപ്പടവട തയ്യാറാക്കാം. കുട്ടികളുള്ള വീടുകളിൽ എല്ലാ ദിവസവും വൈകുന്നേരം ചായയോടൊപ്പം എന്തെങ്കിലും ഒരു സ്നാക്ക് നൽകേണ്ടതായി വരാറുണ്ട്. അതിനായി സ്ഥിരമായി കടകളിൽ നിന്നും സ്നാക്കുകൾ വാങ്ങി കൊടുക്കുക എന്നത് പ്രായോഗികമായ […]

ഒരു പറ ചോറുണ്ണാൻ ഇതു മാത്രം ചൂട് ചോറിനൊപ്പം കഴിക്കാൻ ഇതാ രുചികരമായ ഒരു ചമ്മന്തിയുടെ റെസിപ്പി.!! Special Ulli mulak chammanthi recipe

Special Ulli mulak chammanthi recipe : ചൂട് ചോറിനൊപ്പം എന്തൊക്കെ വിഭവങ്ങൾ നമുക്ക് മുന്നിൽ ഉണ്ടെങ്കിലും ചമ്മന്തി ഉണ്ടെങ്കിൽ എല്ലവരും ആദ്യം തന്നെ എടുക്കുക ചമ്മന്തി ആയിരിക്കും അല്ലെ.. ഒട്ടുമിക്ക ആളുകളുടെയും പ്രിയപ്പെട്ട വിഭവമാണ് ചമ്മന്തി. ചമ്മന്തി ഉണ്ടെങ്കിൽ കുറെയധികം ഊണ് കഴിക്കും അങ്ങനെയുള്ള ആളുകളും നമുക്ക് ചുറ്റും ഉണ്ട്. ചോറിനോടൊപ്പം വ്യത്യസ്ത രുചിയിലുള്ള വിഭവങ്ങൾ കഴിക്കാൻ താല്പര്യപ്പെടുന്നവരാണ് നമ്മളിൽ മിക്ക ആളുകളും. എന്നിരുന്നാലും ഒരുപാട് വിഭവങ്ങളെല്ലാം ദിവസവും ചോറിനോടൊപ്പം തയ്യാറാക്കുക എന്നത് അത്ര എളുപ്പമുള്ള […]

1000 കോടി കൊയ്ത ബോളിവുഡ് ചിത്രങ്ങൾ.!! 1000 Cr Bollywood Movies

1000 Cr Bollywood Movies : ഇന്ത്യയുടെ ഫിലിം ഇൻഡസ്ട്രികളുടെ രാജാവ് ആണ് ബോളിവുഡ്. അത്യാധുനിക രീതിയിൽ ഫിലിം പ്രൊഡക്ഷൻസ് പണ്ട് മുതൽക്കേ നടക്കുന്ന മറ്റൊരു ഇൻഡസ്ട്രിയും ഇന്ത്യയിൽ ഇല്ല. വൻചിത്രങ്ങൾ നിരവധി ഇറങ്ങാറുള്ളത് കൊണ്ട് തന്നെ അവിടുത്തെ താരങ്ങളുടെ ലൈഫ് സ്റ്റൈൽ പോലും മറ്റു ഭാഷയിലെ താരകളുടേതുമായി വ്യത്യസ്തമാണ്. ബോളിവുഡിൽ ആണ് 1000 കോടി ക്ലബ്ബിൽ കയറിയ ചിത്രങ്ങൾ ഉള്ളത്. ഈ കാറ്റഗറിയിൽ വരുന്ന ആദ്യത്തെ ചിത്രം ദംഗൽ ആണ്. ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യത്തെ […]

വലിയ ബഡ്ജറ്റിൽ നിർമ്മിച്ച് 500 കോടി ക്ലബ്ബിൽ ഇടം നേടിയ തെലുങ്ക് സിനിമകൾ.!! 500 Cr Thelugu Movies

500 Cr Thelugu Movies : വലിയ ബഡ്ജറ്റിൽ നിർമ്മിച്ച് 500 കോടി ക്ലബ്ബിൽ ഇടം ചില തെലുങ്ക് സിനിമകളുടെ കൂടുതൽ വിശേഷങ്ങളിലേക്ക് കടക്കാം. എസ് എസ് രാജമൗലിയുടെ സംവിധാനത്തിൽ പ്രഭാസ് പ്രധാന കഥാപാത്രത്തിലെത്തിയ ചലച്ചിത്രമാണ് ബാഹുബലി, ബാഹുബലി രണ്ടാം ഭാഗവും. റിലീസിനു ശേഷം ചുരുങ്ങിയ സമയം കൊണ്ട് തന്നെ 500 കോടി ക്ലബ്ബിൽ ഈ ചിത്രങ്ങൾക്ക് ഇടം പിടിക്കാൻ സാധിച്ചു. കളക്ഷൻ റെക്കോർഡിൽ ഇന്ത്യയിലെ തന്നെ മൂന്നാം സ്ഥാനമാണ് ബാഹുബലിയ്ക്കുള്ളത്. ബാഹുബലിയെ പ്രെശംസിച്ച് പ്രധാനമന്ത്രിമാർ അടക്കം […]