ദാ ഇത് മതി; മികച്ച പ്ലാനിങ്ങിൽ മലയാളി കൊതിക്കുന്ന സൂപ്പർ ഹീറോ വീട്; ചെറിയ സ്ഥലത്ത് കിടിലൻ…
Simple kerala house tour: എറണാകുളത്തുള്ള 1850sq ഫീറ്റുള്ള ഒരു മനോഹരമായ വീടാണിത്. അഞ്ച് സെന്റിലാണ് ഈ വീട് നിൽക്കുന്നത്. ആർക്കിട്ടേക്റ്റ് ഷമ്മിയാണ് വീട് പണിതത്. ചെറിയ വീടാണ് പക്ഷെ അതിമനോഹരവുമാണ്. മെയിൻ ഡോർ, വിൻഡോ എല്ലാത്തിലും സർക്കിളിന്റെ!-->…