ഒട്ടും കുഴഞ്ഞു പോകാതെ വെണ്ടയ്ക്ക കറി ഉണ്ടാക്കാൻ ഒരു അടിപൊളി ടിപ്പ്; വെണ്ടക്ക പച്ചടി ഇതാ എളുപ്പത്തിൽ…
Vendakka Pachadi Recipe : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കുന്ന ഒരു വിഭവമായിരിക്കും വെണ്ടയ്ക്ക ഉപയോഗിച്ചുള്ള കറിയും ഉപ്പേരിയുമെല്ലാം. എന്നാൽ മിക്കപ്പോഴും കുഴഞ്ഞു പോയ വെണ്ടയ്ക്ക കഴിക്കാൻ ആർക്കും താല്പര്യം ഉണ്ടാകില്ല. ഒട്ടും കുഴയാതെ!-->…